ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. എന്നാല്‍ ഈ കേസ് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഷാരൂഖ് ഖാനെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
BY SRF24 Oct 2021 1:37 AM GMT
X
SRF24 Oct 2021 1:37 AM GMT
ബീഡ്: ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് വേട്ട കേസില്‍ ബിജെപിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. സിനിമാ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളാണെന്നും താരം ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്നുമായിരുന്നു ഛഗന്‍ ഭുജ്ബലിന്റെ പരിഹാസം.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. എന്നാല്‍ ഈ കേസ് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഷാരൂഖ് ഖാനെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മരുന്നുകള്‍ പഞ്ചസാരപ്പൊടിയായി മാറും,' മുതിര്‍ന്ന എന്‍സിപി നേതാവ് പരിഹസിച്ചു.സമതാ പരിഷത്ത്-എന്‍സിപി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭുജ്ബല്‍.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT