Latest News

മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം
X

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹ പാർട്ടിക്കു പോയ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപോർട്ടുകൾ.

ഉച്ചക്ക് 12 മണിയോടെയാണ് അപകടം. കോട്ടയ്ക്കലിൽ നിന്നു ചമ്രവട്ടത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it