മുന്‍ വിവരാവകാശ കമ്മിഷണറുടെ ജനനരേഖ കണ്ടെത്താനായില്ലെന്ന് മുംബൈ മുനി. കോര്‍പറേഷന്‍

23 Jan 2020 6:58 AM GMT
പൗരത്വ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മോദി പറയുന്നുണ്ടെങ്കിലും ബിജെപിയിലെ മറ്റുള്ളവര്‍ പട്ടിക തയ്യാറാക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കുകയാണ്.

പൗരത്വ ഭേദഗതി നിയമം: ജെഡിയുവില്‍ പ്രതിസന്ധി പുകയുന്നു; പവന്‍ വര്‍മയ്‌ക്കെതിരേ നിതീഷ് കുമാര്‍

23 Jan 2020 6:26 AM GMT
പൗരത്വ ഭേദഗതി നിയമത്തില്‍ ചാഞ്ചാടുന്ന നിതീഷ് കുമാറിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്

കോപ്പാ ഇറ്റാലിയ; യുവന്റസിന് മിന്നും ജയം

23 Jan 2020 5:57 AM GMT
ഈ മാസം 28ന് നടക്കുന്ന എസി മിലാന്‍ ടൊറീനോ മല്‍സരത്തിലെ വിജയികളെയാണ് യുവന്റസ് സെമിയില്‍ നേരിടുക.

നിര്‍മാണത്തിലിരിക്കുന്ന ഓവു പാലം ഇടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

23 Jan 2020 5:52 AM GMT
മലപ്പുറം: ഊരകം പുല്ലഞ്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന ഓവു പാലം ഇടിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാജു(35)ആണ് മരിച്ചത്....

പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി സംവാദത്തിന് ധൈര്യമുണ്ടോ? അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി

23 Jan 2020 5:02 AM GMT
മധുരയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി.

അനുച്ഛേദം 370 റദ്ദാക്കിയതിനെതിരേ ഇന്നും സുപ്രിം കോടതിയില്‍ വാദം തുടരും

23 Jan 2020 4:40 AM GMT
ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ മുറിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റുകയായിരുന്നു.

കര്‍ണാടക എംഎല്‍എ, എന്‍എ ഹാരിസിന് സ്‌ഫോടനത്തില്‍ പരിക്ക്

23 Jan 2020 4:13 AM GMT
പൊട്ടിത്തെറിച്ചത് ബോംബ് ആണോ ശക്തിയുളള പടക്കമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

കൊച്ചിയില്‍ വീട്ടമ്മയെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

23 Jan 2020 3:46 AM GMT
കൊച്ചി: കൊച്ചി കത്രിക്കടവില്‍ വീട്ടമ്മയെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കത്രിക്കടവ് ജെയിന്‍ ഫ്‌ലാറ്റിലെ എല്‍സ ലീനയാണ് മരിച്ചത്....

യുപിയിലെ പോലിസ് അതിക്രമം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ പൊതുതാല്പര്യ ഹരജി ഇന്ന് ഹൈക്കോടതിയില്‍

23 Jan 2020 3:32 AM GMT
പൗരത്വ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ ഏറ്റവും ശക്തമായ സമരം നടന്ന ഉത്തര്‍ പ്രദേശില്‍ 25 ഓളം പേരെയാണ് പോലിസ് വെടിവച്ചുകൊന്നത്. കൂടാതെ പ്രക്ഷോഭകര്‍ക്കെതിരേ നിരവധി ജാമ്യമില്ലാ കേസുകളും പിഴയും ചുമത്തിയിരുന്നു.

ഗഗന്‍യാന്‍ മിഷന് മുന്നോടിയായി ഇന്ത്യ യന്ത്രമനുഷ്യനെ ബഹിരാകാശത്തെത്തിക്കും

23 Jan 2020 2:38 AM GMT
കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ് ട്വീറ്റ് വഴിയാണ് യന്ത്രമനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന കാര്യം അറിയിച്ചത്.

ഒഡീഷയില്‍ റോഡ് പണിക്കെത്തിച്ച വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു; പിന്നില്‍ മാവോവാദികളാണെന്ന് അധികൃതര്‍

23 Jan 2020 2:11 AM GMT
രണ്ട് ജെസിബികള്‍, ഒരു റോളര്‍, ഒരു മിക്‌സ്ചര്‍ മെഷീന്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. അധികൃതര്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും പറയുന്നു.

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും

23 Jan 2020 1:53 AM GMT
കാഠ്മണ്ഡുവിള്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടില്‍ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊറോണവൈറസ്: ചൈനയിലെ വുഹാനില്‍ യാത്രാവിലക്ക്

23 Jan 2020 1:40 AM GMT
നഗരത്തിലെ ബസ് സര്‍വ്വീസുകള്‍, സബ് വെകള്‍, ഫെറികള്‍, ദീര്‍ഘദൂര യാത്രാ സര്‍വ്വീസുകള്‍ എന്നിവയെല്ലാം റദ്ദാക്കിയിട്ടുണ്ട്. വുഹാനില്‍ നിന്ന് വരുന്ന വിമാനങ്ങളും ട്രയിനുകളും റദ്ദാക്കി.

കൊറോണവൈറസ്: ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു; ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് തീരുമാനമായില്ല

23 Jan 2020 12:46 AM GMT
യോഗം ഇന്നും തുടരും. കൂടുതല്‍ തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അസം, ത്രിപുര കേസുകള്‍ വ്യത്യസ്തം; ഹരജികള്‍ പ്രത്യേകം പരിഗണിക്കുമെന്ന് സുപ്രിം കോടതി

22 Jan 2020 7:20 AM GMT
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്

പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല

22 Jan 2020 7:02 AM GMT
പൗരത്വ നിയമനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. 134 ഹരജികളിൽ 80 എണ്ണത്തിൽ നാലാഴ്ചയ്ക്കകം കേന്ദ്രം സത്യ വാങ്മൂലം നൽകണം.

പൗരത്വ ഭേദഗതി നിയമത്തില്‍ സ്‌റ്റേ ഇല്ല, അസം, ത്രിപുര കേസുകള്‍ ഒന്നായും മറ്റുള്ളവ വെവ്വേറെയും പരിഗണിക്കും, നാലാഴ്ച്ചക്ക് ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും

22 Jan 2020 6:18 AM GMT
80 ഹരജികള്‍ക്ക്‌ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ച്ച സമയം നല്‍കി. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ആറാഴ്ച്ച സമയമാണ് എ.ജി ആവശ്യപ്പെട്ടിരുന്നത്. നാലാഴ്ച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

സിഎഎ വിരുദ്ധ സംയുക്ത സമരത്തിനെതിരേ സിപിഎം; സംഘാടകര്‍ പോലിസില്‍ പരാതിപ്പെട്ടു

22 Jan 2020 4:38 AM GMT
സിപിഐ, കോണ്‍ഗ്രസ്സ്, വെല്‍ഫെയര്‍, പിഡിപി, എസ്ഡിപിഐ തുടങ്ങി വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്നാണ് ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിച്ചത്.

പൗരത്വ നിയമ ഭേദഗതി ഇന്ന് സുപ്രിം കോടതിയില്‍; പരിഗണിക്കുന്നത് 144 ഹരജികള്‍

22 Jan 2020 4:23 AM GMT
2019 ഡിസംബര്‍ 18നാണ് കേസ് ആദ്യമായി സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചിനു മുന്നില്‍ പരിഗണനക്ക് വരുന്നത്. ആ സമയത്ത് 60 ഹരജികളാണ് ഉണ്ടായിരുന്നത്.

പൗരത്വ ഭേദഗതി നിയമ ബോധവല്‍ക്കരണത്തിന് ഉത്തര്‍ പ്രദേശില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

22 Jan 2020 3:39 AM GMT
പൗരത്വ ഭേദഗതി നിയമ ബോധവല്‍ക്കരണ പരിപാടിയെന്നാണ് കോഴ്‌സിന്റെ പേര്.

കൊറോണ വൈറസ്: കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി

22 Jan 2020 3:13 AM GMT
മൃഗങ്ങളില്‍ നിന്ന് ഉത്ഭവിച്ചതെങ്കിലും ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും.

1947 നുശേഷം ഇന്ത്യയില്‍ നടപ്പാക്കിയ വധശിക്ഷകള്‍ 720; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വധശിക്ഷ ഗാന്ധി ഘാതകരുടേത്

22 Jan 2020 2:47 AM GMT
സ്വതന്ത്ര ഇന്ത്യയിലെ നടപ്പാക്കപ്പെട്ട ആദ്യ വധശിക്ഷ മഹാത്മാഗാന്ധിയുടെ ഘാതകരായ നാഥുറാം ഗോഡ്‌സെ, നരേന്‍ ഡി ആപ്‌തെ എന്നിവരുടേതായിരുന്നു. 1949 നവംബര്‍ 15 ന് ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ ഇവരെ തൂക്കിലേറ്റി.

രാജീവ് വധക്കേസില്‍ 3 രാജ്യങ്ങളില്‍ നിന്നുളള മറുപടി കിട്ടാനുണ്ടെന്ന് സിബിഐ

22 Jan 2020 2:14 AM GMT
രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്‍ നല്‍കിയ വിടുതല്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.

നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്സിന്റെ സമയക്രമത്തില്‍ മാറ്റം

22 Jan 2020 1:35 AM GMT
ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍പാതയില്‍ രാത്രികാല യാത്രയ്ക്കുള്ള അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മാറ്റം

ഡല്‍ഹി തിരഞ്ഞെടുപ്പ്: അരവിന്ദ് കെജ്രിവാളിനെതിരേ ബിജെപിയുടെ സുനില്‍ യാദവ്

22 Jan 2020 1:14 AM GMT
റൊമോഷ് സഭര്‍വാളാണ് കെജ്രിവാളിനെതിരേയുളള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി.

ഇന്ത്യയിലെ രണ്ട് കോടി ബംഗ്ലാദേശി മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്

22 Jan 2020 12:49 AM GMT
ഇന്ത്യയില്‍ 50 ലക്ഷം മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും അവരെ കണ്ടെത്തി പുറത്താക്കുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് പുതിയ പ്രസ്താവന.

ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം നാലായി

21 Jan 2020 7:22 AM GMT
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ രാത്രി വരെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 218 ആയിരുന്നു.

ഓടക്കാലി പള്ളിയില്‍ പോലിസ് പൂട്ടുപൊളിച്ചു; സംഘര്‍ഷം തുടരുന്നു

21 Jan 2020 7:03 AM GMT
അതിനിടയില്‍ വിഷയം ഒരു ക്രമസമാധാനപ്രശ്‌നമായി മാറുമോ എന്ന ആശങ്കയിലാണ് അധികാരികള്‍. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വൈദികരുമായുളള ചര്‍ച്ചകള്‍ തുടരുന്നു.

അയോഗ്യത തീരുമാനിക്കാന്‍ സ്പീക്കര്‍ക്കു പകരം സ്വതന്ത്രസമിതി; പരിശോധിക്കാന്‍ പാര്‍ലമെന്റിനോട് സുപ്രിം കോടതി

21 Jan 2020 6:36 AM GMT
മണിപ്പൂരിലെ ടി ശ്യാംകുമാറിനെ മണിപ്പൂര്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ നിര്‍ദേശം.

ലൗ ജിഹാദിൽ കുടുങ്ങിയ ക്രിസ്ത്യൻ പെൺകുട്ടികളെവിടെ?

21 Jan 2020 6:09 AM GMT
സഭയും സംഘികളും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് ലൗ ജിഹാദെന്ന് ഈ ക്രിസ്ത്യൻ യുവതി അടിവരയിടുന്നു.

ബംഗളൂരുവില്‍ ബംഗ്ലാദേശികളുടേതെന്നാരോപിച്ച് അസം, ബംഗാളി, ത്രിപുര കുടിയേറ്റക്കാരുടെ കുടിലുകള്‍ പൊളിച്ചുമാറ്റി; നൂറു കണക്കിന് പേര്‍ തെരുവില്‍

21 Jan 2020 5:53 AM GMT
ബ്രഹത് ബംഗളൂരു മഹാനഗര പാലിക(ബിബിഎംപി) അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പോലിസ് പറയുന്നു.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: കെജ്രിവാളിനെതിരേ കോണ്‍ഗ്രസിന്റെ രൊമേഷ് സഭര്‍വാള്‍ മത്സരിക്കും

21 Jan 2020 4:14 AM GMT
സഭര്‍വാളിന്റെ അടക്കം ഏഴ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇന്നലെ പുറത്ത് വിട്ടത്.

പൗരത്വ പ്രതിഷേധം: ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനൊരുങ്ങി ഐഎംഎഫ്

21 Jan 2020 3:38 AM GMT
ദാവോസ്: ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭങ്ങളെ ഐഎംഎഫ് ഗൗരവമായി പരിശോധിക്കാനൊരുങ്ങുന്നു. അടുത്ത ഏപ്രിലില്‍ നടക്കുന്ന വിലയിരുത്തല്‍ യോഗത്തിലാണ് ഇന്ത്യയിലെ...

ജോഗ്ബാനി-ബിരാത്‌നഗര്‍ ചെക് പോസ്റ്റ് മോദിയും നീപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലിയും ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു

21 Jan 2020 2:09 AM GMT
ഇന്ത്യ-നീപ്പാള്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റാണ് ഇത്. രക്‌സ്വല്‍ - ബിര്‍ഗുന്‍ജ് ചെക് പോസ്റ്റാണ് ആദ്യത്തേത്. 2018 ലാണ് അത് പ്രവര്‍ത്തനക്ഷമമായത്. .
Share it
Top