ആലപ്പുഴയില്‍ മതിലിടിഞ്ഞുവീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
BY BSR26 Jun 2024 3:53 PM GMT
X
BSR26 Jun 2024 3:53 PM GMT
ആലപ്പുഴ: കനത്തമഴയില്‍ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആറാട്ടുവഴി അന്തേക്കുപറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല്‍ ഫയാസ് അലി(14)യാണ് മരിച്ചത്. ട്യൂഷന് ക്ലാസ് കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോവുമ്പോഴാണ് അപകടം. ലജനത്ത് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Next Story
RELATED STORIES
അനുമോദന സായാഹ്നം സദസ്സ് സംഘടിപ്പിച്ചു
14 Sep 2024 5:01 AM GMTജാര്‍ഖണ്ഡില്‍ ബിജെപി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങും: ഹേമന്ത് സോറന്
14 Sep 2024 4:22 AM GMTസൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്സും ഫോഴ്സാ കൊച്ചിയും...
13 Sep 2024 6:52 PM GMTഐഎസ്എല്ലിന് തുടക്കം; മോഹന്‍ ബഗാനെ കുരുക്കി മുംബൈ സിറ്റി തുടങ്ങി
13 Sep 2024 6:44 PM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിന് എട്ടുവിക്കറ്റ് ജയം; 33...
13 Sep 2024 6:26 PM GMTഡല്‍ഹി കലാപക്കേസ്: 10 മുസ് ലിംകളെ കോടതി വെറുതെവിട്ടു
13 Sep 2024 4:23 PM GMT