Sub Lead

വിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

വിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
X

കണ്ണൂര്‍: വിവാഹം കഴിഞ്ഞ് മൂന്നാംദിവസം ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നവവരന്‍ മരണപ്പെട്ടു. ചക്കരക്കല്ല് ചെമ്പിലോട് സ്വദേശി അബ്ദുര്‍ റഹ്മാന്റെ മകന്‍ റഷാദ്(26) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു റഷാദിന്റെ വിവാഹം. ബുധനാഴ്ച രാത്രി ഭാര്യയോടൊപ്പം കാറില്‍ പോവുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഷാജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.

Next Story

RELATED STORIES

Share it