Top

You Searched For "quarry"

പിറവത്ത് രണ്ടു പേരുടെ മരണത്തിനിടയാക്കിയ പാറമടയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നത് ജൂണ്‍ രണ്ടു വരെ മാത്രം

4 Jun 2020 2:13 PM GMT
എറണാകുളം ജില്ല കലക്ടര്‍ ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കി. 0.7277 ആര്‍ വിസ്തീര്‍ണത്തില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ഗ്രാനൈറ്റ്‌സ് എന്ന ക്വാറിക്ക് മാര്‍ച്ച് 31 മുതല്‍ മണീട് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ക്വാറി ഉടമകള്‍ ഹൈ കോടതിയെ സമീപിക്കുകയും ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഹൈ കോടതി പഞ്ചായത്ത് അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു. കോടതി ഉത്തരവ് പ്രകാരം ജൂണ്‍ രണ്ട് വരെയാണ് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്

പാറ ഖനനത്തിന് പാരിസ്ഥിതിക അനുമതി നേടിയത് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണെന്ന് ആരോപണം

11 Dec 2019 7:39 AM GMT
വിഴിഞ്ഞം പദ്ധതിക്ക് അദാനിഗ്രൂപ്പിന് പാറ നല്‍കാനെന്ന രീതിയില്‍ സംസ്ഥാനത്ത് ഉടനീളം പാറ ഖനനത്തിന് അണിയറ ഒരുക്കങ്ങള്‍ നടക്കുന്നതായുള്ള ആക്ഷേപം നേരത്തെയും ഉയര്‍ന്നിരുന്നു.

കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ സ്തീ മുങ്ങിമരിച്ചു

30 Nov 2019 4:51 PM GMT
പെരിന്തല്‍മണ്ണ: ഒടമല വളാംകുളത്ത് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീ മരിച്ചു. തുവ്വശ്ശേരി ഹമീദിന്റെ ഭാര്യ ഷഹര്‍ബാനാ(30)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ...

കാടാമ്പുഴ ചെങ്കല്‍ ക്വാറിയില്‍ അപകടം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു

30 Nov 2019 10:00 AM GMT
കാടാമ്പുഴ പത്തായക്കല്ലിന് സമീപം പെരുംകുളത്താണ് അപകടം.

പ്രളയത്തിലും പഠിക്കാതെ സർക്കാർ; പശ്ചിമഘട്ടത്തില്‍ 31 ക്വാറികള്‍ക്ക് അനുമതി

13 Sep 2019 10:09 AM GMT
പത്തനംതിട്ടയില്‍ നാല് ക്വാറികള്‍ക്കായി അനുമതി തേടിയിരിക്കുന്നത് അദാനിയാണ്. അദാനി തുറമുഖ കമ്പനി തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ ക്വാറികൾക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഈ ക്വാറികള്‍ക്ക് ആര് മൂക്കുകയറിടും?

17 Aug 2019 9:35 AM GMT
ദുരന്തമുണ്ടായ മേഖലകളിലെല്ലാം നിരവധി ക്വാറികള്‍. ക്വാറികളുടെ പ്രവര്‍ത്തം തല്‍ക്കാലം നിരോധിച്ച് മുഖംരക്ഷിച്ച് സര്‍ക്കാര്‍. അടുത്ത ദുരന്തം എപ്പോഴെന്നു പേടിച്ച് ജനത.

പശ്ചിമഘട്ടം തുരന്നു തീർക്കുന്നത് 5924 ക്വാറികൾ; അനുമതി 750 ക്വാറികൾക്ക്

15 Aug 2019 8:06 AM GMT
കേരളത്തില്‍ 7,157 ഹെക്ടര്‍ സ്ഥലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി 2015ല്‍ കെഎഫ്ആര്‍ഐ നടത്തിയ പഠനം പറയുന്നു. മലബാറില്‍ 2483, മധ്യകേരളത്തില്‍ 1969, തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും ഖനനം നടത്തുന്നത്. 89 അതിഭീമന്‍ ക്വാറികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ചെറുവാടിയില്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു

18 Jun 2019 6:06 AM GMT
ക്വാറി തൊഴിലാളികളായ ചെറുവാടി പയംപറമ്പ സ്വദേശി അബ്ദുര്‍റഹ്മാന്‍, ആക്കോട് സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഒമ്പതോടെയാണ് അപകടം

15 കാരന്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

28 March 2019 4:27 PM GMT
കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.നാട്ടുകല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.

ക്വാറി മുതലാളിമാര്‍ നാല് കോടി കോഴ വാഗ്ദാനം ചെയ്തതായി ഹരീഷ് വാസുദേവ്

17 Dec 2015 6:35 AM GMT
കൊച്ചി : ക്വാറി മുതലാളിമാര്‍ തനിക്ക്് നാല്് കോടി രൂപ വരെ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവ്....

അനധികൃത ക്വാറികള്‍ക്ക്  പ് മെമ്മോ നല്‍കിത്തുടങ്ങി

13 Dec 2015 4:19 AM GMT
കണ്ണൂര്‍: എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അനധികൃത ക്വാറികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകള്‍...

'20 വര്‍ഷം ഞങ്ങള്‍ പൊറുതി മുട്ടി; ഇനി വയ്യ'

12 Dec 2015 8:12 AM GMT
മഞ്ചേരി: 20 വര്‍ഷം മുമ്പ് സ്ഥാപിച്ച ക്രഷറുകളും ക്വാറികളും കൊണ്ട് ഞങ്ങള്‍ പൊറുതി മുട്ടിയെന്ന് നെല്ലാണി, ബേക്കലക്കണ്ടി നിവാസികള്‍ പറയുന്നു. ഇത്രയും കാലം ...

മുതലമടയിലെ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

11 Dec 2015 3:59 AM GMT
കൊല്ലങ്കോട്: മുതലമട റെയില്‍വേ സ്‌റ്റേഷനു സമീപം തിരുഞ്ഞി കൊളുമ്പില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ പിടികൂടി....

ക്വാറിയിലെ സംഘര്‍ഷം: പോലിസ് ലാത്തിച്ചാര്‍ജിനിടെ കാണാതായ ആള്‍ കിണറ്റില്‍ മരിച്ച നിലയില്‍

10 Dec 2015 4:36 AM GMT
എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയത്ത് പോലിസ് ലാത്തിച്ചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലാണിയിലെ...

കരിങ്കല്‍ ക്വാറികള്‍ക്കുള്ള ഇളവ് ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാരിന് തിരിച്ചടി

7 Dec 2015 8:47 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പാറ ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കുവാനും  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍...

പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറിക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കിയത് വിവാദമാകുന്നു

23 Nov 2015 5:53 AM GMT
തിരുവനന്തപുരം: പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക്  അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമാകുന്നു. റവന്യൂ...

വിവാദ സത്യവാങ്മൂലം; ഇടുക്കിയില്‍ ഹര്‍ത്താല്‍

16 Oct 2015 5:12 AM GMT
ഇടുക്കി: പട്ടയഭൂമിയില്‍ പാറഖനനം നടത്തുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിവാദ സത്യവാങ്മൂലം...
Share it