Latest News

ഡൽഹിയിൽ വോട്ടെടുപ്പ് സമാധാനപരം

ഡൽഹിയിൽ വോട്ടെടുപ്പ് സമാധാനപരം
X

ന്യൂഡൽഹി: ഡൽഹിയിലെ 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 ന് ആരംഭിച്ചു. 13,033 പോളിങ് സ്റ്റേഷനുകളിലായി ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

ആം ആദ്മി പാർട്ടി (എഎപി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ പോരാട്ടത്തിനാണ് ഡൽഹി വേദിയാവുന്നത്. ഫെബ്രുവരി 8 ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

Next Story

RELATED STORIES

Share it