മുംബൈയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനുളളില്‍ 117 പേര്‍ക്ക് കൊവിഡ്
BY BRJ4 May 2022 3:27 PM GMT

X
BRJ4 May 2022 3:27 PM GMT
മുംബൈ: ഒരു ഇടവേളക്കുശേഷം മുംബൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനുളളില്‍ 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 1.66 ശതമാനം രേഖപ്പെടുത്തി. മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. മുംബൈയില്‍ ഇപ്പോള്‍ 642 സജീവ രോഗികളുണ്ട്.
മഹാരാഷ്ട്രയില്‍ 188 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് 1,049 സജീവ രോഗികളുണ്ട്.
ഫെബ്രുവരി 24നാണ് ഇതിനുമുമ്പ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് 119 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇത് രണ്ടാം ദിവസമാണ് മുംബൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്നക്കം കടക്കുന്നത്. രാജ്യത്താകമാനം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപോര്‍ട്ട്.
Next Story
RELATED STORIES
തമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന് ഗെയിംസില് പുതു ചരിത്രം രചിച്ച് ഇന്ത്യന് വനിതകള്;...
25 Sep 2023 11:05 AM GMTഷാരോണ് വധക്കേസില് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMT