You Searched For "national news"

'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ മുഖ്യപ്രതിക്കെതിരേ ലൈംഗികാരോപണവുമായി വിദ്യാർഥിനി

4 July 2025 8:11 AM GMT
കൊൽക്കത്ത: കൊൽക്കത്ത കൂട്ടബലാൽസംഗ കേസിലെ പ്രതി മോണോജിത് മിശ്ര'യ്‌ക്കെതിരേ ആരോപണവുമായി മറ്റൊരു വിദ്യാർഥിനി കൂടി രംഗത്ത്. നിയമ ബിരുദ വിദ്യാർഥിനിയായ ഇവരെ,...

കൊവിഡ് വാക്സിനുമായി പെട്ടെന്നുള്ള മരണങ്ങൾക്ക് ബന്ധമില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം

3 July 2025 10:54 AM GMT
ന്യൂഡൽഹി: പെട്ടെന്നുള്ള മരണങ്ങൾക്ക് കൊവിഡ് വാക്സിനേഷനുമായി ബന്ധമില്ലെന്ന് ആരോഗ്യവിദഗ്ധർ. ഹസൻ ജില്ലയിലെ ഹൃദയസംബന്ധമായ മരണങ്ങളെ കോവിഡ് -19 വാക്സിനുകളുമായ...

ജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ

2 July 2025 5:18 PM GMT
ശ്രീവിദ്യ കാലടിമേവാത്ത്: പഠിക്കാന്‍ മിടുക്കിയായിരുന്നു അയന, മേവാത്തിലെ ബദക്ലി ചൗക്കിനടുത്തുള്ള, അറ്റേർന സംഷാബാദെന്ന ഗ്രാമത്തിലെ സ്‌കൂളില്‍ ഇരുന്ന്...

ദലിത് വിദ്യാര്‍ഥികളുടെ മുടിവെട്ടാന്‍ വിസമ്മതിച്ച് സലൂണ്‍ ഉടമ; കേസെടുത്ത് പോലിസ്

1 July 2025 7:23 AM GMT
കലബുര്‍ഗി: ദലിത് വിദ്യാര്‍ഥികളുടെ മുടിവെട്ടാന്‍ വിസമ്മതിച്ച സലൂണ്‍ ഉടമയ്‌ക്കെതിരേ കേസെടുത്ത് പോലിസ്. കലബുര്‍ഗി ജില്ലയിലെ അലന്ദ് താലൂക്കിലെ കിന്നി സുല്‍...

മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും; കർണാടകയിലെ മുഖ്യമന്ത്രിമാറ്റത്തിൽ പ്രതികരണവുമായി മല്ലികാർജുൻ ഖാർഗെ

30 Jun 2025 10:24 AM GMT
ബെംഗളൂരു: മുഖ്യമന്ത്രി മാറ്റങ്ങളടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി ഹൈക്കമാൻഡാണെന്നും അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്നും കോൺഗ്രസ് എ...

കൊൽക്കത്ത കൂട്ടബലാൽസംഗം പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലിസ്

30 Jun 2025 10:18 AM GMT
കൊൽക്കത്ത: കൊൽക്കത്തയിലെ നിയമ വിദ്യാർഥിനിയുടെ കൂട്ടബലാൽസംഗം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലിസ്. പ്രതികളായ മൂവരും ഇരയെ ഏറെക്കാലമായി ലക്ഷ്യം വച്ചിരുന്...

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 10 മരണം

30 Jun 2025 9:15 AM GMT
തെലങ്കാന:തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം. അപകടത്തിൽ 10 പേർ മരിച്ചു. പശമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട...

ദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി സർക്കാരിനെതിരേ രൂക്ഷവിമർശനം

30 Jun 2025 6:19 AM GMT
ലഖ്നോ: അലിഗഡിലെ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ചേർന്നിട്ടുള്ള 3,500 ദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ...

കൊല്‍ക്കത്ത കൂട്ടബലാല്‍സംഗം; ഒരാള്‍ കൂടി അറസ്റ്റില്‍

28 Jun 2025 7:40 AM GMT
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ലോകോളജിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോളജിലെ സുരക്ഷാജീവനക്കാരനാണ് ...

ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ

28 Jun 2025 4:33 AM GMT
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ. ആ മുഖത്തിൽ ഉള്ള മത തരത്വവും സോഷ്യലിസവും ആവശ്യമുള്ളതാണോ ...

കൊൽക്കത്ത കൂട്ടബലാൽസംഗം; വിദ്യാർഥിനി പീഡനത്തിനിരയായത് വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന്

28 Jun 2025 3:56 AM GMT
കൊൽക്കത്ത: കൊൽക്കത്തിയിൽ വിദ്യാർഥിനി ബലാൽസംഗത്തിനിരയായത് വിവാഹ അഭ്യർഥന നിരസിച്ചതിനേ തുടർന്ന്. അതിജീവിത തന്നെയാണ് ഇക്കാര്യം പോലിസിൽ മൊഴി നൽകിയത്. കൂടാതെ...

മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും വസ്ത്രമില്ല; യുപിയിലെ വൃദ്ധസദനത്തില്‍ നടന്നത് സാമാനതകളില്ലാത്ത ക്രൂരത

27 Jun 2025 11:15 AM GMT
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലെ വൃദ്ധസദനത്തില്‍ പ്രായമായവരെ പാര്‍പ്പിച്ചിരിക്കുന്നത് അത്യന്തം മനുഷ്യരഹിതവും വൃത്തിഹീനവുമായ സാഹചര്യത്തില്‍. സെക്ടര്‍ 5...

ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)

26 Jun 2025 5:11 AM GMT
ഷിംല: ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ പ്രളയത്തില്‍ രണ്ടുമരണം. 20 പേരെ കാണാതായതായി റിപോര്‍ട്ട്. ഖനിയാര മനുനി ഖാദിലൂടെ വെള്ളം ഉയര്‍ന്നതിനെ തു...

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം

18 Jun 2025 10:29 AM GMT
കേദാര്‍നാഥ്: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം. രുദ്രപ്രയാഗിലെ കേദാര്‍നാഥ് ധാമിലേക്ക് പോകുന്ന തീര്‍ഥാടകരെ മഞ്ചത്തിലേറ്റിക്കൊണ്ടുപോയ രണ്ട് തൊഴ...

ഓപറേഷൻ സിന്ദൂർ: ട്രംപിൻ്റെ അവകാശവാദത്തിന് മോദി സർക്കാർ മറുപടി പറയണം: സൽമാൻ ഖുർഷിദ്

17 Jun 2025 7:13 AM GMT
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാ...

അഹമ്മദാബാദ് വിമാന ദുരന്തം: ഇനിയും തിരിച്ചറിയാനുള്ളത് 100ലേറെ മൃതദേഹങ്ങൾ

17 Jun 2025 6:18 AM GMT
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇനിയും 100 ലേറെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. 84 മൃതദേഹങ്...

'ഗതികെട്ടവര്‍ക്ക് ഗര്‍ഭപാത്രമെന്തിന്'? കരിമ്പ് വെട്ടുന്ന സ്ത്രീകള്‍ കരള്‍ പൊള്ളി ചോദിക്കുന്നു

14 Jun 2025 9:35 AM GMT
ന്യൂഡല്‍ഹി: കരിമ്പ് വെട്ടുന്ന നൂറുകണക്കിന് സ്ത്രീ തൊഴിലാളികള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതായി റിപോര്‍ട്ട്. മഹാരാഷ്ട്രയിലെ ബീഡില്‍നിന്നും മറ്റ് അയല്‍ ...

മരണം പെയ്ത് മഹാദുരന്തം; വ്യോമയാന മന്ത്രാലയം ഉടന്‍ ഉന്നതതല യോഗം ചേരും

14 Jun 2025 5:44 AM GMT
അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തം സുരക്ഷാ പ്രോട്ടോക്കോളുകള്‍ വിലയിരുത്തുന്നതിനായി വ്യോമയാന മന്ത്രാലയം ഉടന്‍ ഉന്നതതല യോഗം ചേരും. ദുരന്തത്തിന്റെ...

അഹമ്മദാബാദ് വിമാന ദുരന്തം; 140 മരണം

12 Jun 2025 10:51 AM GMT
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 140 മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്...

അഹമ്മദാബാദ് വിമാനാപകടം: അപകടത്തില്‍പെട്ടവരില്‍ വിദേശ പൗരന്‍മാരും

12 Jun 2025 10:21 AM GMT
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനാപകടത്തില്‍പ്പെട്ടവരില്‍ വിദേശ പൗരന്‍മാരും. 242 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം ഒരു മിനിറ്റിനകം തകര...

യുഎപിഎയ്‌ക്കെതിരേ കടുത്ത വിമർശനം ഉയർത്തി കോൺഗ്രസ്

12 Jun 2025 9:31 AM GMT
ന്യൂഡൽഹി: യുഎപിഎയ്ക്കെതിരേ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രചാരണ വിഭാഗം തലവർ പവൻ ഖേര. വിയോജിപ്പുകളെ അടിച്ചമർത്താനും നീതി നിഷേധിക്കാനും നിയമവിരുദ്ധ പ്രവർ...

അഹമ്മദാബാദില്‍ വിമാനാപകടം; വിമാനം തകര്‍ന്നു വീണത് ടേക്ക് ഓഫിനിടെ

12 Jun 2025 8:52 AM GMT
അഹമ്മദാബാദ്: അഹമ്മദാബാദില്‍ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അപകടം. വിമാനത്തില്‍ ഉണ്ടായിരുന്നത് 242 യാത്രക്കാരെന്നാണ് വിവരം. ലണ്ടനിലേക്ക്...

ചരക്കു കപ്പലിന് തീപിടിച്ച സംഭവം: ഇതുവരെയായും തീ അണയ്ക്കാനായില്ല; കാണാതായ നാലു പേർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം

10 Jun 2025 4:04 AM GMT
കോഴിക്കോട്: കേരള തീരത്തിനു സമീപം തീപിടിച്ച ചരക്കു കപ്പലിലെ തീ അണയ്ക്കാനാവാതെ രക്ഷാ ദൗത്യം. ഇന്നലെയാണ് കൊളംബോയിൽ നിന്നു മുംബൈയിലേക്ക് തിരിച്ച കപ്പലിന് ത...

ചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ

9 Jun 2025 11:06 AM GMT
കോഴിക്കോട്: കൊളംബോയിൽ നിന്നു മുംബൈയിലേക്ക് തിരിച്ച ചരക്കു കപ്പലിൽ 150 കണ്ടയ്നറുകളിലായി ഉണ്ടായിരുന്നത് അപകടകരമായ വസ്തുക്കൾ എന്ന് റിപോർട്ട്. ആൽക്കഹോൾ അടങ...

ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊന്ന് മലയിടുക്കിൽ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ

9 Jun 2025 5:09 AM GMT
ഭോപ്പാൽ: മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ ദമ്പതികളെ കാണാതായി നടത്തിയ തിരച്ചിലിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. 28 കാരനായ രാജ...

ഡൽഹിയിലെ ബലാൽസംഗക്കൊല; പ്രതികളെ പിടി കൂടാനാവാതെ പോലിസ്; സ്ഥലത്ത് പ്രതിഷേധം ശക്തം

8 Jun 2025 11:23 AM GMT
ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെയും പ്രതികളെ പിടികൂടാനായില്ല. സ്ഥലത്ത് വലിയ രീതിയിലുള്...

ആർസിബി വിജയാഘോഷം; മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിച്ച് കർണാടക സർക്കാർ

8 Jun 2025 7:09 AM GMT
ബംഗളൂരു: ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന റോയൽ ചലഞ്ചേഴ്‌സ് ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

8 Jun 2025 5:33 AM GMT
ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതം.ഇന്നലെ രാത്രിയിലാണ് ദയാൽപ...

ആർസിബി വിജയാഘോഷം; മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു

5 Jun 2025 9:33 AM GMT
ബംഗളൂരു: ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച്...

ആശങ്കയിൽ രാജ്യം: കൊവിഡ് കേസുകൾ 5000 ത്തിലേക്ക്

5 Jun 2025 6:01 AM GMT
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. നിലവിൽ കേസുകൾ 5000 ത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ ഏഴു മരണം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കക്കിടയ...

ദുരന്തം വിതച്ച് മണ്‍സൂണ്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം (വിഡിയോ)

3 Jun 2025 9:09 AM GMT
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. കനത്ത മഴയിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്ക...

"മദ്റസകൾ ഞങ്ങളുടെ സ്വത്വമാണ്; തകർക്കാൻ അനുവദിക്കില്ല": മൗലാനാ അർഷദ് മദനി

3 Jun 2025 7:42 AM GMT
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ മദ്റസകൾ വഹിച്ച ചരിത്രപരമായ നിർണായക പങ്കിനെ കുറിച്ച് മൗലാനാ മദനി എടുത്തുപറഞ്ഞു.

ജാഗ്രതയില്‍ രാജ്യം; കൊവിഡ് കേസുകള്‍ 4000 കടന്നു

3 Jun 2025 5:08 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കു്‌നു. നിലവില്‍ കൊവിഡ് കേസുകള്‍ 4000 കടന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കേരളത്തില...

കൊവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശം

2 Jun 2025 5:43 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 203 പുതിയ കേസുകളാണെന്നാണ് റിപോര്‍ട്ടുകള്‍. ഒരു ദിവസത്തിനിടെ നാലു മരണവും...

തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കും: പി വി അന്‍വര്‍

30 May 2025 6:05 AM GMT
നിലമ്പൂര്‍: യുഡിഎഫ് തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ തയ്യാറെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അന്‍വര്‍. ഇതിന്റെ ഭാഗമായി വിളിച്ചു ചേര്‍...

കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വാക്‌സിനുകള്‍ക്ക് കഴിയുമോ?

28 May 2025 10:27 AM GMT
ന്യൂഡല്‍ഹി: ഏഷ്യയിലുടനീളം കോവിഡ്-19 കേസുകള്‍ വര്‍ധിച്ചുവരികയാണ്. വൈറല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടായിരുന്നിട്ടും, കോവിഡിനെതിരേ മുമ്പ് നല്‍കിയ വാക്‌സിനേഷന്‍, ...
Share it