രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,124 പേര്‍ക്ക് കൊവിഡ്
BY BRJ25 May 2022 5:30 AM GMT

X
BRJ25 May 2022 5:30 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ ചെറിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 2,124 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അത് 1675 ആയിരുന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കില്‍ രാജ്യത്ത് 14,971 പേര്‍ സജീവ രോഗികളുണ്ട്. ആകെ രോഗബാധിതരുടെ 0.03 ശതമാനമാണ് ഇത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.46 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനം.
1,977 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 6,26,02,714. രോഗമുക്തി നിരക്ക് 98.75 ശതമാനം.
കഴിഞ്ഞ 24 മണിക്കൂറില്‍ 77 പേര്‍ മരിച്ചു. ആകെ മരണം 5,24,507.
ഇതുവരെ 192.67 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.
Next Story
RELATED STORIES
കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
2 July 2022 4:35 PM GMTനിര്‍ദേശങ്ങള്‍ അംഗീകരിച്ചു; സിഐസിയുമായി ബന്ധം തുടരുമെന്ന് സമസ്ത
2 July 2022 4:19 PM GMTതൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാള്‍...
2 July 2022 4:13 PM GMTപീഡനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം
2 July 2022 3:52 PM GMT'അമരാവതിയിലെ കടയുടമ കൊല്ലപ്പെട്ടത് നൂപുര്‍ ശര്‍മയെ അനുകൂലിക്കുന്ന...
2 July 2022 3:30 PM GMTഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
2 July 2022 3:05 PM GMT