Top

You Searched For "covid "

കൊവിഡ്: കണ്ണൂരില്‍ 27ല്‍ 21 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ

13 Aug 2020 1:06 PM GMT
കണ്ണൂര്‍: ജില്ലയില്‍ 27 പേര്‍ക്കു 27 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രണ്...

കൊവിഡ് നിരീക്ഷണത്തിലായിരുന്ന അര്‍ബുദ രോഗി മരിച്ചു

13 Aug 2020 4:38 AM GMT
കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അര്‍ബുദ രോഗി മരണപ്പെട്ടു. ഇരിട്ടിക്കു സമീപം പായം സ്വദേശി കാപ്പാടന്‍ ശശിധരനാ(48)ണ് മരണപ്പെട്ടത്. ശ്വാസക...

കണ്ടെയിന്‍മെന്റ് സോണ്‍: പോലിസിനു അധികാരം നല്‍കിയ തീരുമാനം പിന്‍വലിച്ചു

13 Aug 2020 3:56 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കാന്‍ പോലിസിനു നല്‍കിയ അധികാരം പ്രതിഷേധത്തിനൊടുവില്‍ സര്‍ക്കാര്‍ പിന്‍വല...

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കൊവിഡ്

12 Aug 2020 2:20 PM GMT
താനിന്ന് കൊവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

കോഴിക്കോട് ജില്ലയില്‍ 93 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 64 പേര്‍ക്ക്

12 Aug 2020 12:56 PM GMT
വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 19 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 64 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇടുക്കിയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്: ഇന്ന് രോഗ മുക്തി നേടിയവര്‍ 25

12 Aug 2020 12:50 PM GMT
34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

തിരുവമ്പാടി എസ്‌ഐക്ക് കൊവിഡ്; സിഐയും പോലിസുകാരും ക്വാറന്റൈനില്‍

12 Aug 2020 10:37 AM GMT
വടകര റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഓഫിസിലെ മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.

ഇടുക്കിയില്‍ 4 പേര്‍ക്ക് കൂടി കൊവിഡ്; 68 പേര്‍ രോഗമുക്തരായി

11 Aug 2020 1:23 PM GMT
നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.

കോട്ടയത്ത് 24 പേര്‍ക്ക് കൂടി കൊവിഡ്; 1262 പേര്‍ രോഗമുക്തരായി

11 Aug 2020 12:57 PM GMT
23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.

കൊവിഡ്: കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു

11 Aug 2020 12:20 PM GMT
സലാല: കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി കുഴിക്കുന്നുമ്മേല്‍ മൊയ്തീന്‍ കുട്ടി(44)യ...

'കൊവിഡ് പോരാളികളെ സര്‍ക്കാര്‍ വഞ്ചിച്ചു'; കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

11 Aug 2020 11:46 AM GMT
ന്യൂഡല്‍ഹി: കൊവിഡ് മഹമാരിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം അഞ്ചായി

11 Aug 2020 10:12 AM GMT
കോഴിക്കോട് സ്വദേശി ബിച്ചു ( 69) , മലപ്പുറം പുകയൂര്‍ സ്വദേശി കുട്ടി അപ്പു (72) എന്നിവരാണ് മരിച്ചത്.

മഴക്കെടുതി: ആലപ്പുഴ-ചങ്ങനാശേരി റോഡ് വെള്ളത്തില്‍; കുട്ടനാട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ആലപ്പുഴയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം

11 Aug 2020 10:07 AM GMT
ആലപ്പുഴ നഗരസഭയില്‍ സജ്ജീകരിച്ചിട്ടുള്ള സെന്ററുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് കലക്ടറുടെ കര്‍ശന നിര്‍ദേശം.അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുട്ടനാട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ഒഴിപ്പിക്കുന്നതിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി

ഒരു ജീവനക്കാരനു കൂടി കൊവിഡ്; പെരിന്തല്‍മണ്ണ ബിവറേജ് അടച്ചു

11 Aug 2020 8:28 AM GMT
പെരിന്തല്‍മണ്ണ: ബിവറേജസ് കോര്‍പറേഷന്റെ പെരിന്തല്‍മണ്ണ ചില്ലറ മദ്യ വില്‍പന ശാലയിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്‌ലറ്റില്‍ കൊവിഡ...

കൊവിഡ് വ്യാപനം ശക്തം; കണ്ണൂരില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

11 Aug 2020 3:45 AM GMT
കണ്ണൂര്‍: സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷനിലെയും അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെയും കൂടുതല്‍ വാര...

കൊവിഡ് വ്യാപനം; കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം

11 Aug 2020 2:57 AM GMT
കോളയാട് 12, മാങ്ങാട്ടിടം 5, ചെറുതാഴം 3, വേങ്ങാട് 17, ചൊക്ലി 17, ഇരിട്ടി 21 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകളാക്കും.

കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് നിരീക്ഷണത്തില്‍ പോവണമെന്ന് മുഖ്യമന്ത്രി

10 Aug 2020 3:00 PM GMT
പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയില്‍ തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.

തൃശൂര്‍ ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ്: 59 പേര്‍ രോഗമുക്തരായി

9 Aug 2020 4:16 PM GMT
തൃശൂര്‍: ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 59 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 536 ...

പാലക്കാട് ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 80 പേര്‍ക്ക് രോഗമുക്തി

9 Aug 2020 4:07 PM GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ 78 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്ത...

കോട്ടയം ജില്ലയല്‍ 139 പേര്‍ക്ക് കൊവിഡ്: 110 പേര്‍ക്കും സമ്പര്‍ക്കം വഴി

9 Aug 2020 3:15 PM GMT
കോട്ടയം: ജില്ലയില്‍ 139 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 29 പേര്‍ സംസ്ഥാനത്തിന് പുറത്ത...

കണ്ണൂരില്‍ ഇന്ന് 41 പേര്‍ക്കു കൊവിഡ്; 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

9 Aug 2020 2:36 PM GMT
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 41 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. സമ്പര്‍ക്കം:ക്രമ നമ്പര്‍...

മലപ്പുറം ജില്ലയില്‍ 170 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 109 പേര്‍ക്ക് രോഗമുക്തി

9 Aug 2020 1:48 PM GMT
സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് വൈറസ്ബാധ, ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 3,259 പേര്‍ക്ക്, ആകെ നിരീക്ഷണത്തിലുള്ളത് 31,894 പേര്‍

സോഷ്യല്‍ ഫോറം ഇടപെടല്‍; കൊവിഡ് ഭയന്ന് തൂങ്ങിമരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ മറവ് ചെയ്തു

9 Aug 2020 1:48 PM GMT
ഹഫര്‍ അല്‍ ബാത്തിന്‍(സൗദി അറേബ്യ): കൊവിഡ് ഭയന്ന് ആത്മഹത്യ ചെയ്ത കൊല്ലം തേവലക്കര സ്വദേശി ഗോപാല കൃഷ്ണന്‍(55) മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ മറവ്‌ചെയ്തു. ...

കൊവിഡ്: സന്ദര്‍ശക വിസയിലെത്തിയ നിലമ്പൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

9 Aug 2020 10:24 AM GMT
വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചുവരാനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും മകന്‍ ശ്രീജിത്ത് ടിക്കറ്റ് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാത്രാ തലേന്ന് മകന്‍ ശ്രീജിത്തിനു കൊവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കളുടെ യാത്ര നീട്ടിവച്ചു.

ഡ്രൈവര്‍ക്കു കൊവിഡ്; രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ക്വാറന്റൈനില്‍

9 Aug 2020 9:45 AM GMT
കാസര്‍കോട്: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീ...

കൊയിലാണ്ടിയില്‍ ആദ്യ കൊവിഡ് മരണം

8 Aug 2020 2:55 PM GMT
നഗരസഭ 32ാം വാര്‍ഡില്‍ പുതിയ ബസ്സ് സ്റ്റാന്റിന് കിഴക്ക് ഭാഗത്തുള്ള നസീബില്‍ അബൂബക്കറാണ് (64) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.

കൊവിഡ്: കുവൈത്തില്‍ ഇന്ന് പുതിയ 472 കേസുകള്‍, മൂന്ന് മരണം, 476 രോഗമുക്തര്‍

8 Aug 2020 1:54 PM GMT
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 3 മരണം ഉള്‍പ്പെടെ ആകെ രാജ്യത്തെ ആകെ കൊവിഡ് മരണം 474 ആയി.

കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കൊവിഡ്

8 Aug 2020 12:52 PM GMT
12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 59 പേര്‍ രോഗമുക്തരായി.

കൊവിഡ്: പട്ടാമ്പി സ്വദേശിനി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു

8 Aug 2020 12:40 PM GMT
പാലക്കാട്: ജില്ലയിലെ പട്ടാമ്പി വിളയൂര്‍ സ്വദേശിനി പാത്തുമ്മ(76) കൊവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കടുത്ത ശ്വാസ...

കൊല്ലം ജില്ലാ ജയിലില്‍ 34 പേര്‍ക്ക് കൂടി കോവിഡ്; മൊത്തം രോഗികളുടെ എണ്ണം 97 ആയി

8 Aug 2020 9:55 AM GMT
50 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധയനിലാണ് 34 പേരുടെ ഫലം പോസിറ്റീവായത്. ഇതോടെ ജയിലിലെ മൊത്തം രോഗികളുടെ എണ്ണം 97 ആയി.

തിരൂരില്‍ ഒരു കുടുംബത്തിലെ 15 പേര്‍ക്ക് കൊവിഡ്; പയ്യനങ്ങാടി- പഴങ്കുളങ്ങര റോഡ് അടച്ചു

8 Aug 2020 9:03 AM GMT
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ട കുട്ടി ഈ പ്രദേശത്തായതിനാലും ആളുകള്‍ കൂടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുമാണ് റോഡില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കൊവിഡ് ബാധിച്ച് കണ്ണൂരില്‍ വയോധികന്‍ മരിച്ചു

8 Aug 2020 6:46 AM GMT
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂരില്‍ കൂത്തുപറമ്പ് സ്വദേശി സി സി രാഘവന്‍(71) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്...

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 24 പേര്‍ക്കു കൂടി രോഗമുക്തി

7 Aug 2020 2:56 PM GMT
കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 24 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത...

കണ്ണൂരില്‍ ഇന്ന് 13 പേര്‍ക്കു കൊവിഡ്; എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

7 Aug 2020 1:57 PM GMT
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 13 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതില്‍ എട്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ്....
Share it