കൊച്ചിയില്‍ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍
കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന്‍(23), ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ബാബു(22) എന്നിവരാണ് 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായത്
BY TMY17 Aug 2021 1:43 PM GMT

X
TMY17 Aug 2021 1:43 PM GMT
കൊച്ചി: കൊച്ചിയില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന്‍(23), ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ബാബു(22) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ലഹരിമരുന്ന് പിടികൂടിയത്കാക്കനാട് അമ്പാടിമൂലയില്‍ വെച്ചാണ് അല്‍ അമീനെ കസ്റ്റഡിയിലെടുത്തത്.അല്‍ ആമീന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാക്കനാടുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ബിമല്‍ബാബുവും ലഹരി മരുന്നുമായി അറസ്റ്റിലായി
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്ത്തനം നിര്ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMTദക്ഷിണ കേരള ലജനത്തുല് മുഅല്ലിമീന് ഭാരവാഹികളെ തിരഞ്ഞെടുത്തു
6 Jun 2023 8:47 AM GMTവര്ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTതാമരശ്ശേരിയില് ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMTഅമല്ജ്യോതി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റല്...
6 Jun 2023 4:43 AM GMT