Home > election
You Searched For "election"
കൊച്ചി കോര്പറേഷന് സ്ഥിരം സമിതി: ആറെണ്ണത്തില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം; ഒരെണ്ണത്തില്‍ യുഡിഎഫ്
19 Jan 2021 3:46 AM GMTധനകാര്യം, വികസനം, ക്ഷേമം, വിദ്യാഭ്യസം കായികം, ആരോഗ്യം, നഗരാസൂത്രണം എന്നീ സ്ഥിരം സമതികളാണ് എല്‍.ഡി.എഫ് കരസ്ഥമാക്കിയത്. മാരമത്ത് സ്ഥിരം സമതിയില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടി. എന്നാല്‍ നികുതി അപ്പീല്‍കാര്യ സ്ഥിരം സമതിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ ബിജെപി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി
അഴിമതി, കോഴ, നിക്ഷേപ തട്ടിപ്പ്; മുസ് ലിംലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാവും
13 Jan 2021 3:40 AM GMTപാലാരിവട്ടം അഴിമതി കേസില്‍ കുടുങ്ങിയ ഇബ്രാംഹിംകുഞ്ഞ്, നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന എം സി കമറുദ്ദീന്, പ്ലസ് ടു കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ എം ഷാജി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയായിരിക്കുന്നത്.
പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വോട്ട് ചെയ്തില്ല
30 Dec 2020 1:40 PM GMTപാര്‍ലിമെന്ററി പാര്‍ട്ടി തീരുമാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചാം വാര്‍ഡ് മെമ്പര്‍ ജിസ്മി സോണി, ഏഴാം വാര്‍ഡ് മെമ്പര്‍ പത്മിനി ഗോപിനാഥ് എന്നിവരാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്.
പ്രവചനം ഫലിച്ചു: റസാഖിന് രണ്ടര ലക്ഷം രൂപ ലഭിച്ചു;നാട്ടുകാര്‍ക്ക് ബീഫ് ബിരിയാണി ലഭിക്കും
19 Dec 2020 5:03 AM GMTരണ്ടരലക്ഷം രൂപ കിട്ടിയ ഉടനെ റസാഖ് മറ്റൊരു പ്രഖ്യാപനം കൂടെ നടത്തി. ഇഷ്ടദാനമായി കിട്ടിയ പണം കൊണ്ട് ഒരു മൂരിയെ വാങ്ങി അറുത്ത് നാട്ടുകാര്‍ക്ക് ബിരിയാണി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം
തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ 21 ന്;ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന്
17 Dec 2020 12:30 PM GMTഭരണ സമിതിയുടെ കാലാവധി നവംബര്‍ 11 നും ഡിസംംബര്‍ 20 നും ഇടക്കുള്ള കാലയളവില്‍ അവസാനിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് 21 ന് അധികാരമേല്‍ക്കുന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും 21 നു തന്നെ പുതിയ അംഗങ്ങള്‍ അധികാരമേല്‍ക്കും
മോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ജവാന് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി
24 Nov 2020 9:46 AM GMTപുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാന് തേജ് ബഹാദൂര്‍ യാദവ് നല്കിയ ഹര്‍ജിയാണ് സുപ്രിംകോടതി തള്ളിയത്.
'വോട്ടര്‍മാരെ കാണാന്‍ അനുവദിക്കുന്നില്ല'; ഗുപ്കര്‍ സഖ്യത്തിന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിലക്കെന്ന് ഫാറൂഖ് അബ്ദുല്ല
22 Nov 2020 3:44 AM GMTസ്ഥാനാര്‍ത്ഥികളെ സുരക്ഷയുടെ കാരണം പറഞ്ഞ് വോട്ടര്‍മാരെ കാണാന്‍ അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും മുന്നണി അധ്യക്ഷനായ ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികാസമര്‍പ്പണം നാളെ അവസാനിക്കും
18 Nov 2020 8:44 AM GMTകോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നവംബര്‍ 19ന് സമാപിക്കും. നവംബര്‍ 20ന് പത്രികകളുട...
ബിഹാര്‍ ജനത ആരെ പിന്തുണയ്ക്കും?; വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും, ആദ്യ ഫല സൂചനകള്‍ പത്തു മണിയോടെ
9 Nov 2020 6:19 PM GMTവോട്ടെണ്ണലിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നടത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് വേളയില്‍ കൊവിഡ് വ്യാപനമുണ്ടാവാതിരിക്കാന്‍ ജാഗ്രത ശക്തമാക്കും
7 Nov 2020 12:11 PM GMTകോഴിക്കോട്: ജില്ലയില്‍ പുതുതായി കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും തദ്ദേശസ്ഥാപനങ...
കൊവിഡ്: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നീട്ടണമെന്ന ഹരജി ഹൈക്കോടതി തള്ളി
5 Nov 2020 2:19 PM GMTകൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.പൊതുജന ആരോഗ്യം പരിഗണിച്ച് വേണ്ട മുന്‍കരുതലുകളുമായി ഡിസംബര്‍ മാസത്തോടെ തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മിഷന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു
ബിഹാര്‍: ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
26 Oct 2020 2:59 AM GMTപറ്റ്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 71 സീറ്റുകളി...
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ഒറ്റ വോട്ടര്‍ പട്ടികയെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്
29 Aug 2020 5:38 AM GMTഭരണഘടനാ ഭേദഗതി ഉള്‍പ്പടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചയായതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികളുടെ വോട്ട് ഓണത്തിന് ശേഷം തീരുമാനിക്കും
23 Aug 2020 11:39 AM GMTകൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടോ പ്രോക്സി വോട്ടോ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
'വീണ്ടും ജയിക്കാന്‍ ട്രംപ് ചൈനയുടെ സഹായം തേടി': വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ്
18 Jun 2020 8:03 AM GMTവൈഗൂര്‍ മുസ് ലിംകള്‍ക്കായി ചൈന തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ ട്രംപ് പിന്തുണച്ചതായും ബോള്ട്ടന് 'ഇന്‍ ദി റൂം വേര് ഇറ്റ് ഹാപ്പന്‍ഡ്' എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. സിഎന്‍എന്‍ ആണ് പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സിഎന്‍എന്‍ അറിയിച്ചിരിക്കുന്നത്.