Top

You Searched For "india"

രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക തയ്യാര്‍; ഹോട്ട് സ്‌പോട്ടുകളില്‍ രണ്ടെണ്ണം കേരളത്തില്‍

31 March 2020 6:13 AM GMT
കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് കേരളത്തില്‍ നിന്നു പട്ടികയിലുള്ളത്.

രാജ്യത്ത്‌ മുപ്പത്തഞ്ച് പേരുടെ ജീവനെടുത്ത് കൊറോണ

31 March 2020 4:58 AM GMT
രോ​ഗത്തെ അതിജീവിക്കുന്നവരുടെ നിരക്ക് 76 ശതമാനമാണ്. 1117 വൈറസ് ബാധിതർ ചികിൽസയിൽ കഴിയുന്നുണ്ടെങ്കിലും ആരുടേയും നില ​ഗുരുതരമല്ല.

കൊവിഡ് 19: രാജ്യത്ത് സാമൂഹ്യവ്യാപനമില്ല; ലോക്ഡൗണ്‍ സഹയകമായെന്നും കേന്ദ്രസര്‍ക്കാര്‍

31 March 2020 2:06 AM GMT
രാജ്യത്ത് രോഗവ്യാപന നിരക്ക് കുറവാണ്. ദേശവ്യാപക ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കുന്നതുമാണ് അതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറഞ്ഞു.

ഇന്ത്യയില്‍ കൊറോണ പരിശോധന നടത്തുന്ന അമ്പത് പേരില്‍ ഒരാള്‍ക്ക് രോഗം

27 March 2020 1:10 AM GMT
ഇന്ത്യയില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത

ജനങ്ങള്‍ വിശന്നിരിക്കരുത് ; 3 കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പാര്‍ലെ

26 March 2020 3:11 AM GMT
ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കും. ആളുകള്‍ വിശന്നിരിക്കാതിരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തം

ഇന്ത്യയില്‍ മഹാമാരി കൊല്ലുന്നതിലേറെ പേരെ മദ്യം കൊല്ലുന്നു

25 March 2020 11:01 AM GMT
2014നു ശേഷം മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണം എന്‍സിആര്‍ബി പുറത്തുവിടാറില്ല

കൊവിഡ് 19: ഇന്ത്യയില്‍ മരണം ഒമ്പതായി; രോഗബാധിതര്‍ 467 ആയി

23 March 2020 4:35 PM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ഇന്നുമാത്രം രണ്ടുപേര്‍ മരണപ്പെട്ടതോടെ രാജ്യത്തെ മരണസംഖ്യ ഒമ്പതായി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണം 467 ആയി....

നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തും

23 March 2020 1:31 PM GMT
നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും. കാര്‍ഗോ വിമാന സര്‍വീസിന് ഇത് ബാധകമല്ല.

കൊവിഡ് 19: ഇന്ത്യയില്‍ മാര്‍ച്ച് 31 വരെ അടച്ചിടേണ്ട 80 നഗരങ്ങള്‍ ഇവയാണ്

22 March 2020 7:21 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്നതു തടയാനുള്ള ഊര്‍ജ്ജിത ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു ഉള്‍പ്പെടെയുള്...

കൊവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 332 ആയി ഉയര്‍ന്നു

22 March 2020 2:23 AM GMT
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

ഇറങ്ങാന്‍ അനുമതി നിഷേധിച്ചു; ആംസ്റ്റര്‍ഡാം-ഡല്‍ഹി വിമാനം തിരിച്ചുപോയി

21 March 2020 1:55 PM GMT
കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് വിമാനത്തിനാണ് അധികൃതര്‍ അനുമതി നിഷേധിച്ചത്.

രാജ്യത്ത് കൊറോണ ബാധിതര്‍ 195 ആയി; നാല് മരണം

20 March 2020 4:58 AM GMT
വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു.

എല്ലാ ഉംറ തീര്‍ത്ഥാടകരേയും ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്

18 March 2020 4:43 PM GMT
ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 185 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകരെ പ്രത്യേക ഇന്‍ഡിഗോ വിമാനത്തില്‍ ഉച്ചക്ക് 2:35 ന് യാത്രയാക്കിയതോടെ സൗദിയില്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കുടുങ്ങി കിടന്ന അവസാന സംഘവും നാട്ടിലെത്തി.

മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തി നാഷണല്‍ സോഷ്യല്‍ രജിസ്റ്റര്‍ വരുന്നു

18 March 2020 2:56 PM GMT
ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരൊറ്റ ക്ലിക്കില്‍ കിട്ടുന്ന തരത്തിലാണ് സോഷ്യല്‍ രജിസ്റ്ററി തയാറാക്കുന്നത്

രാജ്യത്ത് കൊവിഡ് 19 രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍; പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി

18 March 2020 2:57 AM GMT
മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചു.

കൊവിഡ് 19: അഫ്ഗാനിസ്താന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളെയും വിലക്കി ഇന്ത്യ

17 March 2020 6:21 AM GMT
ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. ഇന്ന് വൈകീട്ട് മൂന്നിനുശേഷം ...

കൊവിഡ് 19: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം

16 March 2020 4:09 PM GMT
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടണം. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണം.

മാര്‍ച്ച് 17: റൗലത്ത് ആക്ട് എന്ന കിരാത നിയമം ചുട്ടെടുത്ത ദിനം

16 March 2020 6:39 AM GMT
ബ്രിട്ടീഷ് അധികാരികള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നിയമങ്ങളില്‍ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act).

കൊവിഡ്19 ബാധിച്ച് ഇന്ത്യയില്‍ ആദ്യ മരണം; സംഭവിച്ചത് ഗുരുതര വീഴ്ച

12 March 2020 5:15 PM GMT
രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് മടക്കി അയച്ചു.

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നു

12 March 2020 2:58 PM GMT
സര്‍ക്കാര്‍ ഇതുവരെ 900 ഇന്ത്യക്കാരെ വിദേശങ്ങളില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

കോവിഡ്-19 മഹാമാരിയെന്ന് യുഎന്‍; ഏപ്രില്‍ 15 വരെയുള്ള എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി

12 March 2020 1:24 AM GMT
മാര്‍ച്ച് 13 മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും

തമിഴ്‌നാട്ടിലും ലഡാക്കിലും കൊറോണ; 34 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, 31,000 പേര്‍ നിരീക്ഷണത്തില്‍

7 March 2020 4:28 PM GMT
ലഡാക്കില്‍ രണ്ടുപേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു കുവൈത്തില്‍ വിലക്ക്

7 March 2020 3:49 AM GMT
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ തിരിച്ചയച്ചു

കോവിഡ്- 19: രാജ്യത്ത് 29,607 പേര്‍ നിരീക്ഷണത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

6 March 2020 2:30 PM GMT
വുഹാനില്‍നിന്ന് തിരിച്ചെത്തിച്ച ആദ്യസംഘത്തിലെ 654 പേര്‍ക്കും രണ്ടാംസംഘത്തിലെ 236 പേര്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടില്ല.

ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം

6 March 2020 11:00 AM GMT
രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത് എത്തി. പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ സംഘപരിവാര ആക്രമണം: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം

4 March 2020 10:08 AM GMT
ജനപ്രതിനിധി സഭയില്‍ ലേബര്‍, എസ്എന്‍പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരാണ് ഇന്ത്യന്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനമഴിച്ചുവിട്ടത്.

കൊറോണയെ നേരിടാന്‍ 'ഗോമൂത്ര വിരുന്നു'മായി ഹിന്ദുമഹാസഭ

4 March 2020 4:36 AM GMT
ഡല്‍ഹിയിലെ ഹിന്ദുമഹാസഭ ഭവനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുക. തുടര്‍ന്ന് ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും.

ഡല്‍ഹി മുസ്‌ലിം 'കൂട്ടക്കൊലയെ' അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

28 Feb 2020 1:22 AM GMT
കൊല്ലുക എന്ന ഉദ്ദേശത്തോടെ കുട്ടികള്‍ പഠിക്കുന്ന പ്രൈവറ്റ് ട്യൂഷന്‍ സെന്ററുകളില്‍ പോലും ഇരുമ്പ് ദണ്ഡുമായി ആക്രമണം നടന്നതായി അദ്ദേഹം ആരോപിച്ചു. 'ഈ ആളുകള്‍ എങ്ങനെ ആഗോള സമാധാനം സാധ്യമാക്കും? അത് അസാധ്യമാണ്. വലിയ ജനസംഖ്യയുള്ളതിനാല്‍ 'തങ്ങള്‍ ശക്തരാണ്' എന്നാണ് പ്രസംഗങ്ങള്‍ക്കിടെ നേതാക്കള്‍ പറയുന്നത്. പക്ഷേ, അത് ശക്തിയല്ലെന്നും സംഘപരിവാര നേതാക്കളെ കുറ്റപ്പെടുത്തി ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

ദ്വിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് തിരിച്ചു

23 Feb 2020 4:43 PM GMT
മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ട്രംപ് യാത്രതിരിച്ചത്. ഇന്ത്യയിലെ ജനങ്ങളോടൊത്തു ചേരാന്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും പുറപ്പെടുന്നതിനു മുമ്പായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യ-മ്യാന്‍മര്‍ ബസ് സര്‍വീസ് ഏപ്രില്‍ ഏഴിന് ആരംഭിക്കും

22 Feb 2020 9:29 AM GMT
579 കിലോമീറ്റര്‍ ദൂരമാണ് ബസ് പിന്നിടുക. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമായിരിക്കും സര്‍വീസ് ഉണ്ടാകുക. പിന്നീട് ദിവസേന സര്‍വീസ് നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കശ്മീര്‍: വിമര്‍ശനമുന്നയിച്ച ബ്രിട്ടീഷ് വനിത എംപിയെ ഡല്‍ഹിയില്‍ തടഞ്ഞു; വിസ നിഷേധിച്ചു

17 Feb 2020 12:02 PM GMT
ലേബര്‍ പാര്‍ട്ടി എംപിയായ ഡെബ്ബി എബ്രഹാമിനേയും അവരുടെ സഹായിയേയുമാണ് ഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.
Share it