ആലപ്പുഴയില്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും; മയക്കുമരുന്നും കണ്ടെടുത്തു
ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്‌ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു.
BY SRF4 Jun 2022 1:12 AM GMT

X
SRF4 Jun 2022 1:12 AM GMT
ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും പോലിസ് പിടികൂടി. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്‌ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. രണ്ട് പേര്‍ പോലിസിന്റെ പിടിയിലായി. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലിസിനെ കണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു.
Next Story
RELATED STORIES
രാകേഷ് ജുന്ജുന്വാല അഥവാ ദലാല് സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMTഭാഷ ഒരു അനുഗ്രഹമാണ്...
10 Aug 2022 4:56 PM GMTഅടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്...
10 Aug 2022 3:23 PM GMTബിജെപി-ജെഡി(യു) സഖ്യം പിരിയുന്നത് രാജ്യസഭയിലെ ശാക്തികബന്ധങ്ങളെ...
10 Aug 2022 11:51 AM GMTനിതീഷ് കുമാര് മുഖ്യമന്ത്രിയാവുന്നത് 22 വര്ഷത്തിനുള്ളില് എട്ട് തവണ
10 Aug 2022 10:26 AM GMTബീഹാറില് ജെഡിയു- ബിജെപി ബന്ധം ഉലയുന്നു; നിതീഷ്കുമാര്...
8 Aug 2022 11:14 AM GMT