Top

You Searched For "covid"

24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 4280 പേര്‍ക്ക് കൊവിഡ്; കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ 33 പേര്‍ക്ക് വൈറസ് ബാധ

4 July 2020 3:24 PM GMT
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65 പേര്‍ കൊവിഡ് മൂലം മരിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

4128 പേര്‍ക്ക് കൂടി സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചു

4 July 2020 1:59 PM GMT
ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 205929 ആയി. കൊവിഡ് 19 ബാധിച്ച് 56 പേര്‍ കൂടി മരണപ്പെട്ടു.

തൃശൂര്‍ ജില്ലയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ കൂടി നെഗറ്റീവ്

4 July 2020 12:53 PM GMT
ജില്ലയില്‍ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകള്‍ 463. ആകെ നെഗറ്റീവ് കേസുകള്‍ 268.

കുവൈത്തില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

4 July 2020 8:21 AM GMT
മുഴപ്പിലങ്ങാട് സ്വദേശി പുനത്തില്‍ ശംസുദ്ദീനാ(48)ണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്

പോലിസുകാരന് കൊവിഡ്; കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കും

4 July 2020 2:45 AM GMT
സെക്രട്ടേറിയറ്റിലെ രണ്ടാം നമ്പര്‍ ഗേറ്റിലടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍ സമൂഹ വ്യാപനത്തിന് സാധ്യതയേറെയാണ്.

കൊവിഡ്: കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം 19,000 കടന്നു

3 July 2020 3:25 PM GMT
ബംഗളുരുവില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ബംഗളുരുവില്‍ മാത്രം 994 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ 17 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

3 July 2020 3:02 PM GMT
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിശദാംശങ്ങള്‍ ചുവടെ. 1. കന്യാകുമാരി, തിരുവെട്ടാര്‍ സ്വദേശി 49 കാരന്‍. ജൂണ്‍ 29...

കൊവിഡ്: കോട്ടയം അതിരമ്പുഴ സ്വദ്ദേശിയുടെ മയ്യിത്ത് റിയാദില്‍ ഖബറടക്കി

3 July 2020 2:25 PM GMT
കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇഖ്ബാല്‍ മരണപ്പെടുന്നത്.

കോഴിക്കോട് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് രോഗമുക്തി, 975 പേര്‍ കൂടി നിരീക്ഷണത്തില്‍

3 July 2020 2:08 PM GMT
ഇന്ന് 656 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 14,292 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,880 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 12,568 എണ്ണം നെഗറ്റീവാണ്.

കൊവിഡ്: കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കൂടി വൈറസ് ബാധ; 16 പേര്‍ക്ക് രോഗമുക്തി, ആകെ 114 രോഗികള്‍

3 July 2020 1:26 PM GMT
ഒമ്പതുപേര്‍ വീട്ടിലും അഞ്ചുപേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയ എട്ടുപേരില്‍ നാലുപേര്‍ക്ക് വിദേശത്ത് നടത്തിയ ആന്റി ബോഡി പരിശോധനാഫലം നെഗറ്റീവായിരുന്നു.

കൊവിഡ്: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു

2 July 2020 3:46 PM GMT
ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ആണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാകുന്നത്. പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന നേട്ടം. ആന്റിജന്‍ പരിശോധനയിലും പോസിറ്റീവ് ആവുന്നവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും

കോട്ടയത്ത് നാലുപേര്‍ക്ക് കൂടി കൊവിഡ്; ചികില്‍സയിലുളളത് 107 പേര്‍

1 July 2020 3:00 PM GMT
ജില്ലയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആറുപേര്‍ കൊവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. പാലാ ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്

കൊവിഡ്: കുവൈത്തില്‍ നാല് മരണം കൂടി; പുതുതായി 745 പേര്‍ക്ക് വൈറസ് ബാധ

1 July 2020 2:43 PM GMT
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടവരുടെ എണ്ണം 358 ആയി. 434 സ്വദേശികള്‍ അടക്കം 745 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ്: സൗദിയില്‍ 49 മരണംകൂടി; 3,402 പേര്‍ക്ക് വൈറസ് ബാധ

1 July 2020 2:19 PM GMT
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,698 ആയി. കൊവിഡ് സ്ഥിരീകരിച്ച 1,994 പേര്‍ സുഖം പ്രാപിച്ചു.

കൊവിഡ്: പൊന്നാനിയില്‍ കനത്ത ജാഗ്രത; സാമൂഹികഅകലം പാലിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത് 16 കേസുകള്‍

1 July 2020 2:09 PM GMT
ഓരോ പഞ്ചായത്തിലും പച്ചക്കറി കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സാധനമാവശ്യമുള്ളവര്‍ പോലിസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം.

മാഹിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ശാസ്ത്രീയവുമാക്കുക: എസ്ഡിപിഐ

1 July 2020 1:59 PM GMT
ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് മതിയായ എണ്ണം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍(പിപിഇ) സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കണം എന്ന് എസ്ഡിപിഐ മാഹി മേഖല കമ്മിറ്റി, പുതുച്ചേരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ്: തുടര്‍നടപടികള്‍ക്കായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

30 Jun 2020 3:08 PM GMT
കണ്ണൂരില്‍ സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊവിഡ്; പോലിസുകാര്‍ ഉള്‍പ്പടെ 53 പേര്‍ നിരീക്ഷണത്തില്‍

30 Jun 2020 3:02 PM GMT
പോലിസുകാര്‍ ഉള്‍പ്പടെ 53 പേരെ നിരീക്ഷണത്തിലാക്കി. കൃഷ്ണന്‍ ജോലി ചെയ്ത ഫ്‌ലാറ്റിലെ 31 താമസക്കാരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

കൊറോണ: കുവൈത്തില്‍ നാലു പേര്‍ കൂടി മരിച്ചു

30 Jun 2020 2:29 PM GMT
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 354 ആയി.

കോട്ടയത്ത് ആറു പേര്‍ക്ക് രോഗമുക്തി; മൂന്നു പേര്‍ക്കുകൂടി വൈറസ് ബാധ

30 Jun 2020 1:15 PM GMT
ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 219 പേര്‍ക്ക് വൈറസ് ബാധിച്ച ജില്ലയില്‍ രോഗമുക്തി നിരക്ക് 50.22 ആയി.

തൃശൂര്‍ ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; 5 പേര്‍ രോഗമുക്തര്‍

29 Jun 2020 1:50 PM GMT
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 215 പേര്‍ ജില്ലയില്‍ രോഗമുക്തരായി.

എറണാകുളത്ത് ഇന്ന് ആരോഗ്യ പ്രവര്‍ത്തക അടക്കം അഞ്ചു പേര്‍ക്കു കൂടി കൊവിഡ്

29 Jun 2020 1:34 PM GMT
കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 45 വയസുള്ള ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 40 പേരെ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് 4 പേര്‍ രോഗമുക്തി നേടി.

സൗദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ്; 40 മരണം

28 Jun 2020 2:44 PM GMT
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,82,495 ആയി. 2,627 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 1,24,755 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്.

കൊവിഡ്: മലപ്പുറം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി രോഗബാധ; ചികില്‍സയിലുള്ളത് 224 പേര്‍

28 Jun 2020 1:46 PM GMT
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,707 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 28,065 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

കൊവിഡ്: കുവൈത്തില്‍ നാലുപേര്‍ കൂടി മരിച്ചു; 551 പേര്‍ക്ക് പുതുതായി രോഗബാധ

28 Jun 2020 1:28 PM GMT
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 348 ആയി. ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 44,942 ആയി.

കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; 13 പേരുടെ രോഗം ഭേദമായി, ജില്ലയില്‍ ആകെ 405 വൈറസ് ബാധിതര്‍

27 Jun 2020 4:45 PM GMT
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19,928 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 154 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും വീടുകളില്‍ 19,658 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

കൊറോണ: കുവൈത്തില്‍ മൂന്നു പേര്‍ കൂടി മരിച്ചു; 688 പുതിയ കേസുകള്‍

27 Jun 2020 12:59 PM GMT
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 344 ആയി.

എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ആന്റിബോഡി പരിശോധനകള്‍ തുടങ്ങി

27 Jun 2020 10:00 AM GMT
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോട്ടുകളിലാണ് ആന്റിബോഡി ടെസ്റ്റിനുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചത്.

കൊവിഡ്: പാലക്കാട് സ്വദേശി മുംബൈയില്‍ മരിച്ചു

27 Jun 2020 9:49 AM GMT
ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്.

കൊവിഡിനു മരുന്ന്: ബാബാ രാംദേവിനെതിരേ കേസെടുത്തു

27 Jun 2020 9:16 AM GMT
ലോകത്ത് തന്നെ കൊവിഡിനെതിരേ ശാസ്ത്രീയമായി മരുന്ന് കണ്ടുപിടിക്കാത്ത പശ്ചാത്തലത്തില്‍ പതഞ്ജലി ആയുര്‍വേദ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതോടെയാണ് ആയുഷ് മന്ത്രാലയം വിശദീകരണം തേടിയത്.

സൗദി: ഗവര്‍ണര്‍ക്ക് കൊവിഡ് ബാധ: നില ഗുരുതരം, ആശുപത്രിയിലേക്ക് മാറ്റി

27 Jun 2020 8:56 AM GMT
ആരോഗ്യനില വഷളായതോടെ ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ അല്‍ ബാഹയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് രോഗമുക്തി, ആകെ 113 രോഗികള്‍

26 Jun 2020 2:51 PM GMT
പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു പേരുമാണ് ചികില്‍സയിലുള്ളത്.

കൊവിഡ്: കുവൈത്തില്‍ രണ്ടുമരണം കൂടി; 915 പേര്‍ക്ക് വൈറസ് ബാധ

26 Jun 2020 12:38 PM GMT
492 സ്വദേശികള്‍ അടക്കം 915 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 43,703 ആയി.

കൊവിഡ്: ആഗസ്ത് 12 വരെയുള്ള ട്രെയിനുകള്‍ റദ്ദാക്കി

26 Jun 2020 1:11 AM GMT
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്ത് 12 വരെ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ. രാജധാനി, മെയില്‍, എക്‌സ്പ്രസ...
Share it