ആലപ്പുഴയില്‍ പോലിസുകാരന്‍ ജീവനൊടുക്കി
BY NSH11 Dec 2022 8:56 AM GMT

X
NSH11 Dec 2022 8:56 AM GMT
ആലപ്പുഴ: ആലപ്പുഴയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ കടലില്‍ ചാടി ജീവനൊടുക്കി. എആര്‍ ക്യാംപിലെ എഎസ്‌ഐ ഫെബി ഗോണ്‍സാലസ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8:30നാണ് ഗോണ്‍സാലസിന്റെ മൃതദേഹം ആലപ്പുഴ കടപ്പുറത്ത് കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കുകളില്ലാത്തതിനാല്‍, ജീവനൊടുക്കിയത് തന്നെയാണെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലിസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് വരെ ക്യാംപിലുണ്ടായിരുന്ന ഗോണ്‍സാലസ് ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില് എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTകോട്ടക്കല് പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന് പേരെയും...
29 Nov 2023 9:28 AM GMT