- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്; അനന്തുകൃഷ്ണന് ബിജെപി നേതാവിന് വേണ്ടപ്പെട്ടയാള്‍

കൊച്ചി: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്കേസിലെ പ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണന് ബിജെപി നേതാവിന് വേണ്ടപ്പെട്ടയാള്‍. അനന്തുകൃഷ്ണന് കോ-ഓര്‍ഡിനേറ്ററായ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനും നേതൃത്വം നല്കുന്ന സന്നദ്ധസംഘടനകളും ചേര്‍ന്നാണ് പകുതിവിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ സ്ത്രീകള്‍ക്ക് നല്കുന്ന പദ്ധതിക്ക് തുടക്കമിട്ടതെന്നാണ് റിപോര്‍ട്ടുകള്‍.
എ എന്‍ രാധാകൃഷ്ണന് ചെയര്‍മാനായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) സംഘടനയുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിരുന്നു.
അതേസമയം, സ്കൂട്ടര്‍ വിതരണ പദ്ധതിയില്‍ എത്തിയ പണം തങ്ങള്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് എ എന്‍ രാധാകൃഷ്ണന് പറയുന്നത്. സൈന്‍ എന്ന സംഘടന ഇരയാക്കപ്പെട്ടതാണെന്നും . ഇരയായതിന്റെ പരിഗണന തനിക്ക് ലഭിക്കണമെന്നുമാണ് രാധാകൃഷ്ണന്റെ വാദം.
RELATED STORIES
അജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMTജയ്പൂരിലെ ഖബറിസ്താനില്‍ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ...
2 July 2025 5:44 PM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTഅഫ്ഗാനിസ്താന്റെ റഷ്യന്‍ അംബാസഡറായി മൗലവി ഗുല്‍ ഹസന് സ്ഥാനമേറ്റു
2 July 2025 4:55 PM GMTയാസര്‍ അബു ശബാബ് പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹമാസ്
2 July 2025 4:46 PM GMTവ്യോമാതിര്‍ത്തി ഭാഗികമായി അടച്ച് ഇറാന്
2 July 2025 4:29 PM GMT