- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് സ്വദേശിയായ യുവാവ് ആഫ്രിക്കയില്‍ മരണപ്പെട്ടു
BY BSR17 July 2024 5:40 PM GMT
X
BSR17 July 2024 5:40 PM GMT
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് ആഫ്രിക്കയില്‍ മരണപ്പെട്ടു. മായനാട് എടക്കാട്ട് താമസിക്കുന്ന ഊറാലി പൊറ്റമ്മല്‍ യു പി അബ്ദുല്ല അസീസ്(22) ആണ് മരണപ്പെട്ടത്. യുപി അബ്ദുല്‍ അസീസ്-റസിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് അബ്ദുസ്സലാം(ദുബയ്), അബ്ദുല്‍ മുത്തലിബ് അല്‍ സൗദ്, ഡോ. ഷബ്‌ന ഫാത്തിമ. ആഫ്രിക്കയിലുള്ള മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
രത്തന്‍ ടാറ്റ അന്തരിച്ചു
9 Oct 2024 6:50 PM GMTബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്; വെടിക്കെട്ടുമായി...
9 Oct 2024 6:21 PM GMT'മൂസയെ പോലെ'' ഗസയിലെ 60000 കുഞ്ഞുങ്ങളുടെ സമൂഹ പിറന്നാള്‍ ആഘോഷം
9 Oct 2024 5:28 PM GMTഗസ വംശഹത്യ: ഇസ്രായേലിന് എതിരെ ബൊളീവിയയും അന്താരാഷ്ട്ര കോടതിയില്‍
9 Oct 2024 2:33 PM GMTമോദിയെ പുകഴ്ത്തി ഉമര്‍ അബ്ദുല്ല; ആര്‍ട്ടിക്കിള്‍ 370...
9 Oct 2024 2:23 PM GMTകണ്ണൂരില്‍ കന്നഡ ദമ്പതികളുടെ മകളായ 13കാരിയെ കാണാനില്ല
9 Oct 2024 1:44 PM GMT