Latest News

ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം; ചെന്നൈയിൽ മഹാറാലി

ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം; ചെന്നൈയിൽ മഹാറാലി
X

ചെന്നൈ: ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈയിൽ മഹാറാലി. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന റാലിയെ പ്രശംസിച്ച് ഗവർണർ ആർ എൻ രവിയും രംഗത്തെത്തി.

അതിർത്തിൽ ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുന്ന സൈനികരുടെ ധീരതക്കുള്ള പിന്തുണയാണ് റാലിയെന്ന് സ്റ്റാലിൻ പറഞ്ഞു.

ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ,ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഡിജിപി ശങ്കർ ജിവാൾ, ടിഎൻസിസി പ്രസിഡന്റ് കെ ശെൽവപെരുന്തഗൈ, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ, വിസികെ നേതാവ് തോൽ തിരുമാവളവൻ, കെഎംഡികെ നേതാവ് ഇആർ ഈശ്വരൻ, ഐയുഎംഎൽ നേതാവ് കെഎഎം മുഹമ്മദ് അബൂബക്കർ, മന്ത്രിമാരായ മാ സുബ്രഹ്മണ്യൻ, പി കെ ശേഖർബാബു, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it