ഡല്‍ഹിയില്‍ 1,367 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്കില്‍ 13 ശതമാനം വര്‍ധന
BY BRJ27 April 2022 3:20 PM GMT

X
BRJ27 April 2022 3:20 PM GMT
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 1,367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 4.50 ശതമാനമായി. ആരോഗ്യവകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.
തുടര്‍ച്ചയായി ആറാം ദിവസമാണ് ഡല്‍ഹിയില്‍ കൊവിഡ് പ്രതിദിനബാധ ആയിരം കടക്കുന്നത്.
ഇന്ന് ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഏതാനും ദിവസമായി കൊവിഡ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ രോഗം വര്‍ധിക്കുമ്പോഴും രോഗലക്ഷണങ്ങള്‍ ഗുരുതരമല്ല.
രാജ്യത്ത് ഇതുവരെ 18,78,458 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26,170 പേര്‍ മരിച്ചു.
Next Story
RELATED STORIES
ഓണ്ലൈന് റമ്മിയില് മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില് നൂതന ഉപകരണങ്ങള്ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMT