Kerala

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലിസ് പിടിയില്‍

പാണാവള്ളി,തൃച്ചാറ്റുകുളം സ്വദേശി ശ്രീരാജ്(25) ആണ് എറണാകുളം സൗത്ത് പോലിസിന്റെ പിടിയിലായത്

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലിസ് പിടിയില്‍
X

കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലിസ് പിടിയില്‍. പാണാവള്ളി,തൃച്ചാറ്റുകുളം സ്വദേശി ശ്രീരാജ്(25) ആണ് എറണാകുളം സൗത്ത് പോലിസിന്റെ പിടിയിലായത്.രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം സൗത്ത് ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള കെ എസ് എന്‍ റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 16.52 ഗ്രാം എംഡിഎംഎ പിടികൂടിയതായും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it