Top

You Searched For "BJP"

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാത്തവരുടെ കാല് തല്ലി ഒടിക്കണം: ബിജെപി നേതാവ്

20 Jun 2020 5:43 AM GMT
ജോയ് ബാനര്‍ജിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ആദ്യം ജോയ് ബാനര്‍ജിയുടെ പാര്‍ട്ടി ചൈനയോടുള്ള നിലപാട് വ്യക്തമാക്കട്ടെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

പാലത്തായി പീഡന കേസ് അട്ടിമറിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

17 Jun 2020 2:24 PM GMT
കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ട് രണ്ടു മാസമാകാറാകുമ്പോഴും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൂട്ടുപ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പോക്‌സോ പ്രതിയെ സംരക്ഷിച്ച സംഘപരിവാര്‍ നേതാക്കളും വിലസി നടക്കുന്നു.

'കൊല്ലപ്പെടുന്നതും അറസ്റ്റിലാവുന്നതും മുസ്‌ലിംകള്‍'; ഡല്‍ഹി കലാപ കേസില്‍ വിമര്‍ശനവുമായി മഹമൂദ് മദനി

13 Jun 2020 6:01 AM GMT
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ അറസ്റ്റുകളാണ് നടക്കുന്നതെന്നും ഒരു സമുദായത്തെ ലക്ഷ്യമാക്കിയാണ് ഡല്‍ഹി പോലിസ് നടപടികളെന്നും മഹമൂദ് മദനി കുറ്റപ്പെടുത്തി.

വിദ്വേഷ പ്രസംഗങ്ങള്‍: സുക്കര്‍ബര്‍ഗ് ഉദാഹരണമാക്കിയത് കപില്‍ മിശ്രയുടെ ഡല്‍ഹി കലാപാഹ്വാനം

6 Jun 2020 5:49 AM GMT
ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കപില്‍ മിശ്ര കലാപാഹ്വനം നടത്തിയത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിയും വരെ സമാധാനം തുടരുമെന്നും തുടര്‍ന്നും റോഡുകളിലെ തടസം നീക്കിയില്ലെങ്കില്‍ പോലിസിന് പകരം നമ്മള്‍ തന്നെ റോഡുകളിലെ തടസം നീക്കുമെന്നുമാണ് കപില്‍ മിശ്ര പറഞ്ഞത്.

മലപ്പുറം ജില്ലക്കെതിരായ വര്‍ഗീയ പ്രചാരണം: മനേകാ ഗാന്ധിക്കെതിരേ എസ്ഡിപിഐ പരാതി നല്‍കി

5 Jun 2020 2:21 AM GMT
മലപ്പുറം അക്രമങ്ങളുടെ കേന്ദ്രമാണെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനക്കും ട്വീറ്റിനും എതിരേയാണ് പരാതി നല്‍കിയത്.

ആദേഷ് കുമാര്‍ ഗുപ്ത ഡല്‍ഹി ബിജെപി പ്രസിഡന്റ്

2 Jun 2020 10:54 AM GMT
ഡല്‍ഹി ബിജെപി പ്രസിഡന്റായി നിയമിതനായ മനോജ് തിവാരി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു

ക്ഷേത്രങ്ങളില്‍ പന്നിമാംസം: മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണവുമായി ബിജെപി നേതാവ് എച്ച് രാജ; രാജയെ ശാസിച്ച് കോയമ്പത്തൂര്‍ പോലിസിന്റെ ട്വീറ്റ്

30 May 2020 3:15 AM GMT
കോവൈ: കോയമ്പത്തൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ക്കുമുന്നില്‍ പന്നിമാംസം എറിഞ്ഞ കേസില്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്ത ബിജെപി നേതാവിനെതിരേ...

ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസ് വിസ്മൃതിയിലേക്ക്; പത്മരാജന് ജാമ്യം ലഭിക്കാന്‍ പോലിസ് അവസരമൊരുക്കുന്നതായി ആക്ഷേപം

29 May 2020 7:54 AM GMT
ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജ (പപ്പന്‍45)നാണ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. പ്രതിക്ക് ജാമ്യം ലഭ്യമാക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കിന് പിന്നിലെന്നാണ് ആരോപണം.

മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണവുമായി ബിജെപി എംപി; തിരുത്തുമായി ഡല്‍ഹി പോലിസ്

15 May 2020 5:31 PM GMT
പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പര്‍വേശ് ശര്‍മ്മയാണ് ഒരു വിഭാഗം ആളുകള്‍ കൂട്ടമായി നമസ്‌ക്കരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭജന; ബിജെപി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

8 May 2020 5:29 AM GMT
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ കാലമായിട്ടും സ്ഥിരമായി ആളുകള്‍ സംഘടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് അന്വേഷണവും അട്ടിമറിയിലേക്കെന്ന് സംശയം

4 May 2020 5:35 AM GMT
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഇന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി ഓഫിസിലേക്ക് വിളിപ്പിച്ചതില്‍ ദുരൂഹത.

ചാരായവാറ്റ്: ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

30 April 2020 9:28 AM GMT
മാന്നാര്‍ പഞ്ചായത്ത് കുട്ടമ്പേരൂര്‍ തൈച്ചിറ കോളനിയില്‍ കുട്ടമത്ത് വീട്ടില്‍ രാജേന്ദ്രനെ (42) ആണ് പോലിസ് അറസ്റ്റ് ചെയ്തത്.

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നത് ദുരൂഹം: കാംപസ് ഫ്രണ്ട്

28 April 2020 3:22 PM GMT
പട്ടികജാതിക്കാരിയായ ബാലികയെ ബിജെപി നേതാവ് പലതവണ പീഡിപ്പിച്ചെന്ന പരാതിയുയര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കാംപസ് ഫ്രണ്ട് ആരോപിച്ചു.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലയില്‍ മുസ്‌ലിംകള്‍ക്ക് പങ്കില്ല; സംഭവം വര്‍ഗീയ വല്‍കരിച്ചത് ബിജെപിയെന്ന് കോണ്‍ഗ്രസ്സ്

25 April 2020 6:30 AM GMT
''ചില ആളുകള്‍ ദിവാസ്വപ്‌നം കാണുകയാണ്. ഇത് രാഷ്ട്രീയം കളിക്കാനുളള സമയമല്ല. മറിച്ച് കൊറോണയ്‌ക്കെതിരേ യോജിച്ച് യുദ്ധം ചെയ്യേണ്ട സമയാണ്''. ആഭ്യന്തര മന്ത്രി ഓര്‍മ്മിപ്പിച്ചു.

പാലത്തായി പീഡനം: പെണ്‍കുട്ടിയെ മറ്റൊരാളും പീഡിപ്പിച്ചു; പുതിയ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

25 April 2020 3:57 AM GMT
സ്‌കൂളില്‍ വച്ചു പീഡിപ്പിച്ച കേസില്‍ അടുത്തിടെ അറസ്റ്റിലായ ബിജെപി നേതാവ് പത്മരാജന്‍ പെണ്‍കുട്ടിയെ പൊയിലൂരിലെ ഒരു വീട്ടിലെത്തിക്കുകയും ബുള്ളറ്റിലെത്തിയ ഒരാള്‍ അവിടെ വച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി.

വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരായ യുഎപിഎ: ബിജെപി വര്‍ഗീയതയുടെ പൈശാചികതക്ക് മൂര്‍ച്ചകൂട്ടുന്നു- ഇ ടി മുഹമ്മദ് ബഷീര്‍ എംപി

23 April 2020 1:01 PM GMT
ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോഓര്‍ഡിനേറ്റര്‍ സഫൂര്‍ സര്‍ഗര്‍, ജാമിഅ വിദ്യാര്‍ത്ഥി മീരാന്‍ ഹൈദര്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്ക് നേരെ യുഎപിഎ ചുമത്തിയിരിക്കുകയാണിപ്പോള്‍.

പാലത്തായി പീഡനം: പത്മരാജനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ബിജെപി

15 April 2020 4:49 PM GMT
കണ്ണൂര്‍: പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് തൃപങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തിയതായി...

അംബേദ്കര്‍ ജയന്തിയില്‍ ഡോ.ആനന്ദ് തെല്‍തുംബ്ഡെയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം രാജ്യത്തിന് അപമാനം: എം കെ ഫൈസി

13 April 2020 8:15 AM GMT
രാജ്യത്ത് മനുവാദ വംശീയ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഭീകരതന്ത്രങ്ങള്‍ തിരിച്ചറിയാനും ആര്‍ജ്ജവത്തോടെ പ്രതികരിക്കാനും ദലിത്, ആദിവാസി, മതന്യൂനപക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണം.

നിസാമുദ്ദീനില്‍ പോയ വ്യക്തിക്ക് കൊറോണയെന്ന് വ്യാജ പ്രചാരണം; വാടാനപ്പള്ളിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

9 April 2020 12:25 PM GMT
വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിസ്സാര വകുപ്പുകള്‍ ചാര്‍ത്തിയാണ് ബിജെപി നേതാവിനെതിരേ കേസെടുത്തിരിക്കുന്നത്.

ഡല്‍ഹി നിസാമുദ്ധീന്‍ സംഭവം: ഏക സിവില്‍ കോഡ്, എന്‍ആര്‍സി അജണ്ടകള്‍ നടപ്പാക്കാന്‍ ബിജെപി ഉപയോഗിച്ചേക്കാമെന്ന് നിരീക്ഷകര്‍

9 April 2020 5:56 AM GMT
നിസാമുദ്ധീനിലെ തബ്‌ലീഗ് ആസ്ഥാനത്ത് നടന്ന സംഗമത്തെ അതിന്റെ ഏറ്റവും വികൃതമായി പൈശാചിക വല്‍ക്കരിക്കുന്നതില്‍ കേന്ദ്ര ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയ ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നാണ് അടുത്തിടെ നടന്ന പല സംഭവങ്ങളും തെളിയിക്കുന്നത്.

'ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്, അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല': കര്‍ണാടക ബിജെപി എംഎല്‍എ

8 April 2020 5:28 PM GMT
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായാണ് എംപി രേണുകാചാര്യ.

തബ്‌ലീഗുകാര്‍ തുപ്പി വൃത്തികേടാക്കിയെന്ന ബിജെപി എംപിയുടെ ആരോപണം നിഷേധിച്ച് ബലഗാവി ജില്ലാ കലക്ടര്‍

7 April 2020 4:52 PM GMT
ആരോഗ്യപ്രവര്‍ത്തകരോട് ഒരാളും മോശമായി പെരുമാറുകയോ തുപ്പുകയോ ചെയ്തതായി പരാതി ലഭിച്ചിട്ടില്ല കലക്ടര്‍ പറഞ്ഞു.

ദീപം തെളിയിക്കല്‍: ബിജെപിയുടെ സ്ഥാപകദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രം: കുമാരസ്വാമി

5 April 2020 6:08 AM GMT
ദീപം തെളിയിക്കാന്‍ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാന്‍ മറ്റെന്താണ് കാരണം.

വ്യാജവിദേശ മദ്യവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹായിയും പിടിയിൽ

5 April 2020 5:14 AM GMT
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻറായതോടെയാണ് സജീവമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസമാണ് ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായത്.

കര്‍ണാടകയുടെ ക്രൂരത: കാസര്‍കോട്ട് ചികില്‍സ ലഭിക്കാതെ മരിച്ചത് കെ സുരേന്ദ്രന്റെ വിശ്വസ്തന്‍

4 April 2020 9:56 AM GMT
മരിച്ചയാളുടെ ആര്‍എസ്എസ്, ബിജെപി ബന്ധം ചാനലുകളും പത്രങ്ങളും മൂടിവക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍; കെ സുരേന്ദ്രന്റെ യാത്ര സേവാ ഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസില്‍

3 April 2020 1:19 AM GMT
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.

സമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍

2 April 2020 9:57 AM GMT
വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ ബിജെപി നേതാവിനെ ന്യായീകരിച്ച് വർ​ഗീയ പ്രചാരണവും നടത്തി
Share it