ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപ്പിടിച്ചു; ഒരാള്‍ക്ക് പരിക്ക്
BY NSH6 Nov 2022 3:24 AM GMT

X
NSH6 Nov 2022 3:24 AM GMT
ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപ്പിടിച്ചു. ബോട്ടിലെ പാചകക്കാരനായ നിഷാദിന് പൊള്ളലേറ്റു. പരിക്ക് ഗുരുതരമല്ല. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ ബീച്ച് കാണാന്‍ പോയ സമയത്താണ് സംഭവമുണ്ടായതിനാല്‍ വലിയ അപകടം ഒഴിവായി. പാചക വാതക സിലിണ്ടറില്‍ ചോര്‍ച്ച വന്നതാണ് അപകടത്തിന് കാരണം. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT