ശിശുക്ഷേമസമിതി ഭരണസമിതി തിരഞ്ഞെടുപ്പ്: പരാതികള്‍ 25 വരെ
BY NSH25 Jan 2023 1:40 AM GMT

X
NSH25 Jan 2023 1:40 AM GMT
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഭരണസമിതി തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ആക്ഷേപം സമര്‍പ്പിക്കുന്നതിനുള്ള സമയം ജനുവരി 25ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഫെബ്രുവരി 8ന് വൈകീട്ട് അഞ്ചുവരെയാണ്.
ഭരണസമിതി തിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ 4 വരെയാണ് നടക്കുന്നത്. വോട്ടെടുപ്പിന് ഹാജരാകുന്ന ആജീവനാന്ത അംഗങ്ങള്‍ കൗണ്‍സില്‍ നല്‍കിയ ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് (നിബന്ധിത രേഖ) കൂടാതെ ആധാര്‍ കാര്‍ഡ്/ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡിന്റെ അസലും കൊണ്ടുവരണം. ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ കൗണ്‍സില്‍ ഓഫിസില്‍ അപേക്ഷ നല്‍കി ഡ്യൂപ്ലിക്കേറ്റ് വാങ്ങണം.
Next Story
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്ഥികള് ആശുപത്രിയില്
4 Feb 2023 4:25 AM GMT