മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില് വീണ് വിദ്യാര്ത്ഥി മരിച്ചു
BY BRJ30 Oct 2022 8:40 AM GMT

X
BRJ30 Oct 2022 8:40 AM GMT
മലപ്പുറം: മലപ്പുറം വടക്കുംമുറി പാറക്കലില് ക്വാറിയിലെ വെള്ളക്കെട്ടില് വിദ്യാര്ത്ഥി മുങ്ങിമരിച്ചു. കോട്ടക്കല് രണ്ടത്താണി പൂവന്ചിറ സ്വദേശിയ കോട്ടയില് കുഞ്ഞാലിയുടെ മകന് നാദിസ് അലിയാണ് മരിച്ചത്.
പ്ലസ് ടു വിദ്യാര്ത്ഥിയാണ്.
നാട്ടകാര് നേരിട്ട് രക്ഷാപ്രവര്ത്തനം നടത്തിയിരുന്നെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ഐഎസ്എല് കിരീടത്തില് മുത്തമിട്ട് എടികെ മോഹന് ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില് ജാമ്യം
15 March 2023 3:33 PM GMTറെയില്വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില് സ്പീക്കറുടെ ഓഫിസിന് മുന്നില് പ്രതിപക്ഷ പ്രതിഷേധം; എംഎല്എ ...
15 March 2023 6:51 AM GMTവിദ്വേഷപ്രസംഗം: തെലങ്കാന മുന് ബിജെപി എംഎല്എക്കെതിരേ കേസ്
15 March 2023 2:19 AM GMT