6നും 12നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ ഉപയോഗത്തിന് ഡിസിജിഎയുടെ അനുമതി
നിലവില്‍ 15നും 18നും ഇടയില്‍ വരുന്ന കുട്ടികള്‍ക്ക് നല്‍കുന്നത് കോവാക്‌സിനാണ്
BY SNSH26 April 2022 8:21 AM GMT

X
SNSH26 April 2022 8:21 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ആറു മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി.നിലവില്‍ 15നും 18നും ഇടയില്‍ വരുന്ന കുട്ടികള്‍ക്ക് നല്‍കുന്നത് കോവാക്‌സിനാണ്.
അനുമതി നല്‍കാന്‍ വിദഗ്ധ സമിതി വെള്ളിയാഴ്ചയാണ് ശുപാര്‍ശ ചെയ്തത്.സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്‌സിനായ ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് അഞ്ച് മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോര്‍ബേവാക്‌സ് അടിയന്തര ഉപയോഗത്തിനായി കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കാനാണ് ശുപാര്‍ശ.
Next Story
RELATED STORIES
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMT2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT