You Searched For "kerala"

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

12 Dec 2019 1:49 PM GMT
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ സന്തതിയാണ് അത്. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യംചെയ്യും.

വിവാദ പരാമര്‍ശം: ഷെയിന്‍ നിഗമിനെതിരെയുള്ള നിലപാട് മയപ്പെടുത്താതെ നിര്‍മാതാക്കളും ഫിലിം ചേമ്പറും; ചര്‍ച്ച തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഫെഫ്ക

12 Dec 2019 8:46 AM GMT
ഷെയിന്‍ നിഗമിനോട് വിഷയത്തില്‍ നേരിട്ട് ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വിഷയത്തില്‍ ആദ്യം താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്.22 നാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത് ഇതിന്റെ തീരുമാനം വരട്ടെയെന്നാണ് ഇവര്‍ പറയുന്നത്. നിര്‍മാതാക്കളുടെ അതേ നിലപാടില്‍ തന്നെയാണ് കേരള ഫിലിം ചേമ്പറും. ഷെയിന്‍ നിഗമിനെതിരെ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി തല്‍ക്കാലം പുനപരിശോധിക്കേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്

ഐഎഫ്എഫ്കെ: രണ്ടാം പ്രദർശനങ്ങൾക്ക് വൻ ജനത്തിരക്ക്

12 Dec 2019 3:18 AM GMT
പ്രേക്ഷക അഭ്യർത്ഥന മാനിച്ച് ബൂൺ ജൂൺ ഹൂ സംവിധാനം ചെയ്ത കൊറിയൻ ചിത്രം പാരസൈറ്റിന്റെ പുനഃപ്രദർശനം ഇന്ന് നടക്കും. ടാഗോർ തിയേറ്ററിൽ രാത്രി 10.30 നാണ് പ്രദർശനം.

ഐഎഫ്എഫ്കെ: ഇന്ന് 52 സിനിമകള്‍; പാസ്സ്ഡ് ബൈ സെൻസർ, നോ ഫാദേഴ്സ് ഇന്‍ കാശ്മീർ പുനര്‍പ്രദര്‍ശനം

12 Dec 2019 3:02 AM GMT
മുപ്പത്തിയഞ്ചു സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുക. മത്സര വിഭാഗത്തില്‍ അഹമ്മദ് ഗൊസൈന്റെ ഓള്‍ ദിസ് വിക്ടറി,ബോറിസ് ലോജ്‌കൈന്റെ കാമില്‍ എന്നീ സിനിമകള്‍ ഉള്‍പ്പടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.

സിനിമാപൂരത്തിന് നാളെ കൊടിയിറക്കം; ഇഷ്ടചിത്രത്തിനായി വോട്ടിങ് തുടങ്ങി

12 Dec 2019 2:49 AM GMT
വിവിധ മേളകളിൽ പ്രേക്ഷകപ്രീതി നേടിയവ ഉൾപ്പടെ 186 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ ജെല്ലിക്കെട്ട്, വൃത്താകൃതിയിലുള്ള ചതുരം എന്നീ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകർഷിച്ചു .

38.13 കോടി നികുതി അടച്ചില്ല; കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ റവന്യുവകുപ്പ് ജപ്തി നടത്തി

12 Dec 2019 2:40 AM GMT
കൊച്ചി മറൈന്‍ഡ്രൈവ് ഓഫിസിലായിരുന്നു ജപ്തി.കേരള ട്രേഡ് സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട നികുതി അടയക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി.2001 മുതല്‍ ട്രേഡ് സെന്റര്‍ നിര്‍മാണം ആരംഭിച്ചത് മുതലുള്ള നിര്‍മാണ നികുതി ഉള്‍പ്പെടെ 10 കേസുകളിലാണ് നടപടി. പലതവണ ആവശ്യപ്പെട്ടിട്ടും നികുതി അടയ്ക്കാന്‍ തയ്യാറാകാത്തതിനാലാണ് ജപ്തിയിലേക്ക് നീങ്ങിയത്

രാത്രികാല യാത്രാനിരോധനം: കര്‍ണാടക മുഖ്യമന്ത്രിയുമായി കേരളം ചര്‍ച്ച നടത്തും

11 Dec 2019 5:04 PM GMT
രാത്രികാല യാത്രാനിരോധനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലം വനംവന്യജീവി, ഗതാഗതം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കൂടിയാലോചിച്ച് തയ്യാറാക്കാനും ചുമതലപ്പെടുത്തി.

സര്‍വകലാശാലകളിലെ മാര്‍ക്ക്ദാനം: അനര്‍ഹ ബിരുദങ്ങള്‍ റദ്ദാക്കണമെന്ന് നോര്‍ക്ക

11 Dec 2019 3:12 AM GMT
സാധുവല്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെതിരേ നോര്‍ക്ക നടപടിയും തുടങ്ങി.

പൗരത്വ ഭേദഗതി ബില്ല്: താക്കീതായി ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്റെ കൂറ്റന്‍ റാലി

10 Dec 2019 8:05 PM GMT
രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ബില്ലെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി പറഞ്ഞു.

പൗരത്വഭേദഗതി ബില്‍: സാമുദായിക തലത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്നതിനുള്ള അഭ്യാസമെന്ന് മുഖ്യമന്ത്രി

10 Dec 2019 2:10 PM GMT
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയ മുസ്‌ലിംകളെ ഒഴിവാക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതും സ്വാഭാവിക നീതിയുടെ നിഷേധമാണ്.

മതാടിസ്ഥാനത്തില്‍ പൗരത്വം: മോദി സര്‍ക്കാരിന് താക്കീതായി സംസ്ഥാനത്ത് എസ്ഡിപിഐ പ്രതിഷേധം

10 Dec 2019 12:25 PM GMT
രാജ്യത്തെ വിഭജിക്കുന്ന പൗരത്വഭേദഗതി പിന്‍വലിക്കുക, ബില്‍ ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി ബില്‍ കത്തിച്ചുകൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധിക്കണമെന്ന പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമാനുസരിച്ചായിരുന്നു പ്രതിഷേധം.

ഐഎഫ്എഫ്കെ: ഇന്ന് 63 ചിത്രങ്ങൾ; മൽസരചിത്രങ്ങളിൽ ജെല്ലിക്കട്ടും

10 Dec 2019 4:54 AM GMT
ഒൻപത് മത്സര ചിത്രങ്ങളുടെ പ്രദർശനമാണ് ഇന്നുള്ളത്.

കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

9 Dec 2019 3:14 PM GMT
കേരള ബാങ്കിന്റെ ഉദ്ഘാടനം അടക്കമുള്ള പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കും.വാണിജ്യ ബാങ്കിന് കെപിസിസി എതിരല്ല. പക്ഷേ, സഹകരണ മേഖലയെ തകര്‍ത്തിട്ടല്ല ഇത് തുടങ്ങേണ്ടത് എന്നതാണ് തങ്ങളുടെ നിലപാട്. ഭരണഘടനാ വിരുദ്ധമായി രൂപീകരിച്ചിട്ടുള്ള കേരള ബാങ്ക് സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ഔദ്യോഗിക പ്രഖ്യാപനം പോലും നിയമാനുസൃതമല്ല

കശ്മീരിനെകുറിച്ച് സിനിമയെടുത്താൽ ഭീകരരായി ചിത്രീകരിക്കും: അശ്വിന്‍ കുമാര്‍

9 Dec 2019 12:25 PM GMT
കശ്മീര്‍ പോലെയുള്ള സെൻസിറ്റാവായ വിഷയങ്ങൾ പ്രമേയമാക്കി ഇന്ത്യയില്‍ സിനിമ നിര്‍മിക്കുക എന്നത് എളുപ്പമല്ല.

കേരളത്തില്‍ ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡനത്തിന് ഇരയാവുന്നു

9 Dec 2019 6:26 AM GMT
കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ലൈംഗീകാതിക്രമ കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.

സവാള വില കുതിക്കുന്നു; കോഴിയിറച്ചി വിപണിയിൽ വിലത്തകർച്ച

9 Dec 2019 5:48 AM GMT
ഒരു കിലോ കോഴിയിറച്ചിയേക്കാള്‍ വിലയാണ് ഇപ്പോള്‍ സവാള കിലോയ്ക്ക് കൊടുക്കേണ്ടത്. ഇന്ന് ചില്ലറ വിപണിയില്‍ ഒരു കിലോ സവാളയുടെ വില 160നും 180നും ഇടയിലാണ്.

കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ്- ജോസ്‌ കെ മാണി തര്‍ക്കം തുടരുന്നു

8 Dec 2019 11:14 AM GMT
ഡിസംബര്‍ 14 ന് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് പി ജെ ജോസഫ് പ്രഖ്യപിച്ചതോടെ, അന്നു തന്നെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ ജോസ് കെ മാണി വിഭാഗവും തീരുമാനിച്ചു.

രാജ്യത്തെ മികച്ച പോലിസ് സ്റ്റേഷനുകളുടെ പട്ടികയില്‍ കേരളമില്ല

7 Dec 2019 6:55 AM GMT
ഒന്നാം സ്ഥാനം ആൻഡമാൻ നിക്കോബാറിലെ അബെർദീൻ പോലിസ് സ്‌റ്റേഷനാണ്. ഗുജറാത്തിലെ ബാലസിനോർ, മധ്യപ്രദേശിലെ ബുർഹാൻപൂർ എന്നീ സ്‌റ്റേഷനുകൾ പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

കെഎഎസ്: പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും

7 Dec 2019 5:07 AM GMT
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്.

ഇന്ന് 64 ചിത്രങ്ങൾ; ഗുട്ടാറാസിന്റെ വേർഡിക്റ്റും കാന്തൻ ദി ലവർ ഓഫ് കളറും സ്ക്രീനിലെത്തും

7 Dec 2019 12:51 AM GMT
ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ്.

ഗള്‍ഫ്- കേരള സെക്ടറില്‍ നിരക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നേരിട്ട് നടപടി സ്വീകരിച്ചിട്ടില്ല: കേന്ദ്രം

6 Dec 2019 5:19 PM GMT
സെക്ടറില്‍ അമിത വിമാനയാത്രാ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കേരളാ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചു

6 Dec 2019 3:34 PM GMT
കൊച്ചി: സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുടെ നിയന്ത്രണത്തിനായുള്ള കേരളാ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചു. പി...

'ഞാനാണ് ബാബരി' കാംപസ് ഫ്രണ്ട് ബാബരി ഓര്‍മദിനം ആചരിച്ചു

6 Dec 2019 2:19 PM GMT
സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി കായംകുളം എം എസ് എം കോളജില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ബാബരി നീതിനിഷേധം: രാജ്യത്ത് പുതിയ പോരാട്ടത്തിനു വഴിയൊരുക്കും- റോയ് അറയ്ക്കല്‍

6 Dec 2019 12:25 PM GMT
ബാബരി മസ്ജിദ് രക്തസാക്ഷി ദിനത്തില്‍ എസ്ഡിപിഐ ദേശീയതലത്തില്‍ നടത്തിയ പ്രക്ഷോഭപരിപാടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐഎഫ്എഫ്കെ: പാസ്സ്‌ഡ് ബൈ സെന്‍സര്‍ ഉദ്ഘാടനചിത്രം

6 Dec 2019 10:43 AM GMT
ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കേരള ബാങ്ക് രൂപീകരണം: ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും

6 Dec 2019 7:45 AM GMT
13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയന നടപടി പൂർത്തിയാക്കുകയും തുടർ പ്രവർത്തനങ്ങൾക്കായി ബാങ്കിന് ഇടക്കാല ഭരണ സമിതി നിലവിൽ വരികയും ചെയ്തിട്ടുണ്ട്.

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല ഉയരും; സിനിമകളുടെ പ്രദർശനം തുടങ്ങി

6 Dec 2019 7:02 AM GMT
വിവിധ തിയേറ്ററുകളിൽ രാവിലെ 10 മണിമുതൽ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. തീയറ്ററുകളുടെ മുന്നിൽ ഡെലിഗേറ്റുകളുടെ നീണ്ടനിര പ്രകടമാണ്. 8998 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മയൂര്‍ വിഹാര്‍ കേരള സ്‌കൂളിന്റെ സംഭാവന കൈമാറി

5 Dec 2019 1:35 PM GMT
സംഭാവന കേരള സര്‍ക്കാരിന്റെ ന്യൂഡല്‍ഹി പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് ഏറ്റുവാങ്ങി.

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; പാസ്സ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രം

5 Dec 2019 10:20 AM GMT
മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മേളയില്‍ അധിനിവേശത്തിനെതിരെ സിനിമ സമരായുധമാക്കിയ സോളാനസിന്റെ ഡോക്യുമെന്ററി ഉള്‍പ്പടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിക്കെതിരേ വനിതാ കമ്മീഷൻ കേസെടുത്തു

5 Dec 2019 10:10 AM GMT
സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പോലിസ് കമ്മീഷണറോട് നിർദ്ദേശിക്കും. റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.

രാഹുല്‍ ഗാന്ധി കേരളത്തില്‍; ഷെഹ് ലയുടെ വീട് സന്ദര്‍ശിക്കും

5 Dec 2019 2:03 AM GMT
കല്‍പറ്റ: എ ഐസിസി മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. തിരക്കിട്ട പരിപാടികളാണ്...

അടുക്കള പുകയില്‍ മരിക്കുന്നവരില്‍ ഒന്നാം സ്ഥാനം കേരളത്തിനോ?

4 Dec 2019 9:45 AM GMT
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അടുക്കള പുക ശ്വസിക്കുന്ന ഇതര സംസ്ഥാനത്തിലുള്ളവരുടെ ഇരട്ടിയാണ് കേരളത്തിലുള്ളവര്‍.

മന്ത്രിസഭ പുനസംഘടന: മന്ത്രിപദവിക്കായി കേരളാ കോൺഗ്രസ്(ബി) അണിയറനീക്കം തുടങ്ങി

4 Dec 2019 7:38 AM GMT
പാര്‍ട്ടിയുടെ ഏക എംഎല്‍എ കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിലെത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. മന്ത്രിസഭയില്‍ അഴിച്ച് പണി നടത്തി പുതുമുഖങ്ങളെ ഉള്‍പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഉന്നത വിദ്യാഭ്യാസമേഖലയിലെ വീഴ്ചകള്‍: കേരളത്തിന്റെ പാരമ്പര്യം തകര്‍ക്കരുത്; ശക്തമായ താക്കീതുമായി ഗവര്‍ണര്‍

4 Dec 2019 5:22 AM GMT
ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 16ന് വിസിമാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും. മാര്‍ക്ക് ദാന വിവാദത്തില്‍ എംജി സര്‍വകലാശാലാ തെറ്റുതിരിച്ചറിഞ്ഞു.

പ്രളയാനന്തര പ്രവര്‍ത്തനം: റീബില്‍ഡ് കേരളയില്‍ നിന്ന് മലപ്പുറത്തെ തഴഞ്ഞതായി ആരോപണം

3 Dec 2019 4:50 PM GMT
തൃശൂര്‍, പാലക്കാട്, വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാംകുളം എന്നീ ഏഴ് ജില്ലകളിലെ 660 റോഡുകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ പ്രളയത്തില്‍ വലിയ നാശനഷ്ടമുണ്ടായ മലപ്പുറം ജില്ലയെ പൂര്‍ണമായും തഴഞ്ഞിരിക്കുന്നു.

ഖത്തറില്‍ കേരള ബിസിനസ് കോണ്‍ക്ലേവ് 7,8 തിയ്യതികളില്‍

3 Dec 2019 1:47 PM GMT
ഖത്തറിലും കേരളത്തിലും ബിസിനസ് രംഗത്തുള്ള നിക്ഷേപ അവസരങ്ങള്‍, അതിനുള്ള നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ രൂപം ബിസിനസ് കോണ്‍ക്ലേവില്‍ ലഭിക്കും.
Share it
Top