Home > Alappuzha
You Searched For "Alappuzha"
ആലപ്പുഴയില്‍ ഇന്ന് 745 പേര്‍ക്ക് കൊവിഡ്
16 April 2021 1:05 PM GMT730 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കൊവിഡ്; നാളെ മുതല്‍ ജില്ലയില്‍ കൊവിഡ് ടെസ്റ്റ് മാസ് ഡ്രൈവ്
15 April 2021 2:15 PM GMT340 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കക്ഷിരാഷ്ട്രീയത്തിനുപരിയായി കൊലപാതകങ്ങള്‍ക്കെതിരെ കേരളം നിലപാട് എടുക്കേണ്ട കാലം അതിക്രമിച്ചു: എം എ ബേബി
15 April 2021 11:48 AM GMTകോഴിക്കോട്: കക്ഷിരാഷ്ട്രീയത്തിനുപരിയായി കൊലപാതകങ്ങള്‍ക്കെതിരേ കേരളം ഒരു നിലപാട് എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗ...
ആലപ്പുഴയില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ച കേസ്: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
15 April 2021 6:42 AM GMTഅഭിമന്യുവും സുഹൃത്തുക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ദത്ത് എന്നയാളാണ് അഭിമന്യുവിനെ കുത്തിയത്.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 456 പേര്‍ക്ക് കൊവിഡ്
13 April 2021 1:15 PM GMT449 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കേരളാ ജേര്‍ണലിസ്റ്റ് യൂനിയന്‍ നേതൃസംഗമവും ആദരിക്കലും നടത്തി
13 April 2021 6:58 AM GMTസംഗമം ദേശിയ സെക്രട്ടറി ജനറല്‍ ജി പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി സ്മിജന്‍ മുഖ്യപ്രഭാഷണം നടത്തി
ആലപ്പുഴ ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൊവിഡ്
12 April 2021 1:34 PM GMT329 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
താന്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല; പൊട്ടിത്തെറിച്ച് ജി സുധാകരന്
11 April 2021 12:50 PM GMTചില മാധ്യമങ്ങളിലെ റിപോര്‍ട്ടര്‍മാര്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെപോലെയാണ് പെരുമാറുന്നത്, പണം വാങ്ങുന്നുവെന്നല്ല അര്‍ഥം പക്ഷേ അതുപോലെയാണ് തോന്നുന്നതെന്നും ജി സുധാകരന് പറഞ്ഞു.കുറ്റവാളികളെ രക്ഷിക്കാനും സല്പ്രവര്ത്തികരെ അപമാനിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.പൊളിറ്റിക്കല്‍ ക്രിമിനല്സിനെ വളര്‍ത്തുകയാണ് ഇത്തരം വാര്‍ത്തകളിലൂടെ ചെയ്യുന്നതെന്നും ജി സുധാകരന് പറഞ്ഞു.കക്ഷിവ്യത്യാസമില്ലാതെ രാത്രിയില്‍ പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ഇവിടെയുണ്ടെന്നും ജി സുധാകരന് പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൊവിഡ്
8 April 2021 2:00 PM GMT236 പേര്‍ക്കും രേഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും നാല് പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്
ആലപ്പുഴയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന;അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
8 April 2021 11:24 AM GMTശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം അപകടകരമായ നിലയില്‍ വര്‍ധിക്കാനിടയുണ്ടാകും. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ കണക്ക് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.ജില്ലയിലെ കൊവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്
ആലപ്പുഴ ജില്ലയില്‍ 165 പേര്‍ക്ക് കൊവിഡ്
6 April 2021 2:28 PM GMT164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
എറണാകുളത്ത് പോളിംഗ് 74% ആലപ്പുഴയില്‍ 74.59 %; എറണകുളത്ത് കുന്നത്ത് നാടും ആലപ്പുഴയില്‍ ചേര്‍ത്തലയും മുന്നില്‍
6 April 2021 2:13 PM GMTകുന്നത്തുനാട് മണ്ഡലത്തിലാണ് പോളിംഗ് കുടുതല്‍.80.79 ശതമാനം പോളിംഗ് ആണ് ഇവിടെ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് രേഖപെട്ടുത്തിയത്.ആലപ്പുഴയില്‍ ചേര്‍ത്തലയില്‍ 80.52 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി.അന്തിമ കണക്കില്‍ മാറ്റം വരും.
അഞ്ചു മണിക്കൂറില്‍ എറണാകുളത്ത് 40% ഉം ആലപ്പുഴയില്‍ 41.99% ഉം പോളിംഗ്
6 April 2021 6:58 AM GMTഎറണാകുളത്ത് അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പുരുഷ വോട്ടര്‍മാര്‍ : 43.55% ,,സ്ത്രീ വോട്ടര്‍മാര്‍ : 36. 64%,ട്രാന്‍സ് ജെന്‍ഡര്‍ : 14.81% എന്നിങ്ങനെയാണ് വോട്ടിംഗ്.പറവൂരിലും കുന്നത്ത് നാടും 42 ശതമാനം പോളിംഗ്.ആലപ്പുഴയില്‍ ചേര്‍ത്തലയില്‍ പോളിംഗ് ശതമാനം 44 ശതമാനം പിന്നിട്ടു
ആലപ്പുഴ ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ്
29 March 2021 3:04 PM GMT44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേര് വിദേശത്തു നിന്നും രണ്ടു പേര് മറ്റ് സംസ്ഥാനത്തു നിന്നും എത്തിയാതാണ്
ആലപ്പുഴ ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൊവിഡ്
28 March 2021 3:44 PM GMT92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.45പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആലപ്പുഴ ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൊവിഡ്
26 March 2021 1:00 PM GMT115 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയതാണ്
ആലപ്പുഴ ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ്
25 March 2021 4:01 PM GMT107 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേര് വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്
ആലപ്പുഴ ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ്
17 March 2021 12:47 PM GMT86പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാലു പേര് വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്
ആലപ്പുഴ ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൊവിഡ്
14 March 2021 12:43 PM GMT108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
ആലപ്പുഴ ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ്
12 March 2021 1:35 PM GMTഇതില്‍ 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും എത്തിയതാണ് .
വൃദ്ധസദനങ്ങളിലെ വാക്സിനേഷന്; ആലപ്പുഴയില്‍ ആദ്യ മൊബൈല്‍ സംഘം പ്രവര്‍ത്തനം തുടങ്ങി
12 March 2021 10:36 AM GMTആലപ്പുഴ: 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 മുതല്‍ 59 വയസ്സുുവരെയുള്ള നിശ്ചിത രോഗങ്ങള്‍ ഉള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന് ജില്ലയില്‍ പരമാവധ...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 168 പേര്‍ക്ക് കൊവിഡ്
11 March 2021 3:49 PM GMTആലപ്പുഴ: ജില്ലയില്‍ ഇന്ന് 168 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നി...
ആലപ്പുഴയുടെ വിപ്ലവ ഭൂമിക ഇടതിന് കരുത്തേകുമോ?
11 March 2021 10:31 AM GMTജാതി-മത സമവാക്യങ്ങള്‍ക്കൊപ്പം കര്‍ഷകര്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും ഏറെ സ്വാധീനമുള്ളവയാണ് ജില്ലയിലെ പല മണ്ഡലങ്ങളും.
ആലപ്പുഴയില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
8 March 2021 1:30 PM GMTആലപ്പുഴ: ജില്ലയില്‍ 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തു നിന്നും എത്തിയതാണ്. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21...
സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന്
7 March 2021 3:14 AM GMTപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തുകയായിരിക്കും യോഗത്തിലെ പ്രധാന അജണ്ട.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കൊവിഡ്
5 March 2021 2:22 PM GMT196പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
2019ല്‍ ഫേസ് ബുക്കിലൂടെ വിദ്വേഷപ്രചാരണം നടത്തിയെന്ന്; ആലപ്പുഴയില്‍ കശ്മീരി യുവാവിനെ കസ്റ്റഡിയിലെടുത്തു
2 March 2021 7:13 PM GMTമുഹമ്മ(ആലപ്പുഴ): മൂന്നുവര്‍ഷം മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ആലപ്പുഴയില്‍...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 161 പേര്‍ക്ക് കൊവിഡ്
2 March 2021 3:13 PM GMT153പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ്
1 March 2021 2:10 PM GMTആലപ്പുഴ: ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. 133പേര്‍ക്ക് സമ്പര്‍ക...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ്
1 March 2021 2:04 PM GMT133 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴയില്‍ 'ഗോഡ്സെ നഗറില്‍' സമ്മേളനം സംഘടിപ്പിച്ച് ഹിന്ദുമഹാസഭ
1 March 2021 11:16 AM GMTഫെബ്രുവരി 21ന് ആലപ്പുഴ കുത്തിയതോട് എന്‍എസ്എസ് കരയോഗം ഹാളാണ് ഗോഡ്സെയുടെ പേരിലുള്ള നഗരിയാക്കി മാറ്റിയത്. സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ ആലപ്പുഴ നഗരത്തിലും കൊച്ചിയിലുമടക്കം വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ ഇത്തരമൊരു പരിപാടി നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാത്ത പോലിസിന്റെ നിലപാടിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 308 പേര്‍ക്ക് കൊവിഡ്
27 Feb 2021 2:20 PM GMT304പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കൊവിഡ്
25 Feb 2021 1:38 PM GMT272പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ ജില്ലയില്‍ ഇന്ന് 246 പേര്‍ക്ക് കൊവിഡ്
24 Feb 2021 1:36 PM GMT239 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കൊവിഡ്
23 Feb 2021 1:17 PM GMT270 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല