വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
BY NSH26 Feb 2023 4:59 PM GMT

X
NSH26 Feb 2023 4:59 PM GMT
മലപ്പുറം: ചങ്ങരംകുളത്ത് വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചങ്ങരംകുളം സ്വദേശി മരിച്ചു. കിഴിക്കര സ്വദേശി നെരവത്ത് വളപ്പില്‍ ഫാത്തിമയുടെ മകന്‍ ജലീല്‍ (39) ആണ് ചികില്‍സയിലിരിക്കെ മരിച്ചു. ഏതാനും ദിവസം മുമ്പാണ് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ ജലീല്‍ കാല്‍തെറ്റി താഴെ വീണത്. തുടര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യാശുപത്രിയിലും
പ്രവേശിപ്പിച്ചു. എന്നാല്‍, തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച കോക്കൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഹത്ത് .മക്കള്‍: ഹയ നൗറിന്‍, ഹന നൗറിന്‍, ഹാമിഷ്
Next Story
RELATED STORIES
തകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMTഎതിര്ശബ്ദങ്ങളെ അടിച്ചമര്ത്തുന്നത് ഫാഷിസ്റ്റ് രീതി; ന്യൂസ്...
4 Oct 2023 10:04 AM GMT