Top

You Searched For "arrested"

കാറില്‍ കഞ്ചാവ് കടത്തിയ മൂന്നംഗ സംഘം പിടിയില്‍

16 Sep 2020 12:57 AM GMT
വാഹന പരിശോധനക്കിടയിലാണ് കാറില്‍ അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് എലിക്കാട് മണിയംകുഴിയില്‍ വെച്ച് പോലിസ് പിടികൂടിയത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം; ഒരാള്‍ പോലിസ് പിടിയില്‍

15 Sep 2020 4:39 PM GMT
കളമശ്ശേരി പള്ളിലാംകര തെമ്മായം വീട്ടില്‍ നിസാറിനെയാണ് (48) എറണാകുളം അസി. കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലില്‍ നിന്നും മോഷണം : മൂന്ന് പേര്‍കൂടി അറസ്റ്റില്‍

9 Sep 2020 4:02 PM GMT
കൊല്ലം കൊറ്റങ്കര വില്ലേജ് കരിക്കോട് പുത്തന്‍പുര വീട്ടില്‍ മുഹമ്മദ് ശരീഫ് (44), കടവന്ത്ര ചിലവന്നൂര്‍ കാഞ്ഞിക്കല്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(ജസ്റ്റിന്‍-43), എറണാകുളം കരിത്തല, മണികണ്ഠന്‍ തുരുത്ത് വീട്ടില്‍ പ്രസാദ് രാജു (43) എന്നിവരെയാണ എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

അന്യായമായി പോലിസ് അറസ്റ്റുചെയ്ത പാലക്കാട് ജില്ലാ പ്രസിഡന്റിനെ ഉടന്‍ വിട്ടയയ്ക്കണം: പി അബ്ദുല്‍ മജീദ് ഫൈസി

7 Sep 2020 5:46 PM GMT
പോലിസിന്റെ മൂന്നാംമുറ പ്രയോഗത്തിനെതിരേ പോലിസ് രാജ് നടപ്പാക്കി പിന്തിരിപ്പിക്കാമെന്ന വ്യാമോഹം പ്രശ്‌നം സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ.

പാലക്കാട് പോലിസ് വേട്ട തുടരുന്നു; പോപുലര്‍ ഫ്രണ്ട്, എസ് ഡിപിഐ നേതാക്കളെ അറസ്റ്റുചെയ്തു

7 Sep 2020 5:23 PM GMT
പാലക്കാട്: എസ്‌ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ യുവാക്കളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത നടപടിക്കെതിര...

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: എട്ടംഗ ഗുണ്ടാ സംഘം അറസ്റ്റില്‍

3 Sep 2020 8:50 AM GMT
പിച്ചാനിക്കാട് വടക്കന്‍ വിട്ടില്‍ അന്‍സന്‍ (23), പീച്ചാനിക്കാട് പാലിക്കുടത്തില്‍ ഏലിയാസ് (24), കുന്നിപ്പിള്ളിശേരി തലേക്കുളം കൃഷ്ണപ്രസാദ് (23), കുരിശിങ്കല്‍ മാര്‍ട്ടിന്‍ (23), അപ്പത്തില്‍ വീട്ടില്‍ മിഥുന്‍ (24), ഇളവൂര്‍ വട്ടത്തേരില്‍ വിട്ടില്‍ ശ്രീജിത്ത് (23), പുളിയനം തേലപ്പിള്ളി വീട്ടില്‍ ടോണി (24), പീച്ചാനിക്കാട് കരിയാട്ട് പറമ്പില്‍ വൈഷ്ണവ് (23) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അഭിജിത്തിനെ സംഭവ ദിവസം തന്നെ പോലിസ് പിടികൂടിയിരുന്നു

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: മുഖ്യപ്രതികളായ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

31 Aug 2020 6:05 PM GMT
കേസിലെ ഒന്നും മൂന്നും പ്രതികളായ സജീവ്, സനല്‍ എന്നിവരാണ് പിടിയിലായത്. രണ്ടുപേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകളുമായി സജീവബന്ധവുമുണ്ട്.

മഞ്ചേശ്വരം കൃപാകര വധം: നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

31 Aug 2020 9:23 AM GMT
ഇക്കഴിഞ്ഞ ആഗസ്ത് 26നു രാത്രിയാണ് കേസിനാസ്പദമായ സംഭവം

മുഖ്യമന്ത്രിയുടെ ഫോട്ടോ അശ്ലീലകരമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

19 Aug 2020 5:43 PM GMT
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്റൊരുചിത്രത്തില്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ട്വീറ്റ്; മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ യുപി പോലിസ് അറസ്റ്റ് ചെയ്തു

18 Aug 2020 1:57 PM GMT
കനോജിയെ അറസ്റ്റ് ചെയ്ത യുപി പോലിസിന്റെ നടപടിക്കെതിരേ ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് അറസ്റ്റില്‍ പ്രതിഷേധിച്ചത്.

'തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം'; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം, ഗോമതിയെ അറസ്റ്റ് ചെയ്തു

13 Aug 2020 11:54 AM GMT
78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും ഗോമതി പറഞ്ഞു.

മാലമോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി

8 Aug 2020 5:23 PM GMT
തിരുവനന്തപുരം: സ്‌കൂട്ടറിലെത്തി വയോധികയുടെ മാല മോഷ്ടിച്ചയാളെ ഫോര്‍ട്ട് പോലിസ് അറസറ്റ് ചെയ്തു. തിരുവനന്തപുരം മുട്ടത്തറ പൊന്നറ സ്‌കൂളിനു സമീപം പുതുവല്‍പു...

കൊവിഡ് ചികില്‍സയില്‍ കഴിയവെ കടന്നു കളഞ്ഞ മോഷണക്കേസ് പ്രതി പിടിയില്‍

24 July 2020 9:30 AM GMT
മൊബൈല്‍ മോഷണകേസുമായി ബന്ധപ്പെട്ട് ആറളം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

21 July 2020 5:49 PM GMT
മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണം കുട്ടി രക്ഷപ്പെട്ടു.

പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിക്ക് പീഡനം: പോക്‌സോ കേസ് പ്രതി പിടിയില്‍

17 July 2020 11:57 AM GMT
കുമ്മിള്‍ വില്ലേജില്‍ പഴയകുന്നുമ്മേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി കൊല്ലത്ത് സുഹൃത്തിന്റെ വീട്ടില്‍വച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

പോലിസ് സംഘത്തെ കൊലപ്പെടുത്തിയ യുപിയിലെ ഗുണ്ടാത്തലവന്‍ വികാസ് ദുബെ അറസ്റ്റില്‍

9 July 2020 4:35 AM GMT
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിക്രുവില്‍വച്ച് എട്ടു പോലിസുകാരെ കൊലപ്പെടുത്തിയ ശേഷം ദുബെയും കൂട്ടാളികളും രക്ഷപ്പെട്ടത്

മലപ്പുറത്ത് ക്ഷേത്രങ്ങളിലെ കവര്‍ച്ച; പ്രതി ശ്രീകുമാര്‍ അറസ്റ്റില്‍

4 July 2020 7:15 AM GMT
ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുടെ പേരില്‍ സംഘപരിവാര കേന്ദ്രങ്ങള്‍ പതിവുപോലെ ഇക്കുറിയും കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരുന്നു

വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട്; നായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

23 Jun 2020 3:59 PM GMT
വേട്ടനായ്ക്കള്‍ വന്യജീവികളെ കടിച്ച് കീറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വേട്ടനായ്ക്കളുടെയും വന്യമൃഗങ്ങളുടെ മാംസവും ഓണ്‍ലൈന്‍ വിപണനം നടത്തുകയും ചെയ്യുന്ന സംഘം വനം വകുപ്പിന്റെ പിടിയിലായി.

ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; അയല്‍വാസിയായ പ്രതി പിടിയില്‍

14 Jun 2020 2:57 AM GMT
ടൗണിലെ ചുമട്ടുതൊഴിലാളിയായ സാബു വീട്ടിലേക്ക് വരുന്ന വഴി ബിജു വഴിയരികില്‍നിന്ന് അസഭ്യം പറഞ്ഞശേഷം കല്ലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

സഹോദരിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മുഖ്യപ്രതി പിടിയില്‍

8 Jun 2020 2:03 PM GMT
വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ വലത് കൈയ്ക്ക് വെട്ടേറ്റ അഖില്‍ ശിവന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു

ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കര്‍ഷകന്‍ അറസ്റ്റില്‍

5 Jun 2020 6:33 AM GMT
ഓടക്കാലി സ്വദേശി വില്‍സണാണ് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയില്‍ കൃഷി ചെയ്യുന്നയാളാണ് ഇദ്ദേഹം.

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും പിടിയില്‍

4 Jun 2020 6:41 PM GMT
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലം നെടുമ്പന പുത്തന്‍വീട്ടില്‍ ഫൈസല്‍ കുളപ്പാടം (33), കൊല്ലം വടക്കേവിള മാടന്‍നട രാജ്ഭവന്‍ വീട്ടില്‍ രഞ്ജിത്ത് (32) എന്നിവരാണ് പിടിയിലായത്.

താനൂര്‍ കൊലപാതകം: പ്രതികളിലൊരാള്‍ അറസ്റ്റില്‍

1 Jun 2020 3:31 PM GMT
നന്നമ്പ്ര കീരിയാട്ടില്‍ രാഹുലിനെ(22) യാണ് കടലുണ്ടിയില്‍ പിടികൂടിയത്. പ്രതിയായ രാഹുലിന്റെ പേരില്‍ വിവിധ പോലിസ് സ്റ്റേഷനുകളിലായി എട്ടുകേസുകള്‍ നിലവിലുണ്ട്.

കെഎസ്ഇബി ജീവനക്കാരന് ഓഫിസില്‍ കയറി മര്‍ദ്ദനം; മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

19 May 2020 5:08 PM GMT
ചാപ്പപ്പടി സ്വദേശികളായ പൗറകത്ത് ഉനൈസ് മോന്‍(20), കൊറുവന്റെ പുരക്കല്‍ റാഫി (37), കാച്ചിന്റെ പുരക്കല്‍ നസറുദ്ദീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

ഡോക്ടറുടെ ആത്മഹത്യ: എഎപി എംഎല്‍എ അറസ്റ്റില്‍

9 May 2020 4:41 PM GMT
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്...

ലോക്ക് ഡൗണ്‍ ലംഘനം; ഇന്നലെ 3164 പേരെ അറസ്റ്റ് ചെയ്തു

4 May 2020 5:15 AM GMT
1930 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് 1533 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് 291 പേര്‍ കൂടി അറസ്റ്റില്‍; 173 വാഹനങ്ങള്‍ പിടിച്ചെടുത്തു

23 April 2020 2:41 PM GMT
കൊച്ചി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് മാത്രമായി 126 കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്.166 പേരെ അറസ്റ്റു ചെയ്തു.97 വാഹനങ്ങള്‍ പിടിച്ചെടുത്തു.

എറണാകുളത്തുനിന്ന് റെയില്‍പാളത്തിലൂടെ നടന്നെത്തിയ രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍

20 April 2020 11:08 AM GMT
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം ഗതാഗത മാര്‍ഗമില്ലാതെ വലഞ്ഞതിനാല്‍ റെയില്‍പ്പാളത്തിലൂടെ കിലോമീറ്ററുകളോളം നടന്നെത...

ഉണ്യാലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ അറസ്റ്റിലായത് ലീഗ് പ്രവര്‍ത്തകന്‍

19 April 2020 11:45 AM GMT
സംഭവത്തിനുശേഷം ഒളിവില്‍ പോയ പരീച്ചിന്റെ പുരയ്ക്കല്‍ ഉനൈസിനെ (23) യാണ് താനൂര്‍ സിഐ പ്രമോദ് അറസ്റ്റുചെയ്തത്.

കൊറോണ പരത്തുന്നുവെന്ന് പറഞ്ഞ് മുസ് ലിം തെരുവുകച്ചവടക്കാരനെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

14 April 2020 7:04 AM GMT
ബബ്ബാര്‍ തന്റെ മതത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും കൊറോണ വൈറസ് പടര്‍ത്തുകയാണെന്ന് പറഞ്ഞ് അടിക്കുകയുമാണ ്‌ചെയ്തതെന്ന് പച്ചക്കറി വില്‍പ്പനക്കാരന്‍ പോലിസിനോട് പറഞ്ഞു

നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിയുടെ വീടിന് നേരേ ആക്രമണം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

9 April 2020 6:45 AM GMT
തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന്‍ എന്നിവരെയാണ് തണ്ണിത്തോട് പോലിസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സനല്‍, നവീന്‍, ജിന്‍സ് എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തു.

ലോക്ക് ഡൗണ്‍ ലംഘിച്ച് നമസ്‌കാരം: പള്ളി ഇമാമും സഹായിയും അറസ്റ്റില്‍

4 April 2020 2:10 PM GMT
നമസ്‌കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൊവിഡ് നിരീക്ഷണത്തിനിടെ ജയില്‍ ചാടിയ പ്രതി പിടിയില്‍

3 April 2020 2:18 PM GMT
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നു ചാടിപ്പോയ പ്രതി പിടിയില്‍. മോഷണക്കേസില്‍ ജയിലില്‍ക്കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശ് ആമിര്‍പൂ...

നിരോധനം ലംഘിച്ച് കുര്‍ബാന: വൈദികനും സംഘവും അറസ്റ്റില്‍

29 March 2020 10:02 AM GMT
കല്‍പറ്റ: കൊവിഡ് ലോക്ക് ഡൗണിന്റെ ഭാഗമായുള്ള നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനെയും സംഘത്തെയും പോലിസ് അറസ്റ്റ് ചെയ്തു. മാനന്തവാടിയില്‍ രാവിലെയാ...
Share it