Latest News

ഷാരോണ്‍ കൊലക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ഷാരോണ്‍ കൊലക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
X

തിരുവനന്തപുരം: നെടുമങ്ങാട് ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലെ ശുചിമുറിയിലാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്.

ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൈവശമുള്ള സ്വകാര്യദൃശ്യങ്ങള്‍ പ്രതിശ്രുതവരന് കൈമാറുമെന്ന ഭയമാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഗ്രീഷ്മ പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

കൊലപാതകത്തില്‍ കുടുംബത്തിന് പങ്കുണ്ടോയെന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it