You Searched For "Covid:"

കൊവിഡ് കേസുകള്‍ കുറയുന്നു; ലോക്ഡൗണ്‍ പിന്‍വലിച്ച് ഉത്തര കൊറിയ

30 May 2022 8:08 AM GMT
കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ഇന്ന് കൂടി

28 May 2022 4:43 AM GMT
കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലേക്കയക്കാന്‍ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണെന്ന് ആരോഗ്യമന്ത്രി...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,124 പേര്‍ക്ക് കൊവിഡ്

25 May 2022 5:30 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ ചെറിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 2,124 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അത് 1675 ആയിരുന്നു.കേന്...

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ഇന്നാരംഭിക്കും

25 May 2022 12:57 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞം ഇന്നാരംഭിക്കും. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം...

കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി

23 May 2022 4:00 AM GMT
റിയാദ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പൗരന്‍മാരെ വിലക്കി സൗദി അറേബ്യ. കഴിഞ്ഞ കുറച്ച് ആഴ്ചക...

കൊവിഡ് ഭേദമായവരില്‍ പകുതി പേര്‍ക്കും രണ്ട് വര്‍ഷത്തിനുശേഷവും രോഗലക്ഷണങ്ങള്‍: ലാന്‍സെറ്റ് പഠനം

12 May 2022 12:38 PM GMT
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് രോഗം ഭേദമായ പകുതിയിലേറെ പേര്‍ക്കും രണ്ട് വര്‍ഷത്തിനുശേഷവും രോഗലക്ഷണങ്ങള്‍ അവശേഷിക്കുന്നുവെന്ന് ലാന്‍സെറ്റ് പഠനം. ലാന്‍സെറ്റ...

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,451 പേര്‍ക്ക് കൊവിഡ്; 40 മരണം

8 May 2022 6:35 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 20,635ആയി.ശനിയാഴ്ച 3,805 ...

രാജ്യത്ത് 3,805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 22

7 May 2022 6:17 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.വെള്ളിയാഴ്ച 3...

പരിശോധന കുറഞ്ഞു;ഡല്‍ഹിയില്‍ രണ്ടാഴ്ചക്കുള്ളില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്

6 May 2022 6:29 AM GMT
നിലവിലെ കൊവിഡ് വ്യാപനം നാലാംതരംഗമല്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്

ഇന്ത്യയിലെ കൊവിഡ് മരണം സര്‍ക്കാര്‍ കണക്കിനേക്കാള്‍ പത്തിരട്ടിയെന്ന് ലോകാരോഗ്യസംഘടന: നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

6 May 2022 3:04 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് മരണങ്ങളെച്ചൊല്ലി ആഗോളതലത്തില്‍ വിവാദം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യ സര്‍ക്കാര്‍ അംഗീകരിച്ച കൊവിഡ് മരണങ്ങള്‍ യ...

മുംബൈയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനുളളില്‍ 117 പേര്‍ക്ക് കൊവിഡ്

4 May 2022 3:27 PM GMT
മുംബൈ: ഒരു ഇടവേളക്കുശേഷം മുംബൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനുളളില്‍ 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക...

രാജ്യത്ത് വീണ്ടും 3000ലേറെ കൊവിഡ് ബാധിതര്‍;ഡല്‍ഹിയില്‍ ടിപിആര്‍ 5 ശതമാനത്തിന് മുകളില്‍

4 May 2022 6:09 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മൂവായിരത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിട...

രാജ്യത്ത് 3,157 പേര്‍ക്ക് കൊവിഡ്

2 May 2022 6:23 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,157 പേര്‍ക്ക കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയേക്കാള്‍ 167 എണ്ണം കുറവാണ് ഇത്.ഞായറാഴ്ച രാജ്യത്ത് 3,32...

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ;24 മണിക്കൂറിനിടേ 3688 പേര്‍ക്ക് വൈറസ് ബാധ,ടിപിആര്‍ 0.74 ശതമാനം

30 April 2022 6:36 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.വൈറസ് ബാധിച്ച് 50 മരണവും...

കൊവിഡ്: എണ്ണം വര്‍ധിക്കുന്നു; ജാഗ്രത അനിവാര്യമെന്ന് ആരോഗ്യവകുപ്പ്

28 April 2022 7:05 AM GMT
എറണാകുളം ജില്ലയില്‍ കഴിഞ്ഞ ആഴ്ചയിലെ ശരാശരി കണക്കുകള്‍ പ്രകാരം ദിവസത്തില്‍75പേര്‍ക്ക് എന്ന തോതിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.2300നും2400നും...

ഡല്‍ഹിയില്‍ 1,367 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്കില്‍ 13 ശതമാനം വര്‍ധന

27 April 2022 3:20 PM GMT
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 1,367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്...

കൊവിഡ് വ്യാപനം:വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കേരളം;ധരിച്ചില്ലെങ്കില്‍ പിഴ

27 April 2022 7:52 AM GMT
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...

കൊവിഡ് നാലാം തരംഗം:പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

27 April 2022 3:55 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നാലാം തരംഗ ഭീഷണി ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്.ഉച്ചയ്ക്ക...

രാജ്യത്ത് കൊവിഡ് നാലാം തരംഗ ഭീഷണി; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

26 April 2022 2:53 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നാലാം തരംഗ ഭീഷണി ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ...

6നും 12നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ ഉപയോഗത്തിന് ഡിസിജിഎയുടെ അനുമതി

26 April 2022 8:21 AM GMT
നിലവില്‍ 15നും 18നും ഇടയില്‍ വരുന്ന കുട്ടികള്‍ക്ക് നല്‍കുന്നത് കോവാക്‌സിനാണ്

കൊവിഡ്: കര്‍ണാടകയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്ക് പിഴ

25 April 2022 3:24 PM GMT
ബെംഗളൂരു: സംസ്ഥാനത്ത് ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യവകുപ്പ്. അതിനുംപുറമെ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാ...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് വൈറസ് ബാധ

25 April 2022 6:42 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായി. 11 ആഴ്ചയോളമായി രാജ്യത്തെ കേസുകള്‍ ഗണമ്യമാ...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു;അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

24 April 2022 5:23 AM GMT
24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് കേസുകളില്‍ വര്‍ധന:വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി തമിഴ്‌നാട്

23 April 2022 4:11 AM GMT
ഐഐടി മദ്രാസിലെ 30 വിദ്യാര്‍ഥികളില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി

ഗുജറാത്തില്‍ അഞ്ചുവയസ്സുകാരി കൊവിഡ് ബാധിച്ച് മരിച്ചു

22 April 2022 9:13 AM GMT
ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് ഗുജറാത്തില്‍ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യുന്നത്.

ഡല്‍ഹിയില്‍ കൊവിഡ് പ്രതിദിനബാധയില്‍ വന്‍വര്‍ധന; ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് സംശയം

22 April 2022 5:23 AM GMT
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് ആയിരത്തിധികം കൊവിഡ്19 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഒമിക്രോണിന്റെ പുതിയ വകഭേദമാവാനുള്ള സാധ്യത...

കൊവിഡ്: കേരളത്തില്‍ മാസ്‌ക് അഴിക്കാറായില്ല ; ഏതു സമയവും അടുത്ത തരംഗത്തിന് സാധ്യതയെന്ന് ഐഎംഎ

20 April 2022 12:14 PM GMT
കൊവിഡ് തരംഗം ഇനിയുമുണ്ടാകുമെന്നു തന്നെയാണ് ഐഎംഎയുടെ വിലയിരുത്തല്‍ എന്നാല്‍ അതിന്റെ തീവ്രത എത്രമാത്രമുണ്ടാകുമെന്ന് പറയാന്‍...

കൊവിഡ് പ്രതിദിന റിപോര്‍ട്ട് നല്‍കിയില്ലെന്ന കേന്ദ്ര ആരോപണം നിഷേധിച്ച് കേരള സര്‍ക്കാര്‍

20 April 2022 3:48 AM GMT
തിരുവനന്തപുരം: 2020 മുതല്‍ കൊവിഡ് കണക്കുകള്‍ കേരളം കൃത്യമായി കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ടെന്നും പ്രതിദിന കൊവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്ന ആരോപ...

ഡല്‍ഹിയില്‍ കൊവിഡ് കുതിച്ചുയരുന്നു;സിബിഎസ് സി പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യം

19 April 2022 4:55 AM GMT
10, 12 ക്ലാസുകളിലെ രണ്ടാം ടേം സിബിഎസ്ഇ, സിഐഎസ്‌സിഇ പരീക്ഷകള്‍ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം

രാജ്യത്ത് 1,247 പേര്‍ക്ക് കൊവിഡ്; രോഗബാധയില്‍ ഗണ്യമായ കുറവ്

19 April 2022 4:07 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 1247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. രോഗബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 43 ശതമാനം കുറവാണ് ഇന്ന് രേ...

ഡല്‍ഹിയില്‍: 15 ദിവസത്തിനുളളില്‍ കൊവിഡ് വ്യാപനത്തില്‍ 500 ശതമാനത്തിന്റെ വര്‍ധന

17 April 2022 12:11 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഓരോ രോഗിക്കു ചുറ്റും രോഗം വ്യാപിക്കുന്നവരുടെ എണ്ണത്തില്‍ 500 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ 15 ദിവസത്തെ ...

കൊവിഡ്: സര്‍ക്കാര്‍ അനാസ്ഥമൂലം 40 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് രാഹുല്‍ഗാന്ധി

17 April 2022 9:56 AM GMT
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചശേഷം രാജ്യത്ത് സര്‍ക്കാര്‍ അനാസ്ഥമൂലം 40 ലക്ഷം പേര്‍ മരിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മരിച്ചവരു...

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മൂന്ന് മടങ്ങ് വര്‍ധിച്ചു;നാലാം തരംഗമെന്ന് സൂചന

12 April 2022 4:12 AM GMT
വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്ന് സ്‌കൂളുകള്‍ അടച്ചു

സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാംപിളുകള്‍ പരിശോധിച്ചു

10 April 2022 5:05 PM GMT
എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7,...

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഇന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍

10 April 2022 3:00 AM GMT
ന്യൂഡല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് ഇന്ന് മുതല്‍ സ്വീകരിക്കാം. രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തി...

സംസ്ഥാനത്ത് 347 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

9 April 2022 1:23 PM GMT
തിരുവനന്തപുരം: കേരളത്തില്‍ 347 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര...
Share it