ഗുജറാത്തില് അഞ്ചുവയസ്സുകാരി കൊവിഡ് ബാധിച്ച് മരിച്ചു
ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് ഗുജറാത്തില് കൊവിഡ് മരണം റിപോര്ട്ട് ചെയ്യുന്നത്.
BY SRF22 April 2022 9:13 AM GMT

X
SRF22 April 2022 9:13 AM GMT
അഹമ്മദാബാദ്: ഗുജറാത്തില് അഞ്ചുവയസ്സുകാരി കൊവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് ഗുജറാത്തില് കൊവിഡ് മരണം റിപോര്ട്ട് ചെയ്യുന്നത്.
ജാംനഗറില് ബുധനാഴ്ച രാത്രിയാണ് സംഭവം. പനിയെ തുടര്ന്ന് ചൊവ്വാഴ്ച ജിജി ആശുപത്രിയില് പ്രവേശിപ്പിച്ച കുട്ടിയെ പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസം പനി അടക്കമുള്ള കൊവിഡ് ലക്ഷണങ്ങള് കുട്ടിയില് കണ്ടിരുന്നു. ആദ്യം കുടുംബ ഡോക്ടറെയാണ് കാണിച്ചത്. കുടുംബ ഡോക്ടറുടെ നിര്ദേശ പ്രകാരമാണ് വിദഗ്ധ ചികിത്സയ്ക്ക് ജിജി ആശുപത്രിയില് പ്രവേശിപ്പിച്ചത്. എന്നാല്, ആരോഗ്യനില വഷളായതിനെ തുടര്ന്ന് ബുധനാഴ്ച രാത്രിയില് മരണം സംഭവിക്കുകയായിരുന്നുവെന്ന് ജാംനഗര് മുനിസിപ്പല് കമ്മീഷണര് അറിയിച്ചു.
Next Story
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില് മാസ്ക് കര്ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് ലാലു പ്രസാദ് യാദവിനെ സന്ദര്ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്ക്കൊപ്പം ഹിന്ദു യുവതികള് വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT