ജൈവവളം എന്ന പേരില്‍ വിമാനത്തില്‍ കടത്തി; തിരുവനന്തപുരത്തു നിന്ന് കടത്തിയ മയക്കുമരുന്ന് മാലിയില്‍ പിടികൂടി
കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിലാണ് കടത്തിയത്. ഹാഷിഷ് ഓയില്‍ മാലി വിമാനത്താവളത്തില്‍ വച്ച് പിടികൂടി. കസ്റ്റംസിന്റെ കണ്ണു വെട്ടിച്ചാണ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയത്.
BY SRF23 March 2022 7:30 PM GMT

X
SRF23 March 2022 7:30 PM GMT
മാലെ: തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് വിമാനത്തില്‍ മയക്കു മരുന്ന് കടത്തി. ജൈവവളം എന്ന പേരില്‍ കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിലാണ് കടത്തിയത്. ഹാഷിഷ് ഓയില്‍ മാലി വിമാനത്താവളത്തില്‍ വച്ച് പിടികൂടി. കസ്റ്റംസിന്റെ കണ്ണു വെട്ടിച്ചാണ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയത്.
മേട്ടുക്കടയിലെ ഒരു വീടിന്റെ മേല്‍വിലാസത്തിലാണ് ഹാഷിഷ് ഓയില്‍ അടങ്ങിയ പാഴ്‌സല്‍ അയച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ വീട്ടില്‍ പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നാളെയും ഈ വീട്ടില്‍ പരിശോധന തുടരും.
Next Story
RELATED STORIES
ഡോ. ഓമന മുതല് ഫര്ഹാന വരെ; കേരളം നടുങ്ങിയ ട്രോളി ബാഗ് കൊല
27 May 2023 7:44 AM GMTകണ്ണൂരില് ആര്എസ്എസിന്റെ ബോംബ് നിര്മാണം തുടര്ക്കഥ; പോലിസ്...
12 April 2023 9:19 AM GMTജുനൈദ്-നാസിര് വധം: ചുട്ടുകൊന്നത് പോലിസിന്റെ ചാരന്മാര്;...
22 Feb 2023 5:44 PM GMTമെസ്സി, ദ റിയല് ഗോട്ട്
19 Dec 2022 5:25 PM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTമാധ്യമങ്ങളെ ഭരണകൂടം വേട്ടയാടുകയും കോര്പറേറ്റുകള്...
16 Sep 2022 3:04 PM GMT