Thiruvananthapuram

കോവളത്ത് ക്വാറിയില്‍ വീണ് യുവാവ് മരിച്ചു

കോവളത്ത് ക്വാറിയില്‍ വീണ് യുവാവ് മരിച്ചു
X

തിരുവനന്തപുരം: കോവളത്ത് കാല്‍തെറ്റി ക്വാറിയിലെ കുളത്തിലേക്ക് വീണ യുവാവ് മരിച്ചു. കോവളം സ്വദേശി അഭിരാജ് (34) ആണ് മരിച്ചത്. അഭിരാജിനെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെയായിരുന്നു അപകടം.

Next Story

RELATED STORIES

Share it