24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,451 പേര്‍ക്ക് കൊവിഡ്; 40 മരണം
BY BRJ8 May 2022 6:35 AM GMT

X
BRJ8 May 2022 6:35 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 20,635ആയി.
ശനിയാഴ്ച 3,805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സജീവ രോഗികളുടെ എണ്ണം ആകെ രോഗികളുടെ 0.05 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.74 ശതമാനം.
ഇതുവരെ 3,079 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,25,57,495.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 40 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി 0.83 ശതമാനം.
ഇതുവരെ 190.20 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.
Next Story
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപരിരക്ഷിക്കപ്പെടണം; ഈ ആരോഗ്യസേവകരെ
25 Sep 2023 4:34 PM GMT