Sub Lead

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ കുത്തിക്കൊന്നു

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ കുത്തിക്കൊന്നു
X

കാസര്‍കോട്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കാസര്‍കോട് മധൂര്‍ അറംതോട് സ്വദേശി സന്ദീപയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കജംബാഡി സ്വദേശി പവന്‍ രാജിനെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി കജംബാഡിയിലാണ് സംഭവം. സ്ഥിരമായി യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. ഇത് ബന്ധുവായ സന്ദീപ ചോദ്യം ചെയ്തു. ഇതിന്റെ വിരോധത്തിനാണ് കഴിഞ്ഞദിവസം തടഞ്ഞുവച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.


Next Story

RELATED STORIES

Share it