രാജ്യത്ത് 3,805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 22
BY BRJ7 May 2022 6:17 AM GMT

X
BRJ7 May 2022 6:17 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച 3,545 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,30,98,743 ആയി. സജീവ രോഗികള്‍ 20,303. ഇത് ആകെ രോഗികളുടെ 0.03 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22 പേര്‍ മരിച്ചു. ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗിക കണക്കനുസരിച്ച് 5,24,024 പേര്‍ മരിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്ക് ഇതിന്റെ പത്തിരട്ടിയാണ്.
രോഗമുക്തരുടെ എണ്ണം 3,168. രോഗമുക്തി നിരക്ക് 98.74 ശതമാനം. ആകെ രോഗമുക്തര്‍ 4,25,54,416.
കഴിഞ്ഞ ദിവസം 4,87,544 പരിശോധനകള്‍ നടത്തി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനം.
Next Story
RELATED STORIES
പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMT