മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
മാതിരപ്പിള്ളി സ്വദേശി സച്ചിന്‍ സിബി (22), ഇരമല്ലൂര്‍ നെല്ലിക്കുഴി സ്വദേശി രാകേഷ് (21), പതിനേഴ് വയസുകാരന്‍ എന്നിവരാണ് കോതമംഗലം പോലിസിന്റെ പിടിയിലായത്
BY TMY21 May 2022 12:23 PM GMT

X
TMY21 May 2022 12:23 PM GMT
കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. മാതിരപ്പിള്ളി സ്വദേശി സച്ചിന്‍ സിബി (22), ഇരമല്ലൂര്‍ നെല്ലിക്കുഴി സ്വദേശി രാകേഷ് (21), പതിനേഴ് വയസുകാരന്‍ എന്നിവരാണ് കോതമംഗലം പോലിസിന്റെ പിടിയിലായത്.
വ്യാജ നമ്പര്‍ പ്ലേറ്റുമായാണ് വാഹനം ഓടിച്ചു കൊണ്ടിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ വാഹനം നെല്ലിക്കുഴിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. എസ്എച്ച്ഒ അനീഷ് ജോയി, എസ്‌ഐമാരായ റജി, മാഹിന്‍ സലിം, ഷാജി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് വിടണം; മുഖ്യമന്ത്രി എന്തുകൊണ്ടാണ്...
28 Jun 2022 12:28 PM GMTപ്ലാസ്റ്റിക് നിരോധനം ജൂലൈ 1 മുതല്‍
28 Jun 2022 12:19 PM GMTഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് വിമാനം: ഇസ്രായേലും സൗദിയും ചര്‍ച്ച...
28 Jun 2022 12:06 PM GMTഎന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ, മകളെക്കുറിച്ച് പറഞ്ഞാല്‍...
28 Jun 2022 11:59 AM GMTബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം
28 Jun 2022 11:50 AM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMT