- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > national news
You Searched For "national news"
കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഡോക്ടർ അറസ്റ്റിൽ
5 Oct 2025 6:23 AM GMTഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. പരേഷ്യയിലെ ശിശുരോഗ വിദഗ്ദ്ധനായ പ്രവീൺ സോണി ആണ് ...
കടലില്‍ ഇറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു; നാലു പേര്‍ക്കായി തിരച്ചില്‍
4 Oct 2025 5:49 AM GMTബെല്‍ഗാം: ദസറ ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ അവധിക്കാലം ആഘോഷിക്കാനെത്തിയ മൂന്നുപേര്‍ സിന്ധുദുര്‍ഗ് ജില്ലയിലെ സിറോഡ ബീച്ചില്‍ മുങ്ങിമരിച്ചു. നാലുപേര...
വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കണം; സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ച് സോനം വാങ്ചുകിന്റെ ഭാര്യ
3 Oct 2025 5:18 AM GMTലേ: തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചു. വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ...
കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപക നാശനഷ്ടം
30 Sep 2025 6:15 AM GMTന്യൂഡല്‍ഹി: കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപക നാശനഷ്ടം. ഗുജറാത്തിന്റെ പല ഭാഗങ്ങളും കനത്ത മഴയില്‍ മുങ്ങി. വല്‍സാദ്, നവ്‌സാര...
പഹല്‍ഗാം ആക്രമണം; ഒരാള്‍ കൂടി അറസ്റ്റില്‍
25 Sep 2025 5:12 AM GMTശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ (26) എന്നയാളെയാണ് അറസ്റ്റിലായത്. ആക്രമണത്തിന് സഹായം ചെയ്തുവെന്നാണ്...
'വിളകള്‍ നശിപ്പിക്കപ്പെട്ട ഭൂമിയില്‍ വെറുംകയ്യോടെ കര്‍ഷകര്‍'; മണ്‍സൂണ്‍ മഴയില്‍ വലഞ്ഞ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
22 Sep 2025 11:02 AM GMTന്യൂഡല്‍ഹി: കനത്ത മണ്‍സൂണ്‍ മഴയില്‍ വലഞ്ഞ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. മഴ കൂടുതലായും ബാധിച്ചത് കര്‍ഷകരെയാണ്. നദികള്‍ കരകവിഞ്ഞൊഴുകല്‍, വെള്ളപ്പ...
യുപിയിൽ മൂന്നുവയസ്സുള്ള കുട്ടിയെ ചെന്നായ പിടിച്ചു; ആക്രമണം മാതാവിൻ്റെ മടിയിലിരുന്ന് പാൽ കുടിക്കവെ, കുട്ടിക്കായി തിരച്ചിൽ
21 Sep 2025 9:54 AM GMTലഖ്നോ: ബഹ്‌റൈച്ചിൽ ചെന്നായ്ക്കളുടെ ആക്രമണം രൂക്ഷം. മാതാവിൻ്റെ മടിയിൽ ഇരുന്നിരുന്ന കുഞ്ഞിനെ ചെന്നായ പിടിച്ചു. ഇതോടെ ഈ വർഷം ചെന്നായ്ക്കൾ കൊന്ന കുട്ടികളുട...
കബഡി മൽസരത്തിനിടെ കാണികൾക്കായി നിർമിച്ച ടെൻ്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് മരണം
21 Sep 2025 7:30 AM GMTറായ്‌പൂർ: കബഡി മൽസരത്തിനിടെ കാണികൾക്കായി നിർമിച്ച ടെൻ്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് മരണം. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്‌ഗഡ...
പുതിയ ജിഎസ്ടി നിരക്കുകൾ നാളെ മുതൽ; നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
21 Sep 2025 6:39 AM GMTന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുക്കിയ ജിഎസ്ടി നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരാനി...
'നിരപരാധികൾ മരിച്ചു വീഴുമ്പോൾ നിശബ്ദത അഭികാമ്യമല്ല': ഗസയിലെ ഇസ്രായേൽ വംശഹത്യയിൽ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് എം കെ സ്റ്റാലിൻ
19 Sep 2025 3:34 AM GMTചെന്നൈ: ഗസയില്‍ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇസ്രായേലിൻ്റെ നടപടികൾക്കെതി...
'ആരോപണങ്ങള്‍ അടിസ്ഥാനരഹിതം'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍
18 Sep 2025 8:09 AM GMTന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യ...
രാജ്യത്ത് ആസൂത്രിത വോട്ടുവെട്ടല്‍; വോട്ടുകൊളളയുടെ ഞെട്ടിക്കുന്ന കണക്കുകളുമായി രാഹുല്‍ ഗാന്ധി
18 Sep 2025 7:42 AM GMTന്യൂഡല്‍ഹി: വോട്ട് വെട്ടല്‍ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷങ്ങളെയും ദലിതരെയുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. തെളിവുസഹിതം കണക്കുകള്‍ നിരത്തിയാണ...
'തെളിവുകള്‍ നിരത്തി'; വോട്ട് നഷ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍
18 Sep 2025 6:11 AM GMTന്യൂഡല്‍ഹി: വോട്ട് ഇല്ലാതാക്കല്‍ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷങ്ങളെയെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. തെളിവുസഹിതം കണക്കുകള്‍ നിരത്തിയാണ് രാഹുല്‍ ഗാ...
സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
12 Sep 2025 3:44 AM GMTന്യൂഡൽഹി: ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ (67) ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്യത്തിൻ്റെ 15 ാമത് ഉപരാഷ്ട്രപതിയാണ് അദ്ദേഹം . പത്തുമണിയോ...
'ആദ്യം വീട്ടില്‍ നിന്ന്, ഇപ്പോള്‍ ബാലറ്റില്‍ നിന്നും'; ഡല്‍ഹി ചേരി നിവാസികളെ പടിക്ക് പുറത്താക്കുന്ന മോദി യോജന
1 Sep 2025 9:40 AM GMTശ്രീവിദ്യ കാലടി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിനിവാസികളുടെ ജീവിതത്തിന് ഒരു വിലയും കല്‍പിക്കാത്ത നടപടിയാണ് ബിജെപി സര്‍ക്കാരിന്റേത്. ബുള്‍ഡോസര്‍ രാജിലുടെ വാസ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിനിവാസികളുടെ ജീവിതത്തിന് ഒരു വിലയും കല്‍പിക്കാത്ത നടപടിയാണ് ബിജെപി സര്‍ക്കാരിന്റേത്. ബുള്‍ഡോസര്‍ രാജിലുടെ വാസ...
വോട്ടര്‍ അധികാര്‍ യാത്ര 14ാം ദിവസത്തിലേക്ക്
30 Aug 2025 6:12 AM GMTന്യൂഡല്‍ഹി: പ്രതിപക്ഷ നേതവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര 14ാം ദിവസത്തിലേക്ക്. ഇന്ന് ബീഹാറിലെ യാത്ര അവസാനിക്കും. സമാപനത്തില്‍ യൂസഫ്...
ജമ്മുവില്‍ മഴ കനക്കുന്നു; മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍
30 Aug 2025 5:58 AM GMTശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് ജമ്മുകശ്മീരിലെ റിയാസിയില്‍ ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ദാരുണാന്ത്യം. റംബാനില്‍ 4 പേരും മരിച്ചു. അഞ്ച് കുട്ടികള്‍ ഉള്‍...
വോട്ടര്‍ അധികാര്‍ യാത്ര 12ാം ദിവസത്തിലേക്ക്; അണി ചേര്‍ന്ന് നേതാക്കള്‍
28 Aug 2025 6:55 AM GMTസീതാമര്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര 12ാം ദിവസത്തിലേക്ക്. രാവിലെ 8 മണിക്ക് ദുംറയിലുള്ള എയര്‍പോര്‍ട്ട് ഗ്രൗണ്...
ഉള്ളി വില്‍പ്പനയില്‍ കുതിപ്പ് തുടര്‍ന്ന് രാജ്യം, റിപോര്‍ട്ട്
27 Aug 2025 7:32 AM GMTന്യൂഡല്‍ഹി: ഉള്ളി വില്‍പ്പനയില്‍ രാജ്യം നേട്ടം കൊയ്യുന്നുവെന്ന് റിപോര്‍ട്ട്. അതില്‍ പകുതിയും അയല്‍ രാജ്യത്തേക്കാണ് എത്തുന്നത്. ലോകത്തിലെ ഏറ്റവും വ...
കര്‍ണാടകയില്‍, നിര്‍ത്തിവച്ചിരുന്ന ബൈക്ക് ടാക്‌സി സര്‍വീസ് പുനരാരംഭിച്ചു
21 Aug 2025 10:25 AM GMTബെംഗളൂരു: കഴിഞ്ഞ രണ്ട് മാസമായി നിര്‍ത്തിവച്ചിരുന്ന ബൈക്ക് ടാക്‌സികള്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിച്ച് കര്‍ണാടക. ഉബര്‍, റാപ്പിഡോ കമ്പനികള്‍ ആപ്പ് വഴ...
'വോട്ട് അധികാര്‍ യാത്ര' ബിഹാറില്‍ വീണ്ടും പുനരാരംഭിച്ചു
21 Aug 2025 9:45 AM GMTന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാര്‍ യാത്ര' ബിഹാറില്‍ വീണ്ടും പുനരാരംഭിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ ക...
എയര്‍പോര്‍ട്ട് സ്‌റ്റൈല്‍ ബാഗേജ് നിയമങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ
21 Aug 2025 9:32 AM GMTന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള നിരവധി പ്രധാന സ്റ്റേഷനുകളില്‍ വിമാനത്താവള സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് സമാനമായ കര്‍ശനമായ ബാഗേജ് നിയന്ത്രണങ്ങള്‍ അവതരി...
സീറ്റിൽ നായയെ കെട്ടിയിട്ടു, ട്രൈയിൻ വൈകിയത് ഒരുമണിക്കൂർ
19 Aug 2025 3:39 AM GMTപട്ന: ബിഹാറിൽ ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ടതിനാൽ രാവിലെ 6:50 ന് പുറപ്പെടേണ്ടിയിരുന്ന ട്രൈയിൻ പുറപ്പെട്ടത് 8.10 ന്. . റക്സോലിയിൽ നിന്ന് സമസ്തിപ...
ഫത്തേപൂർ മഖ്ബറ-ക്ഷേത്ര തർക്കം; 'നിയമം കൈയ്യിലെടുത്തവർക്കെതിരേ ഒരു നടപടിയുമില്ലെ?' ; സംഭൽ എംപി സിയാവുർ റഹ്മാൻ ബർക്ക്
17 Aug 2025 9:31 AM GMTഫത്തേപൂർ: ഫത്തേപൂർ മഖ്ബറ-ക്ഷേത്ര തർക്ക കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപോർട്ടിൽ ബിജെപി ക്കാർക്കെതിരേ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് സംഭൽ ജില്ലാ എംപ...
'വോട്ടർ അധികാർ യാത്ര'യ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം
17 Aug 2025 5:01 AM GMTന്യൂഡൽഹി: ജനാധിപത്യ മൂല്യങ്ങളുടെയും തിരഞ്ഞെടുപ്പ് സത്യസന്ധതയുടെയും സംരക്ഷണത്തിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ആര...
കിഷ്ത്വാറിലെ മിന്നൽ പ്രളയം: നൂറു പേരെ കാണാതായതായി റിപോർട്ട്
16 Aug 2025 3:32 AM GMTശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മിന്നൽ പ്രളയത്തിൽ നൂറിലധികം പേരെ കാണാതായെന്ന് റിപോർട്ട് . കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ...
നാഗാലാൻ്റ് ഗവർണർ ലാ. ഗണേശൻ അന്തരിച്ചു
15 Aug 2025 2:52 PM GMTചെന്നൈ: നാഗാലാൻ്റ് ഗവര്‍ണര്‍ ലാ. ഗണേശന്‍ (80) അന്തരിച്ചു. കുഴഞ്ഞു വീണതിനേതുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയാണ് അന്ത്യം. ത ആഗസ്റ്റ് എട...
ഹിമാചല്‍ പ്രദേശില്‍ മിന്നല്‍പ്രളയം; നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ടുകള്‍ (വിഡിയോ)
14 Aug 2025 6:55 AM GMTഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍പ്രളയത്തില്‍ കനത്ത നാശനഷ്ടം. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഷിംല, ലാഹൗള്‍, സ്പിതി ജില്ലക...
എച്ച്-5 പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നു; ജാഗ്രതാ നിര്‍ദേശം
13 Aug 2025 9:07 AM GMTലഖ്നോ: ഉത്തര്‍പ്രദേശില്‍ എച്ച്-5 പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യത്തില്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ നിര്‍...
ബസിന് മുകളില്‍ മരം വീണ് അഞ്ച് മരണം
8 Aug 2025 10:17 AM GMTലഖ്‌നോ: യുപിയില്‍, ഹൈദര്‍ഗഡ് റോഡില്‍ ബസിന് മുകളില്‍ മരം വീണ് അഞ്ച് മരണം. ബാരാബങ്കി ജില്ലാ ആസ്ഥാനത്ത് നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് അപകടം.അപ...
മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; മുത്തച്ഛനെ തലക്കടിച്ചുകൊന്ന് ചെറുമകന്‍
7 Aug 2025 7:04 AM GMTലഖ്‌നോ: മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനാല്‍ മുത്തച്ഛനെ തലക്കടിച്ചുകൊന്ന് ചെറുമകന്‍. ഉത്തര്‍പ്രദേശിലെ പുരാണി ബസ്തി പോലിസ് സ്റ്റേഷന്‍ പരിധിയിലെ റ...
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം (വിഡിയോ )
5 Aug 2025 9:22 AM GMTഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം. ദുരന്തത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ധരാലി ഗ്രാമത്തിലാണ് സംഭവം. നിരവധി ആളുക...
'വിദ്യാഭ്യാസത്തിന് മാത്രമേ സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയൂ': കമല്‍ഹാസന്‍
4 Aug 2025 7:31 AM GMTചെന്നൈ: 'സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ പൊട്ടിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണെന്ന്' നടനും രാജ്യസഭാംഗവുമായ കമല്‍ഹാസന...
പേരിലെ ഒരക്ഷരം മാറി, ജയിലിൽ കിടന്നത് 22 ദിവസം; 17 വർഷത്തോളം കോടതി കയറിയിറങ്ങി ആഗ്ര സ്വദേശി
27 July 2025 10:31 AM GMTആഗ്ര : ഒരക്ഷരത്തിൽ സംഭവിച്ച പിഴവ് മൂലമാണ് രാജ്‌വീർ സിംങ് യാദവ് തെറ്റായി അറസ്റ്റിലായത്. പിന്നീട് നടന്ന് 17 വർഷത്തെ നിയമ പോരാട്ടം. ഒടുക്കം നീതി ലഭിച്ചു. ...
ധർമ്മസ്ഥലയിലെ കൊലപാതകങ്ങൾ; അന്വേഷണം ത്വരിതഗതിയിലെന്ന് അന്വേഷണ സംഘം
27 July 2025 9:13 AM GMTബെൽത്തങ്ങാടി: ധർമ്മസ്ഥല കൂട്ടക്കൊലപാതക കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി) ത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നു. തുടർച്ചയായ രണ്...
'ശ്രീരാമന് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും' ; പുതിയ കോൺസ്റ്റബിൾമാരുടെ പരിശീലന പരിപാടിയിൽ രാമായണം വായിക്കാൻ ആവശ്യപ്പെട്ട് മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ
27 July 2025 6:29 AM GMTഭോപ്പാൽ: പുതിയ കോൺസ്റ്റബിൾമാർക്കുള്ള പരിശീല ക്യാംപിൽ രാമായണം വായിക്കാൻ ആവശ്യപ്പെട്ട് മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ. മധ്യപ്രദേശ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറ...







































