You Searched For "young man"

യുവാവിന്റെ ദുരൂഹ മരണം; കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

2 Dec 2022 1:33 AM GMT
കണ്ണൂര്‍: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റുചെയ്തു. കണ്ണൂര്‍ കേളകം അടക്കാത്തോട്ട...

അട്ടപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

29 Nov 2022 10:34 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. അഗളി ഭൂതിവഴി സ്വദേശി കുമരനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മടത്...

ആറളം ഫാമില്‍ യുവാവിന് നേരേ കാട്ടാനയുടെ ആക്രമണം; ബൈക്ക് തകര്‍ത്തു

17 Nov 2022 5:13 AM GMT
കണ്ണൂര്‍: ആറളം ഫാമില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരേ കാട്ടാനയുടെ ആക്രമണം. കള്ളുചെത്ത് തൊഴിലാളി ആര്‍ പി സിനേഷിന് നേരെയാണ് ആക്രമണമുണ്ടായത്...

ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി

14 Nov 2022 2:21 AM GMT
ഇടുക്കി: ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. രാജാക്കാട് മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശ്യാംലാലിനെയാണ് കാണാതായത്. സുഹൃത്ത...

തിരൂര്‍ സ്വദേശി അല്‍ ഐനില്‍ നിര്യാതനായി

10 Nov 2022 2:42 AM GMT
അല്‍ ഐന്‍: തിരൂര്‍ സ്വദേശിയായ യുവാവ് അല്‍ ഐനില്‍ നിര്യാതനായി. തിരൂര്‍ വൈലത്തൂര്‍ ബംഗ്ലാവുംകുന്ന് സ്വദേശി ചേലക്കര ചോപാല കുഞ്ഞിമുഹമ്മദിന്റെ മകന്‍ സുധീര്‍...

പൊന്‍കുന്നത്ത് ടയര്‍ മാറുന്നതിനിടെ ജാക്കി തെന്നി യുവാവിന് ദാരുണാന്ത്യം

2 Nov 2022 9:42 AM GMT
കോട്ടയം: പഞ്ചറായ ടയര്‍ മാറുന്നതിനിടെ പിക്കപ്പിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം ശാന്തിഗ്രാം കടന്പനാട്ട് അബ്ദുല്‍ ഖാദറിന്റെ മകന്‍...

മാള മേലഡൂരില്‍ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടകള്‍ അറസ്റ്റില്‍

28 Oct 2022 4:05 PM GMT
മഞ്ഞപ്ര ചുള്ളി സ്വദേശി കൊളാട്ടുകുടി വീട്ടില്‍ ടോണി (33), വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടില്‍ റിജോ (26), മാള വലിയപറമ്പ് സ്വദേശി പുപ്പന്‍ എന്ന അരുണ്‍...

നിര്‍ബന്ധിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതി; വനിതാ സംവിധായികക്കെതിരേ കേസെടുത്ത് പോലിസ്

21 Oct 2022 3:27 PM GMT
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26കാരനായ യുവാവിന്റെ പരാതിയിലാണ് നടപടി.

മഞ്ചേരിയില്‍ പിക്കപ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

20 Oct 2022 10:45 AM GMT
ബൈക്ക് യാത്രക്കാരനായ മഞ്ചേരി പുല്ലൂര്‍ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകന്‍ നൂറുദ്ദീന്‍(20) ആണ് മരിച്ചത്.

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍; സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി

18 Oct 2022 4:29 PM GMT
മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പില്‍ വീട്ടില്‍ സായി കൃഷ്ണ (24)യാണ് പാലക്കാട് റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക്...

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയ്ന്‍ തട്ടി യുവാവ് മരിച്ചു

14 Oct 2022 5:30 PM GMT
ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

11 Oct 2022 1:55 AM GMT
വളാഞ്ചേരി: ദേശീയ പാതയില്‍ കുറ്റിപ്പുറം റോഡില്‍ പാണ്ടികശാല താജ് നഗറില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അബൂദാബി പടിയില്‍ താമസിക്കുന്ന...

പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

7 Oct 2022 6:46 PM GMT
പരപ്പനങ്ങാടി: ചിറമംഗലത്തുനിന്നും യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലിസ് തിരുവാമ്പടി പുല്ലൂരാംപാറയില്‍ നിന്നും അറസ്റ്...

സ്‌കേറ്റിങിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു

5 Oct 2022 3:56 PM GMT
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്.

തൃശൂരില്‍ യുവാവിന് കുത്തേറ്റു

1 Oct 2022 5:01 AM GMT
തൃശൂര്‍: കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്...

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

10 Sep 2022 1:51 AM GMT
കൊച്ചി: കൊച്ചിയില്‍ നഗരമധ്യത്തില്‍ പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുനാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്...

നിരോധനം ലംഘിച്ച് വനത്തില്‍ പ്രവേശിച്ച സംഘത്തിലെ യുവാവ് കൊക്കയില്‍ വീണു മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

8 Sep 2022 5:34 PM GMT
വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ വന മേഖലയിലേക്ക് പോകുകയായിരുന്നു. അഞ്ച് പേരായിരുന്നു സംഘത്തില്‍.

അയല്‍വാസികളുമായി വാക്കുതര്‍ക്കം; തൃശൂരില്‍ യുവാവിന് വെട്ടേറ്റു

8 Sep 2022 8:44 AM GMT
തൃശൂര്‍: അയല്‍വാസികളുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് തൃശൂരില്‍ യുവാവിന് വെട്ടേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. കയ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ ക...

കൊല്ലത്ത് കത്തിക്കുത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

7 Sep 2022 3:35 PM GMT
അയത്തില്‍ തെക്കേവിള സ്വദേശി സനിലാണ് മരിച്ചത്. കുത്തേറ്റ സനില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പുനലൂര്‍ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്റെ മൃതദേഹം

1 Sep 2022 2:09 PM GMT
കൊല്ലം: പുനലൂര്‍ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏരൂര്‍ അയിലറ സ്വദേശി അജീഷ് കുമാറിനെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശു...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

27 Aug 2022 1:02 PM GMT
കൊല്ലം പന്മന മിടാപ്പള്ളി ചീരാളത്ത് പുത്തന്‍ വീട്ടില്‍ ബദറുദ്ദീന്‍ മകന്‍ ഹുസൈന്‍(30), ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ഷീലാ മേരിയുടെ മകള്‍ ജോസ്ഫിന്‍(27)...

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, സഹോദരന് അയച്ചു കൊടുത്ത് പണം തട്ടാനും ശ്രമം; യുവാവ് അറസ്റ്റില്‍

26 Aug 2022 2:11 PM GMT
ഏഴിക്കര പെരുമ്പടന്നയില്‍ വാടകയ്ക്കു താമസിക്കുന്ന വൈപ്പിന്‍ എട്ടിക്കാട്ട് വീട്ടില്‍ അവിനാഷിനെയാണ് (23) പറവൂര്‍ പോലിസ് അറസ്റ്റു ചെയ്തത്.

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

23 Aug 2022 2:13 PM GMT
ഇടുക്കി: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കി പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി (34) ആണ് മരിച്ചത്. പ്രദേശത്തെ തോട്ടങ്ങളിലേയ്ക്ക് വളമെത്തിക...

തൃശ്ശൂരില്‍ യുവാവ് ഭാര്യയേയും മാതാപിതാക്കളേയും വെട്ടിപരിക്കേല്‍പ്പിച്ചു

20 Aug 2022 3:57 PM GMT
തൃശ്ശൂര്‍ തളിക്കുളം അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്‍ (55), ഭാര്യ നസീമ (50), ദമ്പതികളുടെ മകള്‍ അഷിത (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നുറൂദ്ദീന്റെ...

സ്‌റ്റേഷനില്‍ എത്തിയ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്ലീല ദൃശ്യങ്ങള്‍; പോക്‌സോ കേസ് ചുമത്തി റിമാന്റ് ചെയ്തു

17 Aug 2022 9:05 AM GMT
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ സൂക്ഷിച്ചതിനാണ് കേസെടുത്തത്.

യുവാവിനെ കഞ്ചാവ് കേസില്‍ പെടുത്തി സിഐ പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍

16 Aug 2022 3:06 PM GMT
പ്പനങ്ങാടി മല്‍സ്യ മാര്‍ക്കറ്റില്‍വച്ചാണ് മത്സ്യ വ്യാപാരിയായ പി പി ഷാഹുലിനെ പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് മാര്‍ക്കറ്റില്‍ ഇരിക്കുകയായിരുന്ന...

ഇത്തിക്കരയാറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

2 Aug 2022 2:22 PM GMT
കൊല്ലം: ഇത്തിക്കരയാറ്റില്‍ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ടു. അയത്തില്‍ സ്വദേശി നൗഫലിനെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചോടെ പള്ളിമണ്‍ ഭാഗത്...

പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

31 July 2022 4:33 PM GMT
പത്തനംതിട്ട: കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി. കൊല്ലമുള സ്വദേശി അദൈ്വതി (22) നെയാണ് കാണാതായത്. രണ്ടുപേരാണ് തോട്ടിലിറങ്ങിയത്. ഇ...

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം; ഉന്നതതല സംഘം അന്വേഷിക്കും

31 July 2022 12:58 PM GMT
പത്തനംതിട്ട: തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണത്തെക്കുറിച്ച് അന്വേ...

സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍

31 July 2022 3:41 AM GMT
കോഴിക്കോട് ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷിനെയാണ് (31) നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയില്‍ കയറിയ...

അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പ കൊണ്ട് അടിച്ചുകൊന്നു; സഹോദരന്‍ അറസ്റ്റില്‍

29 July 2022 7:03 PM GMT
പുതൂര്‍ പട്ടണക്കല്‍ ഊരിലെ കാളിയുടെ മകന്‍ മരുതനാണ് (47) കൊല്ലപ്പെട്ടത്.

റമ്മി കളിച്ച് സമ്പാദ്യം നഷ്ടമായി; വീട്ടമ്മയുടെ മാല പൊട്ടിച്ചു; വിദേശത്ത് നിന്ന് അവധിക്കെത്തിയ യുവാവ് അറസ്റ്റില്‍

29 July 2022 6:51 PM GMT
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് 23കാരനായ പുത്തന്‍വീട്ടില്‍ അനീഷ് പിടിയിലായത്. കൊല്ലം അഞ്ചലില്‍ ഇന്നലെയാണ് മോഷണം നടന്നത്.

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

29 July 2022 5:41 PM GMT
ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിന്റെ മകന്‍ റുബ്‌സാന്‍ (21) ആണ് മരിച്ചത്.

കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

23 July 2022 10:01 AM GMT
കോഴിക്കോട്: കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു- സത്യഭാമ ദമ്പ...

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

23 July 2022 5:27 AM GMT
ചേങ്ങോട്ടൂര്‍ മണ്ണഴി സ്വദേശി നല്ലാട്ടുപ്പറമ്പില്‍ പുരുഷോത്തമന്‍ (അപ്പു) എന്നവരുടെ മകന്‍ നല്ലാട്ടുപ്പറമ്പില്‍ കുട്ടന്‍ എന്ന വിനീഷ് (32) ആണ് മരിച്ചത്.

താനൂരില്‍ വനിത എസ്‌ഐയെ കാറിടിച്ച് പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

30 Jun 2022 10:28 AM GMT
കഴിഞ്ഞ ദിവസം താനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം.
Share it