Top

You Searched For "children"

മക്കളെ മര്‍ദ്ദിച്ച കേസില്‍ പിതാവ് റിമാന്റില്‍

17 Jun 2020 6:04 AM GMT
ഏച്ചോം സ്വദേശിയായ പുന്നന്താനം ലിന്‍സന്‍ (40) നെയാണ് കമ്പളക്കാട് പോലിസ് അറസ്റ്റു ചെയ്തത്.

പ്രായമായവര്‍ പുറത്തിറങ്ങിയാല്‍ മക്കള്‍ക്കെതിരേ നടപടി

22 April 2020 1:11 PM GMT
65 വയസ്സിന് മുകളിലുള്ളവര്‍ അത്യാവശ്യ കാര്യങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങി നടന്നാല്‍ വീട്ടുകാര്‍ക്കെതിരേ നടപടിയുണ്ടാവും.

കൊറോണക്കാലത്തെ എങ്ങനെ ഉപയോഗിക്കാം; 10 വിദ്യകളുമായി കുട്ടികള്‍(വീഡിയോ)

27 March 2020 3:41 PM GMT
പഠനകാര്യത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും ഇരുവരും മിടുക്കരാണ്

കൊറോണ: കുട്ടികളും പ്രായമേറിയവരും പള്ളിയില്‍ പോവേണ്ടെന്ന് മതവിധി

3 March 2020 6:04 PM GMT
രോഗബാധ തടയുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശരീഅത്തിനു നിരക്കുന്നതല്ലെന്നും കൗണ്‍സിലിന്റെ 2020ലെ പതിനൊന്നാം നമ്പര്‍ ഫത്‌വ വ്യക്തമാക്കി

പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്ന് ആരോപിച്ച് വിഎച്ച്പിക്ക് കീഴിലുള്ള വിവേകാനന്ദ ആശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം, രണ്ട് പേര്‍ അറസ്റ്റില്‍

29 Feb 2020 10:42 AM GMT
പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ രണ്ട് പേരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

തിരൂരിലെ കുട്ടികളുടെ മരണം: ജനിതക രോഗമായ സിഡ്‌സ് എന്ന സംശയം ഉന്നയിച്ച് ഡോക്ടര്‍

19 Feb 2020 9:03 AM GMT
ഈ രോഗബാധയുള്ള കുട്ടികള്‍ ഒരു വര്‍ഷത്തിനകം മരിക്കാനാണ് സാധ്യത. കുട്ടികള്‍ക്ക് പെട്ടെന്ന് ഛര്‍ദിയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും മരിക്കുകയുമാണ് ചെയ്യുന്നത്.

ആദിവാസി ബാലന്‍മാരെ കൊണ്ട് ചെരുപ്പൂരിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

6 Feb 2020 6:09 PM GMT
എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവും വനം മന്ത്രിയുമായ ഡിണ്ടിഗല്‍ സി ശ്രീനിവാസനാണ് ആദിവാസികുരുന്നുകളെ കൊണ്ട് തന്റെ ചെരിപ്പ് അഴിപ്പിച്ചത്.

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി റിമാന്റില്‍

28 Jan 2020 9:35 AM GMT
മക്കളെ ഉപേക്ഷിച്ച് പോയതിന് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരേ കേസെടുത്തു.

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമം: അന്വേഷണം ഏകോപിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം

25 Jan 2020 12:00 PM GMT
ഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം അന്വേഷിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പോലിസ് ഉദ്യോഗസ്ഥരാണുണ്ടാവുക.

ഭ്രാന്തന്‍ ട്രംപ്, പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതണ്ട: മുന്നറിയിപ്പുമായി ഖാസിം സുലൈമാനിയുടെ മകള്‍

7 Jan 2020 3:19 PM GMT
തെഹ്‌റാനില്‍ പിതാവിന്റെ സംസ്‌കാര ചടങ്ങിനിടെ ലക്ഷങ്ങളെ സാക്ഷി നിര്‍ത്തിയാണ് സൈനബ് യുഎസിനെതിരേ ആഞ്ഞടിച്ചത്. ഖാസിം സുലൈമാനിയുടെ മരണം യുഎസിന് ഇരുണ്ട ദിനങ്ങളാവും കൊണ്ടുവരികയെന്നും അവര്‍ പറഞ്ഞു.

അമ്മ മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം: പിതാവ് അറസ്റ്റില്‍

5 Dec 2019 5:17 PM GMT
പിതാവ് നിരന്തരമായി മര്‍ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

'എല്ലാ വീട്ടിലും ഭയത്തിന്റെ അന്തരീക്ഷം'; കശ്മീരി ബാലന്‍മാരും ജയിലില്‍

4 Sep 2019 4:34 AM GMT
കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുന്നത് മുസ്‌ലിം ഭൂരിപക്ഷ മേഖലയ്ക്ക് ഒരു പുതിയ പ്രഭാതം സൃഷ്ടിക്കുമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത്. എന്നാല്‍, കശ്മീരികള്‍ക്ക് മൂന്നാഴ്ച്ചയിലേറെയായി ദുരിതത്തിന്റെ നാളുകളാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു.

പാലം നിര്‍മാണത്തിനായി കുട്ടികളെ 'ബലി നല്‍കി': എട്ടു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു

24 July 2019 11:36 AM GMT
മൂന്നു കോടി ഡോളറിന്റെ വന്‍ കിട പദ്ധതിക്കായി കുട്ടികളെ ബലിനല്‍കുന്നുവെന്ന ഫേസ്ബുക്ക് പ്രചാരണത്തെതുടര്‍ന്നാണ് ക്ഷുഭിതരായ ജനക്കൂട്ടം നിയമം കയ്യിലെടുത്തത്. കൊല്ലപ്പെട്ടവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടും.

കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ അഞ്ച് മടങ്ങ് വർദ്ധിച്ചു

4 July 2019 5:31 AM GMT
ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം 2001 ൽ 927 ആയിരുന്നു. 2011 ൽ ഇത് 919 ആയി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് കുത്തനെ ഇടിയുകയാണ്.

മസ്തിഷ്‌കജ്വരം മൂലം കുട്ടികള്‍ മരിച്ച ആശുപത്രിക്ക് സമീപം തലയോട്ടികള്‍ കണ്ടെത്തി

22 Jun 2019 3:28 PM GMT
ആശുപത്രിയ്ക്ക് പിന്നിലെ വനപ്രദേശത്ത് നിന്നാണ് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തലയോട്ടികളും എല്ലുകളുമുള്‍പ്പെടെയുള്ളവയാണ് ഇവിടെനിന്ന് കണ്ടെത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഫരീദാബാദില്‍ സ്‌കൂളില്‍ തീപിടിത്തം; രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം

8 Jun 2019 9:17 AM GMT
ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിനു കീഴിലുള്ള വസ്ത്ര സംഭരണകേന്ദ്രത്തില്‍നിന്നാണ് സ്‌കൂളിലേക്ക് തീപടര്‍ന്നത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.

ഓപറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍

1 April 2019 9:18 AM GMT
18 വയസ്സിനു താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായി സംസ്ഥാന വ്യാപകമായി സൈബര്‍ഡോം ആരംഭിച്ച 'ഓപറേഷന്‍ പി ഹണ്ടി'ന്റെ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ഇസ്രയേല്‍ തടവറകളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 220 ഫലസ്തീന്‍ കുട്ടികള്‍

26 March 2019 5:26 PM GMT
ഇസ്രായേല്‍ സൈന്യം ലൈംഗികമായ ചൂഷണമുള്‍പ്പെടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇവരെ ഇരയാക്കുന്നതായി ഫലസ്തീന്‍ പ്രിസനേഴ്‌സ് ക്ലബ് (പിപിസി) ഡിറക്ടര്‍ ഖദൗറ ഫാരിസ് പറഞ്ഞു.

കുട്ടികളെ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിക്കാന്‍ 'ഗൂഗിള്‍ ബോലോ'

10 March 2019 4:46 PM GMT
ഓഫ് ലൈനിലും ഇത് ഉപയോഗിക്കാമെന്നത് സ്വീകാര്യത വര്‍ധിപ്പിക്കുന്നു

ഗുജറാത്തില്‍ അദാനിയുടെ ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ മരിച്ചത് 1000ലേറെ കുട്ടികള്‍

21 Feb 2019 8:24 AM GMT
അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജ്ജില്‍ അദാനി ഫൗണ്ടേഷന്റെ ജികെ ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ മരിച്ചത് 1000ലേറെ കുട്ടികള്‍. ഗുജറാത്ത് സര്‍ക്കാര്‍...

ഇസ്രായേലി വെടിവയ്പില്‍ ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു

13 Feb 2019 4:02 AM GMT
ഇതേ ദിവസം തന്നെ ഹസന്‍ ശലബി(14), ഹംസ ഷ്‌തേവി(17) എന്നീ രണ്ടു ഫലസ്തീനി ബാലന്‍മാരെ ഇസ്രായേല്‍ വെടിവച്ചു കൊന്നിരുന്നു

മന്ത്രവാദം നടത്തിയെന്നാരോപിച്ചു യുവതിയെയും നാലു കുഞ്ഞുങ്ങളെയും തല്ലിക്കൊന്നു

29 Jan 2019 3:42 PM GMT
മാങ്ക്രി മുണ്ട എന്നയുവതിയെയും പത്തും ഒന്നും വയസ്സായ പെണ്‍മക്കളെയും ഒമ്പതും നാലും വയസ്സുള്ള ആണ്‍മക്കളെയുമാണ് അക്രമികള്‍ തല്ലിക്കൊന്നത്

അമ്മ മനസ്സിനും കനിവ് വറ്റുന്നുവോ...?; ഉപേക്ഷിക്കപ്പെട്ടത് 567 കുഞ്ഞുങ്ങള്‍

14 Jan 2019 2:13 AM GMT
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശിശുക്ഷേമസമിതിക്കു നല്‍കിയ കുഞ്ഞുങ്ങളുടെ കണക്കാണിത്.

കുട്ടികള്‍ നന്മമരങ്ങളാവട്ടെ; വളര്‍ച്ചയ്ക്കു കൈത്താങ്ങാവാം

27 Dec 2018 1:15 PM GMT
കുട്ടികളെ മികച്ച വ്യക്തിത്വമുള്ളവരാക്കാന്‍ ഏറ്റവും എളുപ്പവഴി ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും കുട്ടികളെ പഠിപ്പിക്കുകയെന്നതു തന്നെയാണ്. പല രക്ഷിതാക്കളും കരുതുന്നത് കുട്ടികളെ പുസ്തകപ്പുഴുക്കളാക്കിയാല്‍ ഭാവി ശോഭനമാണെന്നാണ്. എന്നാല്‍ തെറ്റാണത്.

കുട്ടികളെ മര്‍ദ്ദിക്കുന്നത് കുറ്റവാസനക്കിടയാക്കുന്നു എന്ന് പഠനം.

27 April 2016 9:57 AM GMT
നിങ്ങള്‍ നിരന്തരം കുട്ടികളെ അടിക്കാറുണ്ടോ? എങ്കില്‍ ഇനി ആ ശീലം മാറ്റിക്കോളൂ. നിരന്തരം മര്‍ദ്ദിക്കുന്നത് കുട്ടികളില്‍ സാമൂഹ്യവിരുദ്ധ സ്വഭാവം...
Share it