കൊവിഡ്:രാജ്യത്ത് 16135 പുതിയ രോഗികള്‍;24 മരണങ്ങള്‍
കേരളത്തില്‍ ഇന്നലെ 3322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.17.30ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 16135 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു.കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്.പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്.24 കൊവിഡ് മരണങ്ങളും റിപോര്‍ട്ട് ചെയ്തു.
24 മണിക്കൂറിനിടെ 13,958 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ 1,13,864 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ ഇന്നലെ 3322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.17.30ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 70,048 ആയി, തുടര്‍ച്ചയായ 20 ദിവസമായി കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. 3258പേര്‍ ഇന്നലെ രോഗ മുക്തരായി.
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര് ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്വി; ലീഗ് വണ്ണില്...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില് ബെംഗളൂരുവിനെ തകര്ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല് മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില് ആറ് മലയാളികള്
20 Sep 2023 5:12 PM GMT