രാജ്യത്ത് 8000 കടന്ന് കൊവിഡ് രോഗികള്‍;മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന
BY SNSH11 Jun 2022 5:48 AM GMT

X
SNSH11 Jun 2022 5:48 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,329 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ആക്ടിവ് കേസുകളില്‍ ഇന്നലെ മാത്രമുണ്ടായ വര്‍ധന 4,103. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 2.41 ശതമാനമായി.മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ സ്ഥിരീകരണ നിരക്കാണിത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇതിനു മുമ്പ് രോഗികളുടെ എണ്ണം 8000 കവിഞ്ഞത്. 8,013 രോഗികള്‍. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചു ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലുള്ളവരുടെ എണ്ണം 40,370 ആയി.പത്തു മരണവും കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.ഇതോടെ 5,24,757 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.
Next Story
RELATED STORIES
കോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്ക്കാറിന്റെ ദൂര്ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്ക്കാറിന്റെ അമിത വൈദ്യുതി ചാര്ജ് പിന്വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില് അധിക ബാച്ചുകള് അനുവദിക്കാതെ പ്ലസ് വണ് അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന് സര്വീസുകളില് നിയന്ത്രണം
27 April 2023 3:39 AM GMT