Malappuram

കൊണ്ടോട്ടി മൊറയൂര്‍ കരിങ്കല്‍ ക്വാറിയില്‍ അപകടം;രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി മൊറയൂര്‍ കരിങ്കല്‍ ക്വാറിയില്‍ അപകടം;രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
X

മൊറയൂര്‍:മൈലാടിയിലെ കരിങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.ഖനനത്തിനിടേയാണ് അപകടമുണ്ടായത്.

തമിഴ്‌നാട് സ്വദേശിയും പശ്ചിമബംഗാള്‍ സ്വദേശിയുമാണ് അപകടത്തില്‍ മരിച്ചത്.പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊണ്ടോട്ടി പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it