ആലുവയില് വ്യാജമദ്യം പിടികൂടല് തുടരുന്നു;30ലിറ്റര് വാഷും വാറ്റ് ഉപകരണങ്ങളുമായി മൂന്നംഗ സംഘം പിടിയില്
കാനഡയില് നിന്ന് അവധിക്കെത്തിയ സണ് ജോര്ജ്, സുഹൃത്തുക്കളായ ഷാലജ്, വിപിന് എന്നിവരാണ് അലുവ വെസ്റ്റ് പോലിസിന്റെ പിടിയിലായത്
BY TMY13 April 2020 4:00 AM GMT

X
TMY13 April 2020 4:00 AM GMT
കൊച്ചി: ആലുവയില് വ്യാജമദ്യ പിടികുടന്നത് തുടരുന്നു. മുപ്പത് ലിറ്റര് വാഷും വാറ്റ് ഉപകരണങ്ങളുമായി മൂന്നംഗ സംഘം പോലീസ് പിടിയില്.കാനഡയില് നിന്ന് അവധിക്കെത്തിയ സണ് ജോര്ജ്, സുഹൃത്തുക്കളായ ഷാലജ്, വിപിന് എന്നിവരാണ് അലുവ വെസ്റ്റ് പോലിസിന്റെ പിടിയിലായത്. വയലക്കാട് വാഹന പരിശോധനക്കിടയില് വിപിന്റെ വാഹനത്തില് നിന്ന് വാറ്റ് ഉപകരണങ്ങള് പോലിസ് കണ്ടെത്തിയിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് സണ് ജോര്ജിന്റെ വീട്ടില് ചാരായ നിര്മ്മാണം കണ്ടെത്തിയത്. പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ആലുവയിലും പരിസര പ്രദേശങ്ങളിലുമായി പോലിസിന്റെയും എക്സൈസിന്റെ നേതൃത്വത്തില് വ്യാജമദ്യ വേട്ട നടന്നുവരികയാണ്.റിട്ട.പട്ടാളക്കാരനടക്കം നിരവധി പേരാണ് ഇത്തരത്തില് പിടിയിലായത്.
Next Story
RELATED STORIES
കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ...
20 May 2022 1:31 AM GMTഎംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്ക്കിടമില്ലതായി; ഗ്യാന്വാപി...
19 May 2022 7:19 PM GMTടെറസില് നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്ഹിയില് 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്പ്പെടെ...
19 May 2022 6:25 PM GMT