You Searched For "accident"

തമിഴ്‌നാട്ടിൽ കാർ അപകടം; ദമ്പതികൾ മരിച്ചു

8 Dec 2019 8:24 AM GMT
തിരുവനന്തപുരം നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്.

പുതുക്കോട്ടയില്‍ കാറപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

8 Dec 2019 1:08 AM GMT
വേളാങ്കണ്ണിക്ക് പോകുകയായിരുന്ന കുടംബം സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

6 Dec 2019 3:08 PM GMT
ഇക്കഴിഞ്ഞ 28ന് തിരൂര്‍ പുല്ലൂണിയിലാണ് അപകടം നടന്നത്.

ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

3 Dec 2019 5:52 PM GMT
ബൈക്ക് ഓടിച്ച സുഹുത്ത് അമല്‍ജിത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

സിഗ്‌നല്‍ തെറ്റിച്ചുവന്ന ട്രക്ക് കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുഎസ്സില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

3 Dec 2019 4:58 AM GMT
അമിതവേഗതിയിലായിരുന്ന ട്രക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിനുശേഷം ട്രക്ക് നിര്‍ത്താതെ പോയി.

കൊല്ലത്ത് വാഹനാപകടത്തില്‍ യുവാവും യുവതിയും മരിച്ചു

30 Nov 2019 3:58 PM GMT
മുജീബ് കൊല്ലം തുറമുഖ ഓഫിസിലെ ജീവനക്കാരനായിരുന്നു. തഹ്‌സിന ചേര്‍ത്തല സെന്റ് ജോസഫ്‌സ് കോളജിലെ ഫാര്‍മസി പിജി വിദ്യാര്‍ഥിനിയായിരുന്നു.

രാജ്യത്ത് വാഹനാപകടത്തില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന

30 Nov 2019 1:16 PM GMT
2017 ലെ കണക്കുകള്‍ പ്രകാരം വാഹനാപകടങ്ങളില്‍ 1,47,913 പേര്‍ മരണപ്പെട്ടപ്പോള്‍ 2018ല്‍ മരിച്ചവരുടെ എണ്ണം 1,51,417 ആയി.

തൃശൂരില്‍ സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് രണ്ട് മരണം

30 Nov 2019 2:55 AM GMT
ആലുവ സ്വദേശികളായ പയ്യപ്പള്ളി വീട്ടില്‍ അജീഷിന്റെ മകന്‍ ശ്രീമോന്‍ (15) ദില്‍ജിത്ത് (20) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് സമീപം ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.

വാണിയംപാറയില്‍ കാര്‍നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു; ദമ്പതികള്‍ മരിച്ചു

30 Nov 2019 2:14 AM GMT
അപകടത്തില്‍ വൈറ്റില സ്വദേശിനി ഷീല (50) ആണ് മരിച്ചത്. ഷീലയുടെ ഭര്‍ത്താവ് ഡെന്നി ജോര്‍ജ്ജിനെ ഇനിയും കണ്ടെത്താനായില്ല.

കടയ്ക്കല്‍ അപകടം: പോലിസുകാരന്‍ ലാത്തി കൊണ്ട് എറിഞ്ഞിട്ടില്ലെന്ന് അന്വേഷണ റിപോര്‍ട്ട്

29 Nov 2019 3:21 PM GMT
കൊല്ലം: കൊല്ലം കടയ് ക്കലില്‍ ബൈക്ക് യാത്രികനു ലാത്തികൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് കുറ്റകരമായ...

ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ സംഭവം; കര്‍ശന നടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

28 Nov 2019 10:30 AM GMT
ബൈക്ക് യാത്രികനായ സിദ്ധീഖിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ലാത്തിയേറിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു.

ദുബയില്‍ ടണല്‍ അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു

27 Nov 2019 4:50 PM GMT
തിരുവനന്തപുരം സ്വദേശിയും ദുബയ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നറാ(60)ണു മരിച്ചത്

ബസുമായി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രികൻ മ​രി​ച്ചു

27 Nov 2019 2:45 PM GMT
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

27 Nov 2019 9:29 AM GMT
ഗുരുതരമായി പരിക്കേറ്റ ബീയത്തില്‍ ഹൗസില്‍ ഇല്യാസ്(43)നെ കോയമ്പത്തൂറിലെ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇടുക്കി രാജകുമാരിയില്‍ ബൈക്ക് കാറില്‍ ഇടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു; ഒരാളുടെ നില ഗുരുതരം

25 Nov 2019 2:49 PM GMT
രാജകുമാരി എന്‍എസ്എസ് കോളജ് ഒന്നാം വര്‍ഷ ബിഎസ്‌സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജോജിന്‍ ഫ്രാന്‍സിസ്.

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

25 Nov 2019 5:39 AM GMT
തമിഴ്‌നാട് ഡിണ്ടികല്‍ സ്വദേശി ധനരാജ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുണ്ടന്നൂര്‍-തേവര പാലത്തിലായിരുന്നു അപകടം.പള്ളുരുത്തിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ധനരാജ്

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുമരണം

25 Nov 2019 4:14 AM GMT
ഓട്ടോറിക്ഷ ഓടിച്ചിരുന്ന അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ജോസഫ് (58), അങ്കമാലി കല്ലുപാലം പാറക്ക വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ മേരി (58), ജോര്‍ജിന്റെ സഹോദരിമാരായ അങ്കമാലി കറുകുറ്റി മാമ്പ്ര കിടങ്ങേന്‍ വീട്ടില്‍ മേരി (65), മൂക്കന്നൂര്‍ കൈപ്രമ്പാടന്‍ തോമസിന്റെ ഭാര്യ റോസി (52) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ദേശിയ പാതിയില്‍ അങ്കമാലി ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

24 Nov 2019 5:01 AM GMT
14 പേരോളം വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചു; ദുഖം അടക്കി പിതാവ് ചെയ്തത്...

22 Nov 2019 9:39 AM GMT
ആശുപത്രിയില്‍ എത്തിച്ചവരാണ് പിതാവ് രാം നരേഷിനെ മരണ വിവരം അറിയിച്ചത്. ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു.

റോഡ് അപകടം: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളം അഞ്ചാംസ്ഥാനത്ത്

21 Nov 2019 11:00 AM GMT
രാജ്യത്തെ എട്ടു ശതമാനം അപകടങ്ങളും കേരളത്തിലാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായ നാലരലക്ഷം റോഡപകടങ്ങളില്‍ നാല്‍പതിനായിരവും കേരളത്തിലാണ്. 4303 പേരുടെ ജീവന്‍ നഷ്ടമായി.

സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

21 Nov 2019 9:48 AM GMT
പുത്തന്‍വേലിക്കര ഇളന്തിക്കര ഇലഞ്ഞിക്കല്‍ ജേക്കബ്ബിന്റെ മകന്‍ ജെറോബ് (26) ആണ് മരിച്ചത്.

ദേശീയപാതയില്‍ കളരിപ്പടിക്ക് സമീപം വീണ്ടും വാഹനാപകടം; 16 പേര്‍ക്ക് പരുക്ക്

20 Nov 2019 3:05 PM GMT
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പരുക്കേറ്റ ബസ് യാത്രക്കാരെ മെഡിക്കല്‍ കോളജിലുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

19 Nov 2019 4:26 PM GMT
കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന ലോറിയും മേപ്പാടി യിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ദുബയില്‍ റോഡ് അപകടം: കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

19 Nov 2019 9:41 AM GMT
നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതപ്രകാരം ഹക്കീമിന്റെ മൃതദേഹം ദുബയില്‍ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.

സെക്യൂരിറ്റി ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു

19 Nov 2019 5:17 AM GMT
പൊയ്യ കമ്പനിപ്പടി കറുകപ്പിള്ളി പീറ്ററാ(64)ണ് കഴിഞ്ഞ ദിവസം പൊയ്യ മാനാഞ്ചേരിക്കുന്നിലുണ്ടായ അപകടത്തില്‍ മരിച്ചത്

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരൻ മരിച്ചു

16 Nov 2019 8:30 AM GMT
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയ ശേഷം മടങ്ങവെ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടം.

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്

16 Nov 2019 4:39 AM GMT
കാറിന്റെ ഇടതു വശത്തെ വാതിലുകളിൽ കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മാന്നാർ പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

15 Nov 2019 4:19 PM GMT
പള്ളുരുത്തി സ്വദേശികളായ ബേബി (49) പ്രസാദ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. കോളജിലെ വിദ്യാര്‍ഥികളുമായി വീഗാലാന്റിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വെട്ടത്തൂര്‍ സ്വദേശി മരിച്ചു

15 Nov 2019 11:20 AM GMT
വെട്ടത്തൂര്‍ തേലക്കാട് പരുത്തിയില്‍ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയും മകന്‍ മസ്‌റൂര്‍ (24) ആണ് മരിച്ചത്. പാലക്കാട് കല്‍പ്പാത്തി -കല്‍മണ്ഡപം ബൈപ്പാസ് റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം.

നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

15 Nov 2019 4:15 AM GMT
ആലപ്പുഴ: നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സംഗീത് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്...

ചെറുകരയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

13 Nov 2019 3:31 PM GMT
ഓട്ടോ ഡ്രൈവര്‍ കുന്നക്കാവ് മുല്ലശ്ശേരി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ സലാം(35) ആണ് മരിച്ചത്.

കണ്ണൂര്‍ കുറുവയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

13 Nov 2019 12:34 PM GMT
കടലായിയില്‍ നിന്നും കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനേടേയായിരുന്നു അപകടം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 മരണം; നിരവധി പേര്‍ക്ക് പരിക്ക്

12 Nov 2019 8:15 AM GMT
ധക്കയില്‍നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് മൊണ്ടോബാഗ് റെയില്‍വേ സ്‌റ്റേഷനില്‍ കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.

കുവൈത്തില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

10 Nov 2019 10:39 AM GMT
നഴ്‌സുമാരുമായി ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാന്‍പോര്‍ട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണു അപകടമുണ്ടായത്.

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

10 Nov 2019 12:59 AM GMT
കെഒസി ആശുപത്രിയില്‍ കെആര്‍എച്ച് കമ്പനിക്കു കീഴില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണു മരിച്ചത്.

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേർ മരിച്ചു

9 Nov 2019 10:45 AM GMT
കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് മരണപ്പെടുകയായിരുന്നു. നെ​യ്യാ​ർ ഡാ​മി​നു സ​മീ​പ​മു​ള്ള ആ​ശ്ര​മ​ത്തി​ൽ​നി​ന്ന് പൂ​ജ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
Share it
Top