രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 45 ശതമാനത്തിന്റെ വര്‍ധന
BY BRJ27 Jun 2022 4:23 AM GMT
X
BRJ27 Jun 2022 4:23 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 17,073 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ആകെ രോഗിബാധിതര്‍ 4,34,07,046. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 45 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്.
കഴിഞ്ഞ ദിവസം 21 പേര്‍ മരിച്ചു. ആകെ മരണം 5,25,020.
സജീവരോഗികളും ആകെ രോഗബാധിതരും തമ്മിലുള്ള അനുപാതം 0.22 ശതമാനമായി. രോഗമുക്തി നിരക്ക് 98.57 ശതമാനം.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.62 ശതമാനം. പ്രതിവാര പോസിറ്റവിറ്റി നിരക്ക് 3.39 ശതമാനം. രോഗമുക്തര്‍ 4,27,87,606.
ഞായറാഴ്ച 11,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 പേര്‍ മരിക്കുകയും ചെയ്തു.
Next Story
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT