മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
അമല്‍ സയാന് (3 വയസ്സ്), റിയ (4 വയസ്സ്) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ വീണാണ് അപകടമുണ്ടായത്.
BY SRF29 Oct 2022 2:03 PM GMT

X
SRF29 Oct 2022 2:03 PM GMT
മലപ്പുറം: മലപ്പുറം തിരൂരില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. അമല്‍ സയാന് (3 വയസ്സ്), റിയ (4 വയസ്സ്) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ വീണാണ് അപകടമുണ്ടായത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
Next Story
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT